അസമിലെ പ്രളയദുരിതത്തിന് കൈത്താങ്ങായി സുവേന്ദു അധികാരി; 16 കോടി രൂപയുടെ സഹായം
ദിസ്പൂര്‍: അസമിലെ രൂക്ഷമായ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി വിവിധ ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍. പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, മണിപ്പൂര്‍ സര്‍ക്കാരുകളാണ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം ...
























