കോൺഗ്രസ് ലീഗിന് പൂർണ്ണമായും കീഴടങ്ങി; ഈ തീരുമാനം എടുക്കാൻ ആയിരുനെങ്കിൽ ജനങ്ങളെ ഇത്രയും കഷ്‌ടപ്പെടുത്തേണ്ടിയിരുന്നില്ല; സതീശൻ ഒരു നിലപാടും ഇല്ലാത്തയാൾ: കടുത്ത അതൃപ്തി പരസ്യമാക്കി ജി. സുകുമാരൻ നായർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺഗ്രസ് ലീഗിന് പൂർണ്ണമായും കീഴടങ്ങി; ഈ തീരുമാനം എടുക്കാൻ ആയിരുനെങ്കിൽ ജനങ്ങളെ ഇത്രയും കഷ്‌ടപ്പെടുത്തേണ്ടിയിരുന്നില്ല; സതീശൻ ഒരു നിലപാടും ഇല്ലാത്തയാൾ: കടുത്ത അതൃപ്തി പരസ്യമാക്കി ജി. സുകുമാരൻ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2026, 01:06 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയെതിനെതിരെ രൂക്ഷ പ്രതികരണവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായ‍ർ. കോൺഗ്രസ് ലീഗിന് പൂർണ്ണമായും കീഴടങ്ങിയെന്നും ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും അദ്ദേഹം പെരുന്നയിൽ പറഞ്ഞു. വ്യക്തിപരമായി പറഞ്ഞാൽ രമേശ് ചെന്നിത്തലയാണ് അർഹനെന്നും മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോഴും അദ്ദേഹത്തിനാണ് മുൻതൂക്കമെന്നും മുഴുവൻ അതൃപ്തിയും പ്രകടമാക്കി കൊണ്ട് സുകുമാരൻ നായർ പറഞ്ഞു.

സതീശനെ നിലപാടുകളുടെ രാജകുമാരൻ എന്ന് വിളിക്കുന്നത് പുതിയ കണ്ടുപിടുത്തമാണ്. കഴിഞ്ഞ പ്രാവശ്യം സതീശനെ ഞങ്ങൾ ജയിപ്പിച്ചു വിട്ടു. എൻ. എസ്.എസ് ആസ്ഥാനത്ത് വന്നു. വഴികൾ, മാർഗ്ഗങ്ങൾ പറഞ്ഞ് കൊടുത്തു.  എന്നിട്ട് മതനേതാക്കന്മാരുടെ തിണ്ണ നിരങ്ങരുത് എന്നാണ് സതീശൻ പറഞ്ഞത്.  അങ്ങനെ പറയാൻ എന്ത് യോഗ്യതയാണ് സതീശന് ഉള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു.

ഈ തീരുമാനം എടുക്കാൻ ആയിരുനെങ്കിൽ ജനങ്ങളെ ഇത്രയും കഷ്‌ടപ്പെടുത്തേണ്ടിയിരുന്നില്ല. സതീശന്റെ തിരഞ്ഞെടുപ്പ് കീഴ്വഴക്കങ്ങൾ പാലിക്കാതെയാണ്. മുഖ്യമന്ത്രി നിർണ്ണയത്തിൽ ലീഗ് സമ്മർദ്ദശക്തിയായി.  പുതിയ കേരളം എന്ന് സാദിഖലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഞങ്ങൾക്കാർക്കും ആ അഭിപ്രായമില്ലെന്നും സുകുമാരൻ നായർ തുറന്നടിച്ചു.

ലീഗ് ഭരണത്തിൽ പിടിമുറുക്കും എന്നതിന്റെ സൂചന കൂടിയാണ് സാദിഖലിയുടെ വാക്കുകൾ. ലീഗ് പറയുന്നത് പോലെയല്ലേ ഇനി ഇവിടെ കാര്യങ്ങൾ നടക്കൂ. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം എന്ന് നേരത്തെയും ആവശ്യപ്പെട്ടതാണ്. ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്താൽ അവരുടെ ആവശ്യം കഴിഞ്ഞേ മറ്റ് കാര്യങ്ങൾ ഉണ്ടാകൂ.

ലീഗിന്റെ അപ്രാമാദിത്വം ഇവിടെ ഇല്ല എന്ന് എത്ര പേർക്ക് പറയാൻ കഴിയും? വർഗ്ഗീയത എന്ന് പറയുമ്പോൾ അവർക്ക് അമർഷം. എന്നാൽ കാണിക്കുന്നത് മുഴുവൻ വർഗ്ഗീയതയാണ്. വർഗ്ഗീയത അതിന്റെ രൂക്ഷതയിൽ എത്താനുള്ള മാർഗ്ഗത്തിലേക്കാണ് സതീശന്റെ മുഖ്യമന്ത്രി പദത്തിലൂടെ എത്തിയതെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.

 

 

 

 

Tags: V D SATHEESHAN
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies