ഹരിപ്പാടിനെ നടുക്കിയ ക്രൂരത: ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ 19-കാരിക്കെതിരെ വധശ്രമത്തിന് കേസ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹരിപ്പാടിനെ നടുക്കിയ ക്രൂരത: ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ 19-കാരിക്കെതിരെ വധശ്രമത്തിന് കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 12:12 pm IST
Facebook
Twitter
WhatsAppTelegram

ഹരിപ്പാട്: ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ വയറുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞു. അവിവാഹിതയായ യുവതി ആശുപത്രിയിലെ അത്യാഹിത വിഭാഗം ശൗചാലയത്തിൽ വെച്ച് സ്വയം മറുപിള്ള വേർപെടുത്തിയാണ് പ്രസവം നടത്തിയത്. തിങ്കളാഴ്ച രാത്രി കടുത്ത വയറുവേദനയുമായി അച്ഛനും ബന്ധുവിനുമൊപ്പം എത്തിയ യുവതിയോട് ഗർഭിണിയാണോ എന്ന് ഡോക്ടർ ചോദിച്ചെങ്കിലും വയറ്റിൽ മുഴയാണെന്ന് പറഞ്ഞ് തന്ത്രപൂർവ്വം ഒളിച്ചുവെക്കുകയായിരുന്നു. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് പെൺകുട്ടിക്കെതിരെ പോലീസ് നിലവിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

രാത്രി ഒരു മണിയോടെ ശൗചാലയത്തിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ നിലയിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രി പരിസരത്തെ കുറ്റിച്ചെടികൾക്കിടയിൽ കല്ലുകൾക്കും കൂർത്ത കമ്പികൾക്കും നടുവിലാണ് കുഞ്ഞ് വീണത്. ഭാഗ്യം കൊണ്ടുമാത്രമാണ് കുഞ്ഞിന്റെ ജീവൻ കഷ്ടിച്ച് രക്ഷപെട്ടത്. നഴ്‌സിങ് അസിസ്റ്റന്റ് ടോർച്ചടിച്ചു നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്താനായതും ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി പോലീസിനെ വിവരമറിയിച്ചതും.

പ്ലസ് ടുവിന് ശേഷം റേഡിയോഗ്രഫി പഠിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതി ഗർഭിണിയായിരുന്നു എന്ന കാര്യം വീട്ടുകാർക്കും അറിവില്ലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. ഹരിപ്പാട് ആശുപത്രിയിൽ നിന്ന് അടിയന്തര ചികിത്സയ്‌ക്ക് ശേഷം അമ്മയെയും പൂർണവളർച്ചയെത്തിയ പെൺകുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്നും, ഡി.എം.ഒ-യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ചികിത്സാവിവരങ്ങൾ ശേഖരിച്ചതായും അധികൃതർ അറിയിച്ചു.

Tags: HaripadTHROWN NEW BORN BABY
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies