'വി.ഡി സതീശൻ കട്ടപ്പ; മുഖ്യമന്ത്രിയാക്കരുത്; ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ യൂദാസാണ്'; പുതുപ്പള്ളിയിൽ ഫ്ലക്സ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വി.ഡി സതീശൻ കട്ടപ്പ; മുഖ്യമന്ത്രിയാക്കരുത്; ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ യൂദാസാണ്’; പുതുപ്പള്ളിയിൽ ഫ്ലക്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2026, 04:27 pm IST
FacebookTwitterWhatsAppTelegram

വി. ഡി സതീശനെ കട്ടപ്പയോട് ഉപമിച്ച് ഫ്ലക്സ് പുതുപ്പള്ളിയിൽ ഫ്ലക്സ്. വി. ഡി സതീശനെ മുഖ്യമന്ത്രിയാക്കിയാൽ ഉമ്മൻചാണ്ടിയുടെ ആത്മാവിനോട് ചെയ്യുന്ന വഞ്ചനയാണ്. ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ യൂദാസ് ആണ്  സതീശൻ എന്നും ഫ്ലക്സിൽ പറയുന്നു.

ബാർകോഴക്കാലത്ത് ഉമ്മൻചാണ്ടിയെ അഴിമതിക്കാരനാക്കാൻ സതീശൻ ശ്രമിച്ചു. കടും വെട്ട്സർക്കാർ എന്നു പറഞ്ഞു അധിക്ഷേപിച്ചു. നീതിമാനെ പിന്നിൽ നിന്ന് കുത്തിയ യൂദാസിനെ മുഖ്യമന്ത്രിയായി അവരോധിക്കരുതെന്നും ഫ്ലക്സിൽ അച്ചടിച്ചിട്ടുണ്ട്. കട്ടപ്പയെ പോലെ സതീശൻ പിന്നിൽ നിന്നും കുത്തുന്ന ചിത്രവും ഫ്ലക്സിലുണ്ട്.

കോണഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പോര് റോഡിലും സൈബർ ഇടത്തിലും ഒരു പോലെ കനക്കുകയാണ്, സതീശൻ മുഖ്യമന്ത്രിയായെന്ന തരത്തിൽ  കോൺഗ്രസിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ചേലക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഗ്രൂപ്പിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സത്യപ്രതിജ്ഞ തിങ്കളാഴ്ച എന്നും പോസ്റ്ററിൽ പറയുന്നു.എന്നാൽ ഇത് വ്യാജ പ്രചരണമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.

പോലീസ് സേനയ്‌ക്ക് പിന്നാലെ സതീശന് പിന്തുണയുമായി എക്സൈസ് ഉദ്യോഗസ്ഥറും രം​ഗത്തെത്തിയിട്ടുണ്ട്. കൊല്ലം ചാത്തന്നൂരിൽ എക്സൈസ് ഓഫീസിൽ സതീശൻ അനുകൂല മുദ്രാവാക്യം ഉയ‍ർന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിനുള്ളിൽ യുഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് പടക്കം പൊട്ടിച്ചു. കൊല്ലം എക്സൈസ് ഡിവിഷൻ ഓഫീസിൽ ഓഫീസർമാരുടെ പ്രതിമാസ അവലോകന യോഗത്തിനിടെ കോൺഗ്രസ് അനുകൂല മുദ്രാവാക്യമുണ്ടായത്.

 

Tags: V D SATHEESHANOOMAN CHANDI
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies