തൻറെ ഗര്‍ഭം അലസാന്‍ കാരണം വിജയ്; ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെയാണ് നഷ്ടമായത്; ഗുരുതര ആരോപണവുമായി ബിഗ് ബോസ് താരം മരിയ ജൂലിയാന
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

തന്റെ ഗര്‍ഭം അലസാന്‍ കാരണം വിജയ്; ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെയാണ് നഷ്ടമായത്; ഗുരുതര ആരോപണവുമായി ബിഗ് ബോസ് താരം മരിയ ജൂലിയാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 02:14 pm IST
Facebook
Twitter
WhatsAppTelegram

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കതിരെ  ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് താരവും നടിയുമായ ജൂലി എന്ന മരിയ ജൂലിയാന.  വിജയ് ഫാൻസിൽ നിന്നും ടിവികെയുടെ പ്രവര്‍ത്തകരിൽ നിന്നും അതിക്രൂരമായ സൈബർ ആക്രമണം നേരിട്ടെന്നും, തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്തെ തുടർന്ന് തന്റെ ഗര്‍ഭം അലസിയെന്നുമാണ് ജൂലി ആരോപിക്കുന്നത്.  സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ചെന്നൈ  പൊലീസില്‍ പരാതി നല്‍കിയതായും ജൂലി പറയുന്നു.

മാര്‍ച്ചില്‍ താന്‍  എട്ട് പേര്‍ക്കെതിരെ  പൊലീസിൽ പരാതി നല്‍കിയിരുന്നു. എന്നാല്‍  വിജയ് അധികാരം ഏറ്റെടുത്തിന് പിന്നാലെ  തന്റേത് ക്രിമിനല്‍ കേസല്ലെന്നും സിവില്‍ കേസാണെന്നും ചൂണ്ടിക്കാണിച്ച് പോലീസ് നോട്ടീസ് അയച്ചു. അതിനുശേഷം തനിക്കെതിരെ 15 ലക്ഷം രൂപയുടെ വൃക്ക തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നുവന്നു. ഇതിനെല്ലാം പിന്നില്‍ ഒരു ടിവികെ പ്രവര്‍ത്തകനായ അഭിഭാഷകനാണ്.

ഞാന്‍ വിവാഹം കഴിച്ചേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ നഷ്ടമായി. ടിവികയ്‌ക്കെതിരെ സംസാരിച്ചാൽ അവരെ അപകീർത്തിപ്പെടുത്തുകയാണ്. എനിക്ക് എന്റെ കുട്ടിയെ നഷ്ടപ്പെട്ടതിന് വിജയ് അണ്ണനാണ് ഉത്തരവാദി. അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ ഫാൻസുകാർ പിൻമാറിയേനെ. എന്റെ കുട്ടി ജീവിച്ചിരിപ്പുണ്ടാകുമായിരുന്നു, പൊട്ടിക്കരഞ്ഞ് കൊണ്ട് ജൂലി പറയുന്നു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിജയ് അണ്ണൻ മുഖ്യമന്ത്രിയായത് ഇൻസ്റ്റാഗ്രാമിലൂടെയാണെന്ന് ആളുകൾ പറയുന്നു. തനിക്കെതിരെ സംസാരിക്കുന്നവർക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിനുപകരം, പൊതുജനങ്ങൾക്കായി എന്തെങ്കിലും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതല്ലേ എന്നും ജൂലി ചോദിക്കുന്നു.

 

 

Tags: CM Joseph Vijay
Share
Tweet
SendShare

More News from this section

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

തിരുച്ചെന്തൂർ ക്ഷേത്രത്തിലെ ഭക്തിഗാന പരിപാടികയിൽ മുഖ്യമന്ത്രി വിജയ്‌ക്ക് സ്തുതി പാടി : വ്യക്തിപൂജ വേണ്ടന്ന കർശന നിർദേശവുമായി ഭരണസമിതി

ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം; 24,000 കോടി രൂപയുടെ പാക്കേജ്, നേപ്പാളില്‍ ഐഐടി ക്യാമ്പസും; വന്‍ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ്, 50,000 രൂപ പിഴയും

കോഴിക്കോട് കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം, തൊഴിലാളിക്ക് പരിക്ക്

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies