"CM Loading"...കേരളം കാത്തിരുന്ന ആ പ്രഖ്യാപനം ഇന്ന്; വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന് സൂചന, അതോ വാങ്ങിവച്ച ലഡ്ഡു പാഴാകുമോ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“CM Loading”…കേരളം കാത്തിരുന്ന ആ പ്രഖ്യാപനം ഇന്ന്; വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന് സൂചന, അതോ വാങ്ങിവച്ച ലഡ്ഡു പാഴാകുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2026, 08:30 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഹൈക്കമാൻഡ് തീരുമാനം ഔദ്യോഗികമായി പുറത്തുവരും. എറണാകുളം പറവൂരിലെ വസതിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച വി.ഡി. സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വൻ മുൻതൂക്കമാണ് കൽപ്പിക്കപ്പെടുന്നത്.

പറവൂരിലെ സതീശന്റെ വസതിക്ക് മുന്നിൽ പുലർച്ചെ മുതൽ തന്നെ നൂറുകണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയിരിക്കുന്നത്. “CM Loading”, “നിലപാടുകളുടെ രാജാവ്” തുടങ്ങിയ സ്റ്റിക്കറുകൾ പതിപ്പിച്ച വാഹനങ്ങളുമായാണ് അണികൾ എത്തിയിരിക്കുന്നത്. പ്രഖ്യാപനം വന്നാലുടൻ വിതരണം ചെയ്യാനായി മധുരപലഹാരങ്ങളും പ്രവർത്തകർ നേരത്തെ തന്നെ കരുതിയിട്ടുണ്ട്. സമാനമായ രീതിയിൽ തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയുടെ വീടിന് മുന്നിലും പ്രവർത്തകർ ഒത്തുകൂടുന്നുണ്ടെങ്കിലും സതീശനായിരിക്കും നറുക്ക് വീഴുക എന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ അനുയായികൾ.

എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്നെടുത്ത തീരുമാനം കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുദ്രവച്ച കവറിൽ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഈ തീരുമാനം ഔദ്യോഗികമായി അറിയിക്കും. എല്ലാ എം.എൽ.എമാരോടും ഘടകകക്ഷി നേതാക്കളോടും തലസ്ഥാനത്ത് എത്താൻ കെ.പി.സി.സി നിർദ്ദേശം നൽകിയിട്ടുണ്ട്. അധികാര വടംവലികൾക്ക് അന്ത്യം കുറിച്ചുകൊണ്ട് പുതിയൊരു ഭരണനേതൃത്വത്തിലേക്ക് കേരളം ഉറ്റുനോക്കുകയാണ്.

Tags: kerala CM
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies