പിണറായി വിജയനെയും മകളെയും ഇഡി ചോദ്യം ചെയ്യുന്നു; മരുമകൻ മുഹമ്മദ് റിയാസിൻറെ കോഴിക്കോട്ടെ വീട്ടിലും ഇഡിയുടെ റെയ്ഡ്; സിപിഎം കേന്ദ്രങ്ങളിൽ ഞെട്ടൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി വിജയനെയും മകളെയും ഇഡി ചോദ്യം ചെയ്യുന്നു; മരുമകൻ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡിയുടെ റെയ്ഡ്; സിപിഎം കേന്ദ്രങ്ങളിൽ ഞെട്ടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 08:32 am IST
veena vijayan

veena vijayan

Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മുൻ മന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനറെ വീട്ടിൽ ഇഡിയുടെ റെയ്ഡ്. കോഴിക്കോട് കൊട്ടൂളിയെ വീട്ടിലാണ് പരിശോധന നടക്കുന്നത്. അതിരാവിലെ അതീവ രഹസ്യമായാണ് ഇഡി സംഘം എത്തിയത്. സിഎംആർഎൽ- എസ്കാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ തേടിയാണ് അന്വേഷണ സംഘം എത്തിയത്. ഇന്നലെ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി ഇഡിക്ക് അനുമതി നൽകിയിരുന്നു. ഇഡിയുടെ അതിവേഗ നീക്കത്തിന്റെ ഞെട്ടലിലാണ് സിപിഎം കേന്ദ്രങ്ങൾ.

മുഹമ്മദ് റിയാസ് വീട്ടിൽ ഇല്ലെന്നാണ് സൂചന. പരിശോധന മൂന്ന് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. രഹസ്യ സ്വഭാവത്തോടെ ലോക്കൽ പൊലീസിനെ അറിയിക്കാതെയാണ് ഇഡി സംഘം കോട്ടുളിയിലെ ‘ഗ്രേസ്’ എന്ന വീട്ടിൽ എത്തിയത്. റിയാസിന്റെ പിതാവിന്റെ പേരിലുള്ള വീടാണിത്. അതേസമയം ഇത്രയും വിവാദമായിട്ടും മാസപ്പടികേസിൽ റിയാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട് അടക്കം സംസ്ഥാനത്ത് 12 ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. പിണറായി വിജയൻ വാടകയ്‌ക്ക് താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. പിണറായി വിജനെയും  വീണ വിജയനെയും ഇഡി സംഘം ചോദ്യം ചെയ്യുകയാണെന്നും റിപ്പോ‍ർട്ടുണ്ട്.

കണ്ണൂർ പിണറായി പാണ്ട്യാലയിലെ വീട്ടിലും അന്വേഷണ സംഘം എത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയാണ്. വീട് തുറന്നു കൊടുക്കാൻ ഇഡിയുടെ നിർദ്ദേശമുണ്ട്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ബെം​ഗളൂരുവിലെ എക്സാലോജിക്കിന്റെ ഓഫീസ്, സിഎംആ‍ർഎൽ എം.ഡി എസ്. എൻ. ശശിധരൻ കർത്തയുടെ ആലുവയിലെ വീട്ടിലും സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. കരിമണൽ കമ്പനിയുടെ ജീവനക്കാരുടെ വീടുകളിലടക്കം റെയ്ഡ് നടക്കുന്നുണ്ട്.

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ ഇഡിയുടെ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും,  ഇ ഡിയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ സിഎംആര്‍എലില്‍ നിന്ന് ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇഡി അന്വേഷിക്കുന്നത്. ഈ അനധികൃത സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ ഉൾപ്പെടുന്നതിനാലാണ് ഇഡി അന്വേഷണം നടക്കുന്നത്. 2013ലെ കമ്പനി ആക്ടിലെ സെക്ഷന് 447 പ്രകാരമാണ് വീണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.  കുറ്റം തെളിഞ്ഞാൽ   വീണയ്കക് 6 മാസം മുതൽ 10 വർഷം വരെ തടവും മൂന്നിരട്ടി വരെ പിഴയും ലഭിക്കും.

 

 

 

Tags: Pinarayi Vijayaned raid
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies