തിരുവില്വാമല പറക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച; താംബൂല പ്രശ്നവിധിപ്രകാരം സ്ഥാപിച്ച സ്റ്റീൽ റോഡുകൾ മോഷ്ടാക്കൾ കവർന്നു, ദേവസ്വം ഓഫീസർക്ക് പരാതി നൽകി ഉപദേശക സമിതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവില്വാമല പറക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച; താംബൂല പ്രശ്നവിധിപ്രകാരം സ്ഥാപിച്ച സ്റ്റീൽ റോഡുകൾ മോഷ്ടാക്കൾ കവർന്നു, ദേവസ്വം ഓഫീസർക്ക് പരാതി നൽകി ഉപദേശക സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2026, 05:16 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തിരുവില്വാമല പറക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച. കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ഷേത്ര തിരുമുറ്റത്ത് സ്ഥാപിച്ചിരുന്ന വിലപിടിപ്പുള്ള സ്റ്റീൽ റോഡുകൾ മോഷ്ടാക്കൾ കവർന്നത്. ക്ഷേത്രത്തിന്റെ സുരക്ഷയെയും ആചാരങ്ങളെയും ബാധിക്കുന്ന തരത്തിൽ നടന്ന ഈ മോഷണം ഭക്തജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ 2025 ഡിസംബറിൽ ക്ഷേത്രത്തിൽ നടത്തിയ താംബൂല പ്രശ്നവിധി അനുസരിച്ച്, ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കാൻ പാടില്ല എന്ന് നിർദ്ദേശമുണ്ടായിരുന്നു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കടക്കാതിരിക്കാൻ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ തിരുമുറ്റത്ത് 4 സ്റ്റീൽ റോഡുകൾ സ്ഥാപിച്ചത്. ഇവയാണ് ഇപ്പോൾ സാമൂഹിക വിരുദ്ധർ രാത്രിയുടെ മറവിൽ ഇളക്കിമാറ്റി കടത്തിക്കൊണ്ടുപോയത്.

സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്ഷേത്രത്തിൽ നടന്ന ഈ കവർച്ചയ്‌ക്കെതിരെ അടിയന്തരമായും ശക്തമായും നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപദേശക സമിതി ദേവസ്വം ഓഫീസർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പ്രതികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് ഭക്തരുടെയും ഉപദേശക സമിതിയുടെയും ആവശ്യം.

Tags: Temple TheftThrissur
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies