അയ്യോ പാവം!!! ഭോജ്ശാല സരസ്വതി ക്ഷേത്രമെന്ന വിധി നിർഭാഗ്യകരം; ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്നാണ് പ്രതീക്ഷ; ആശങ്കയുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യോ പാവം!!! ഭോജ്ശാല സരസ്വതി ക്ഷേത്രമെന്ന വിധി നിർഭാഗ്യകരം; ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്നാണ് പ്രതീക്ഷ; ആശങ്കയുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2026, 02:31 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ:  ​ഭോജ്ശാല വിധി നിർഭാഗ്യകരമെന്ന് സി.പി. എം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന. ​മധ്യപ്രദേശ് ഹൈക്കോടതി വിധിയിൽ കടുത്ത ആശങ്കയുണ്ടെന്നും ഉത്തരവ് പ്ലേസസ് ഓഫ് വേർഷിപ്പ് ആക്ടിന്റെ ലംഘനമാണെന്നുമാണ് സിപിഎമ്മിന്റെ  ആക്ഷേപം. വർഗീയ ധ്രുവീകരണത്തിനും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനും വിധി കാരണമാകും.​ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുമെന്നാണ് പ്രതീക്ഷയെന്നും പോളിറ്റ് ബ്യൂറോയുടെ പ്രസ്താവനയിൽ പറയുന്നു.

അതേസമയം, നൂറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഭക്തർ ഭോജ്ശാലയിൽ പ്രവേശിച്ച് പൂജയും ആരതിയും നടത്തി. ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സനാതന ധർമ്മ വിശ്വാസികൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. ​ജയ്‌ശ്രീറാം വിളികൾ മുഴക്കി അതിവൈകാരികമായ അന്തരീക്ഷത്തിലായിരുന്നു ഭോജ്ശാല സമുച്ചയം. പ്രദേശത്ത് ശക്തമായ പോലീസ് സംവിധാനത്തെ വ്യന്യസിച്ചിട്ടുണ്ട്.

ക്ഷേത്രം ആയിരുന്നിട്ട് കൂടി  വർഷങ്ങളായി ഹിന്ദുക്കൾക്ക് ചൊവ്വാഴ്ചകളിൽ മാത്രമായിരുന്നു പ്രവേശനത്തിനും  ആരാധനയ്‌ക്ക് അനുമതിയുണ്ടായിരുന്നത്.  കോടതി വിധിയെ തുടർന്ന് സ്വതന്ത്രമായി ആരാധന നടത്താൻ കഴിഞ്ഞതിലുള്ള സന്തോഷം ഓരോ ഭക്തന്റെയും മുഖത്ത് പ്രകടമായിരുന്നു.

ചരിത്രപരമായ വിധിയെന്നാണ് ഭോജ് ഉത്സവ് സമിതി അംഗങ്ങൾ കോടതി ഉത്തരവിനെ വിശേഷിപ്പിച്ചത്. വർഷങ്ങൾ വീണ്ട നിയമപോരാട്ടം നടത്തി അനുകൂല വിധി നേടിയെടുത്തവർക്ക് സമിതി അംഗം രാജേഷ് ശുക്ല  നന്ദി പറയുകയും ചെയ്തു. ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനാണ് ഹൈക്കോടതിയിൽ ഹാജരായത്.

 

 

 

Tags: m a babyBhojshala
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies