ചിക്കൻ നെക്ക് ഇടനാഴിയിലെ തന്ത്രപ്രധാന മേഖലയുടെ നിയന്ത്രണം കേന്ദ്രസർക്കാരിന്; സുപ്രധാന തീരുമാനവുമായി സുവേന്ദു സർക്കാർ; മമത സ്തംഭിപ്പിച്ച അതിർത്തിവേലി നിർമാണം ദ്രുതഗതിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിക്കൻ നെക്ക് ഇടനാഴിയിലെ തന്ത്രപ്രധാന മേഖലയുടെ നിയന്ത്രണം കേന്ദ്രസർക്കാരിന്; സുപ്രധാന തീരുമാനവുമായി സുവേന്ദു സർക്കാർ; മമത സ്തംഭിപ്പിച്ച അതിർത്തിവേലി നിർമാണം ദ്രുതഗതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 03:14 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗാളിലെ തന്ത്രപ്രധാനമായ ചിക്കൻ നെക്ക് ഇടനാഴിയുടെ (സിലിഗുരി) അതീവ പ്രാധാന്യമുള്ള 120 ഏക്കർ കേന്ദ്രസർക്കാരിന് വിട്ട് നൽകി സുവേന്ദു അധികാരി സർക്കാർ. കൂടാതെ രാജ്യസുരക്ഷ കണക്കിലെടുത്താണ് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ പ്രദേശം കേന്ദ്രസർക്കാരിന്  കൈമാറിയത്. ഇതോടെ പ്രദേശം പൂർണ്ണമായും ബിഎസ്എഫിന്റെ നിയന്ത്രണത്തിലാകും.

ഒപ്പം സിലിഗുരി ഇടനാഴിയുടെ ഭാഗമായ ഏഴ് പാതകൾ, സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്ന് കേന്ദ്രസർക്കാരിന് കൈമാറാനും ധാരണയായി. ഇതോടെ പാതകളുടെ നിയന്ത്രണം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ), നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ) എന്നിവയ്‌ക്ക് ലഭിക്കും. ഇതോടെ  മമതയുടെ ഭരണകാലത്ത് സ്തംഭിച്ച  അതിർത്തിയിൽ വേലി നിർമാണം, റോഡ് വീതി കൂട്ടൽ, പ്രതിരോധ അടിസ്ഥാന സൗകര്യ നവീകരണം എന്നിവയുടെ വേഗം കൂടും

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് സിലിഗുരി ഇടനാഴി. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾക്ക് സമീപമായാണ് സിലിഗുരി സ്ഥിതി ചെയ്യുന്നത്.  പ്രതിരോധ- നയതന്ത്രപരമായി അതീവ പ്രാധാന്യമുള്ളതാണ് പ്രദേശം.  ചൈനീസ് അതിർത്തിയോട് ചേർന്നു കിടക്കുന്നതിനാൽ, സൈന്യത്തിന്റെ നിരന്തര നിരീക്ഷണത്തിലാണ് സിലിഗുരി. നുഴഞ്ഞുകയറ്റം തടയാൻ ബംഗ്ലാദേശ് അതിർത്തി അതിർത്തി വേലി നിർമാണം കേന്ദ്രസർക്കാ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ചൈനയുമായി ചേർന്ന് സിലിഗുരി ഇടനാഴിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

 

 

Tags: west bengal
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies