മകളുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചതായി സ്ഥിരീകരിച്ച് പിണറായി വിജയൻ; കൻ്റോൺമെൻ്റ് ഹൌസിൽ അറ്റകുറ്റപ്പണി നടത്തട്ടെ എന്നിട്ട് മാറുന്ന കാര്യം തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകളുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചതായി സ്ഥിരീകരിച്ച് പിണറായി വിജയൻ; കൻ്റോൺമെൻ്റ് ഹൗസിൽ അറ്റകുറ്റപ്പണി നടത്തട്ടെ എന്നിട്ട് മാറുന്ന കാര്യം തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2026, 12:09 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇഡി റെയ്ഡിന് പിന്നാലെ മകൾ വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണറുടെ നയപ്രഖ്യാപന പ്രംസംഗത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കൊണ്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് പിണറായി വിജയൻ ഇക്കാര്യം സ്ഥിരീകരിച്ചത്.

തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായാണ് പിണറായി വിജയൻ വാർത്താസമ്മേളനം നടത്തുന്നത്.  എന്നാൽ ഇഡി റെയ്ഡിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നതോടെ വാർത്തസമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ച് പിണറായി മടങ്ങി.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസിലേ താമസത്തെ കുറിച്ചുള്ള പിണറായി വിജയനറെ പ്രതികരണം ഇതായിരുന്നു. ‘കന്റോൺമെന്റ് ഹൗസിലുള്ള ആൾ ആദ്യം മാറട്ടെ, എന്നാലല്ലേ അവിടേക്ക് തനിക്ക് മാറാനാകൂ. അവർ അവിടെ നിന്ന് മാറിയ ശേഷം അറ്റകുറ്റപണി സർക്കാർ നടത്തണം. അതിന് ശേഷം മാത്രമേ അങ്ങോട്ട് മാറുന്ന കാര്യം തീരുമാനിക്കൂ’, എന്ന് അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗ സമയത്ത് സഭയിൽ എത്തിയ പൊലീസ് മേധാവിയുടെ ഗുരുതര ചട്ടലംഘനത്തെയും പിണറായി വിജയൻ ന്യായീകരിച്ചു.   അറിയാതെ സംഭവിച്ചതാകാമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഗവർണറെ സ്വീകരിച്ച ചടങ്ങിലാണ് റവാഡ ചന്ദ്രശേഖർ പങ്കെടുത്തത്.

യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രിയിലെ വാഗ്ദാനത്തിൽ നിന്നുള്ള ഒളിച്ചോട്ടം നയപ്രഖ്യാപനത്തിൽ കാണാമെന്ന് പിണറായി വിജയൻ പറഞ്ഞു. മുൻ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ മുന്നോട്ടു കൊണ്ടു പോകുന്നതിൽ പരാമർശമില്ല. കുടുംബശ്രീ , കിഫ് ബി എന്നിവയിൽ മൗനം പാലിക്കുന്നു എന്നും പിണറായി വിജയൻ വിമർശനം ഉന്നയിച്ചു.

Tags: Pinarayi Vijayanveena vijayan
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies