അവയവക്കടത്ത് മാഫിയയ്ക്ക് കോണ്‍ഗ്രസ് നേതാവിന്റെ 'സൈന്‍'; തട്ടിപ്പിനാവശ്യമായ വ്യാജരേഖകള്‍ ചമച്ച സ്റ്റുഡിയോ പി.ഐ. അന്‍വറിന്റെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവയവക്കടത്ത് മാഫിയയ്‌ക്ക് കോണ്‍ഗ്രസ് നേതാവിന്റെ ‘സൈന്‍’; തട്ടിപ്പിനാവശ്യമായ വ്യാജരേഖകള്‍ ചമച്ച സ്റ്റുഡിയോ പി.ഐ. അന്‍വറിന്റെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2026, 07:30 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊച്ചിയില്‍ പുറത്തുവന്ന വന്‍ അവയവദാന തട്ടിപ്പിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവിന്റെയും സംഘത്തിന്റെയും വന്‍ ഇടപെടലുകള്‍ പുറത്ത്. തട്ടിപ്പിനാവശ്യമായ വ്യാജരേഖകള്‍ ചമച്ച എറണാകുളം പള്ളിക്കരയിലെ ‘സൈന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ’ കോണ്‍ഗ്രസ് നേതാവ് പി.ഐ. അന്‍വറിന്റേതാണെന്ന് വ്യക്തമായി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു അന്‍വര്‍.

അവയവക്കടത്ത് കേസിലെ പ്രധാന പ്രതി സനോജ്, കോണ്‍ഗ്രസ് നേതാവ് അന്‍വറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുഹമ്മദ് നജീബും ഭാര്യയും ഈ സ്റ്റുഡിയോയിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. അവയവം സ്വീകരിക്കുന്നവരും നല്‍കുന്നവരും തമ്മില്‍ ബന്ധുക്കളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ ഈ സ്റ്റുഡിയോയില്‍ വെച്ച് വ്യാജമായി നിര്‍മ്മിച്ചു.

കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ലെറ്റര്‍പാഡുകള്‍ വരെ വ്യാജമായി നിര്‍മ്മിച്ച് തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച അന്‍വറിന്റെ സ്ഥാപനത്തിലെ ലാപ്‌ടോപ്പ് പോലീസ് പിടിച്ചെടുത്തു. മംഗലാപുരത്തെ കാഫിയ റഫീഖ് വധക്കേസ് ഉള്‍പ്പെടെ 12 ഓളം കേസുകളില്‍ പ്രതിയായ നജീബ്, കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചാണ് വളരെ വേഗത്തില്‍ അവയവക്കടത്ത് റാക്കറ്റിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നതെന്ന് സംശയിക്കപ്പെടുന്നു.

കുട്ടികള്‍ക്കെതിരായ അക്രമം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകള്‍ നിലവിലുള്ള ഒരാള്‍ കോണ്‍ഗ്രസ് നേതാവിന്റെ ബിസിനസ് പങ്കാളിയായി മാറിയത് ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ‘കോണ്‍ഗ്രസ് നേതാവിന്റെ സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന ഈ ഗൂഢാലോചനയില്‍ പാര്‍ട്ടിക്കുള്ളിലെ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. വ്യാജരേഖാ നിര്‍മ്മാണത്തിന് രാഷ്‌ട്രീയ സ്വാധീനം ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നാണ് നാട്ടുകാരുടെ ആരോപണം. അവയവക്കടത്തുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ഇടപാടുകളാണ് അന്‍വറിന്റെ സ്ഥാപനം വഴി നടന്നതെന്ന് കരുതപ്പെടുന്നു.

Tags: organ mafiafake certificate makingstudioCongress leader
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies