മുനമ്പത്ത് സമര കാഹളം മുഴങ്ങുന്നു; സതീശന്‍ സര്‍ക്കാരിന്റെ 10-ാം ദിനം, നാളെ പന്തം കൊളുത്തി പ്രകടനം; പുലിമുട്ടു പരിസരത്തുനിന്നു വേളാങ്കണ്ണി മാത പള്ളി വരെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പത്ത് സമര കാഹളം മുഴങ്ങുന്നു; സതീശന്‍ സര്‍ക്കാരിന്റെ 10-ാം ദിനം, നാളെ പന്തം കൊളുത്തി പ്രകടനം; പുലിമുട്ടു പരിസരത്തുനിന്നു വേളാങ്കണ്ണി മാത പള്ളി വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 02:11 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: അധികാരത്തിലേറിയാല്‍ 10 മിനിറ്റില്‍ മുനമ്പം പ്രശ്നം പരിഹരിക്കുമെന്നു പറഞ്ഞു പറ്റിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ കേരളമാകെ പ്രതിഷേധമാളുന്നു. സതീശന്‍ അധികാരത്തിലെത്തി 10-ാം ദിനമായ മെയ് 27 ബുധനാഴ്ച (നാളെ) മുനമ്പം ജനത പന്തം കൊളുത്തി പ്രകടനം നടത്തും. നാളെ വൈകിട്ട് ആറിനു മുനമ്പം പുലിമുട്ടു പരിസരത്തുനിന്നു വേളാങ്കണ്ണി മാത പള്ളി വരെയാണ് പ്രകടനം.

വഖ്ഫ് ചെയര്‍മാന്‍ കള്ളം പറയുന്നു, വ്യാജ പ്രചാരണം നടത്തുന്നു. ഇതിനു മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇരുവരുടെയും വഞ്ചന തുറന്നുകാട്ടിയാണ് പ്രക്ഷോഭം. വഖ്ഫ് ഭീകരതയ്‌ക്കെതിരേയുള്ള വേളാങ്കണ്ണി മാത പള്ളിക്കു സമീപത്തെ സമരം കൂടുതല്‍ ശക്തമാക്കാന്‍ സമര സമിതി തീരുമാനിച്ചു. ഇനിയുള്ള പോരാട്ടം പുതിയ തലത്തിലേക്കു നീങ്ങുകയാണ്. മുനമ്പം ഭൂമി വഖ്ഫ് സ്വത്തായി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. വഖ്ഫ് ബോര്‍ഡ് വെല്ലുവിളിച്ചത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല, മതേതര കേരളത്തെയുമാണ്, ഇവര്‍ പറയുന്നു.

യഥാര്‍ത്ഥ മുതവല്ലി (കൈവശക്കാരന്‍) ഫാറൂഖ് കോളജ് മുനമ്പത്തെ ഭൂമി വഖഫല്ലെന്നു പ്രഖ്യാപിച്ചതിനാല്‍ വഖ്ഫ് ബോര്‍ഡ് മുതവല്ലിയായി സ്വയം പ്രഖ്യാപിച്ചാണ് ഉമീദില്‍ വസ്തു രജിസ്റ്റര്‍ ചെയ്തത്. ഇത് അപലപനീയമാണ്. വ്യാജ രേഖ ചമച്ചാണ് ഇതു ചെയ്തതെന്ന് ഇവര്‍ ആരോപിക്കുന്നു.

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രെജിസ്റ്റർ ചെയ്തതോടെ സമരം പുതിയ തലത്തിലേക്കും രൂപത്തിലേക്കും മാറുകയാണ്. സതീശന്റെ വഞ്ചന മുനമ്പം ജനത തിരിച്ചറിഞ്ഞതോടെ ഇക്കാര്യത്തില്‍ മറുപടി ഇല്ലാതായ കോണ്‍ഗ്രസ് വിഷമ വൃത്തത്തിലാണ്.

Tags: Waqf
ShareTweetSendShare

More News from this section

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies