ജനം ടിവി വാർത്തയ്ക്ക് പിന്നാലെ കഥയിറക്കി ജയരാജൻ; കൊടുങ്ങല്ലൂർ കാവിലെ 'രഹസ്യ അറ' തപ്പി സഖാവ്; ഉച്ചഭക്ഷണത്തിന് വണ്ടി നിർത്തിയപ്പോൾ 'യാദൃച്ഛികമായി' ഗവേഷണം നടത്തിയത്രേ!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനം ടിവി വാർത്തയ്‌ക്ക് പിന്നാലെ കഥയിറക്കി ജയരാജൻ; കൊടുങ്ങല്ലൂർ കാവിലെ ‘രഹസ്യ അറ’ തപ്പി സഖാവ്; ഉച്ചഭക്ഷണത്തിന് വണ്ടി നിർത്തിയപ്പോൾ ‘യാദൃച്ഛികമായി’ ഗവേഷണം നടത്തിയത്രേ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2026, 01:09 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പകൽ മുഴുവൻ യുക്തിവാദം വിളമ്പിയിട്ട് രാത്രിയുടെ മറവിൽ ക്ഷേത്രദർശനം….. കൊടുങ്ങല്ലൂർ ക്ഷേത്രമുറ്റത്ത് സഖാവ് പി. ജയരാജൻ എത്തിയ ദൃശ്യങ്ങൾ ജനം ടിവി പുറത്തുവിട്ടതിനു പിന്നാലെ, “ഞാൻ ഭക്തനല്ല, പുസ്തകം എഴുതാൻ വെറുതെ ഒന്ന് എത്തിനോക്കിയതാണ്” എന്ന വിശദീകരണവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. താൻ പോയത് പ്രാർത്ഥിക്കാനല്ല, മറിച്ച് പുസ്തകരചനയുടെ ഭാഗമായി ഗവേഷണം നടത്താനാണെന്നാണ് സഖാവിന്റെ വിശദീകരണം.

“സനാതനികളുടെ ഹിന്ദുത്വ വഴികൾ” എന്ന പുസ്തകമെഴുതാൻ കൊടുങ്ങല്ലൂർ കാവിൽ പോയി അവിടുത്തെ ‘രഹസ്യ അറ’ തപ്പി നടന്ന സഖാവ്, ചാനലുകളിൽ വാർത്ത വന്നതോടെ താനൊരു ഭക്തനല്ലെന്ന് ആവർത്തിച്ചു ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്. താൻ ക്ഷേത്രത്തിൽ പോയത് പ്രാർത്ഥിക്കാനല്ലെന്നും ചരിത്രാന്വേഷണത്തിന്റെ ഭാഗമാണെന്നുമാണ് പി. ജയരാജൻ വ്യക്തമാക്കുന്നത്. യാത്രയ്‌ക്കിടയിൽ ഉച്ചഭക്ഷണം കഴിക്കാൻ വണ്ടി നിർത്തിയപ്പോൾ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ ചരിത്രപരമായ കാര്യങ്ങൾ മനസ്സിലാക്കാൻ കയറിയതാണെന്നും, ഇതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സമൂഹത്തെയും ജനവിശ്വാസങ്ങളെയും ആഴത്തിൽ പഠിക്കാനുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ശ്രമമാണിതെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ന്യായീകരണം. എങ്കിലും, ഒരു യുക്തിവാദിയായ നേതാവ് ക്ഷേത്രപരിസരത്ത് എത്തിയത് ‘ഗവേഷണ’ത്തിന്റെ ഭാഗമാണെന്ന വാദം സോഷ്യൽ മീഡിയ പരിഹാസത്തോടെയാണ് സ്വീകരിക്കുന്നത്. ചാനൽ വാർത്തകൾക്ക് പിന്നാലെ താൻ ഭക്തനല്ലെന്ന് ബോധ്യപ്പെടുത്താൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ രാഷ്‌ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

Tags: p jayarajanKodungallur Bhagavathy Temple
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies