CM Joseph Vijay - Janam TV

CM Joseph Vijay

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

കരൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂർ സന്ദർശിക്കും. കഴിഞ്ഞ വർഷം കരൂരിൽ നടന്ന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നിയമന ഉത്തരവുകളും വിവിധ ക്ഷേമപദ്ധതി ആനുകൂല്യങ്ങളും ...

ജോസഫ് വിജയ്, ആധവ് അർജുന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി (കിഴക്ക്) നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് നേടിയ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച തിരഞ്ഞെടുപ്പ് ഹർജികൾ മദ്രാസ് ...

കരൂർ കേസ്: ‘എഫ്‌ഐആറിൽ മുഖ്യമന്ത്രി വിജയ് പ്രതിയല്ല’; രാഷ്‌ട്രീയ പോരാട്ടത്തിന് സുപ്രീം കോടതിയെ ഉപയോഗിക്കരുതെന്ന് ഡിഎംകെയ്‌ക്ക് വിമർശനം

ന്യൂഡൽഹി: കരൂർ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മന്ത്രി ആധവ് അർജുന്‍ എന്നിവരുടെ പൊതുപ്രസ്താവനകൾ തടയണമെന്നും, ...

മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു, നിയമസഭയിൽ കൊണ്ടുവന്നിരുത്തുമ്പോൾ എന്താണ് പറയേണ്ടതെന്നറിയാതെ ബുദ്ധിമുട്ടുന്നു: വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

തിരുച്ചെന്തൂർ: മുഖ്യമന്ത്രി വിജയ് യെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുച്ചെന്തൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അനിത ...

‘15 എംഎൽഎമാരുടെ രാജിക്ക് നീക്കം? ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി വാഗ്ദാനം’; തമിഴ്നാട്ടിൽ മൂന്നുപേർ പിടിയിൽ

ചെന്നൈ: ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ആരോപണവുമായി തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗം. 15 ടിവികെ എംഎൽഎമാരുടെ രാജി ഉറപ്പാക്കി സർക്കാരിനെ താഴെയിറക്കാനുള്ള ...

ഗോവധത്തിന് സമ്പൂർണ വിലക്ക്: മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളെയും കന്നുകുട്ടികളെയും കൊല്ലുന്നത് നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് ഹർജിയുടെ പരിധിക്ക് പുറത്തുള്ളതും നിലവിലുള്ള ...

ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ വിജയം: മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ട്രിച്ചി (തിരുച്ചിറപ്പള്ളി) ഈസ്റ്റ് മണ്ഡലത്തിൽ വിജയിക്കെതിരെ മത്സരിച്ച ദ്രാവിഡ ...

കർഷക പ്രതിഷേധത്തിന് പിന്നാലെ തിരുത്തൽ ; 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്ന് കർഷകർ എടുത്ത 75,000 രൂപ വരെയുള്ള വിള ...

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പോക്‌സോ കേസുകളും വർദ്ധിക്കുന്നു; സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ജനരോഷം

ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും (പോക്‌സോ കേസുകൾ) അഭൂതപൂർവമായ രീതിയിൽ വർദ്ധിക്കുന്നത് സംസ്ഥാനത്ത് കടുത്ത ആശങ്കയ്ക്കും ജനരോഷത്തിനും കാരണമാകുന്നു. അടുത്തടുത്ത ദിവസങ്ങളിൽ ...

സീറ്റ് ബെൽറ്റില്ലാതെ കാറോടിച്ച് ഹീറോ കളിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്; വീഡിയോ വിവാദമായതോടെ നീക്കം ചെയ്യാൻ നീക്കം,മറ്റാരും പ്രചരിപ്പിക്കാതിരിക്കാൻ കോപ്പിറൈറ്റ് ഭീഷണി: വിമർശനവുമായി പ്രതിപക്ഷം

ചെന്നൈ: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറോടിക്കുന്ന തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്‌യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കനത്ത വിവാദത്തിന് തിരികൊളുത്തുന്നു. കർണാടകയിൽ വെച്ച് ചിത്രീകരിച്ച ...

സിപിഐയും ഡി എം കെയെ തേച്ചു: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിൽ സിപിഐ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ

കോയമ്പത്തൂർ: കോൺഗ്രസിന് പിന്നാലെ സിപിഐയും ഡി എം കെയെ ചതിച്ച് മുന്നണി വിട്ടു. തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ഡിഎംകെയുമായി സഖ്യത്തിലല്ലെന്ന് സിപിഐ സംസ്ഥാന ...

തന്റെ ഗര്‍ഭം അലസാന്‍ കാരണം വിജയ്; ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെയാണ് നഷ്ടമായത്; ഗുരുതര ആരോപണവുമായി ബിഗ് ബോസ് താരം മരിയ ജൂലിയാന

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കതിരെ  ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് താരവും നടിയുമായ ജൂലി എന്ന മരിയ ജൂലിയാന.  വിജയ് ഫാൻസിൽ നിന്നും ടിവികെയുടെ പ്രവര്‍ത്തകരിൽ നിന്നും ...

കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു: ടിവികെയ്‌ക്കും വിജയ് ക്കും മദ്രാസ് ഹൈക്കോടതി നോട്ടീസ്

ചെന്നൈ: തമിഴക വെട്രി കഴഗം സ്ഥാപകനും മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർക്ക് മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച നോട്ടീസ് അയച്ചു. 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ...

തമിഴ് നാട് മന്ത്രിസഭയിലേയ്‌ക്ക് രണ്ട് കോണ്‍ഗ്രസ് അംഗങ്ങൾ ഉൾപ്പെടെ 23 പേര്‍ കൂടി

ചെന്നൈ: തമിഴ് നാട് മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് അംഗങ്ങൾ മന്ത്രിമാരായി തമിഴ് നാട് നിയമസഭയിലെത്തി. ...

കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിയ ഡിഎസ്പിയെയും ഇൻസ്‌പെക്ടർമാരെയും സ്ഥലം മാറ്റി.

കരൂർ : തമിഴ്‌നാട്ടിൽ കരൂർ ജില്ലയിൽ ജോലി ചെയ്യുന്ന മൂന്ന് ഡിഎസ്പിമാരെയും 10 ഇൻസ്പെക്ടർമാരെയും പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ ഉത്തരവിട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് ...

തമിഴ്‌നാട് സർക്കാർ ഓഫീസുകളിൽ ഇനി ‘ദളപതി’ ദർശനം ! , തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫോട്ടോ പുറത്തിറങ്ങി.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ ഔദ്യോഗിക ഫോട്ടോ സർക്കാർ ഔദ്യോഗികമായി പുറത്തിറക്കി. തമിഴ് വികസന, വിവര വകുപ്പിന്റെ ഇതുസംബന്ധിച്ച സർക്കുലർ എല്ലാ സർക്കാർ വകുപ്പുകൾക്കും ...

തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് എം കെ സ്റ്റാലിനെയും വൈകോയെയും അവരുടെ വസതികളിൽ സന്ദർശിച്ചു

ചെന്നൈ: മുഖ്യമന്ത്രി വിജയ് ഇന്ന് (മെയ് 11) ഡിഎംകെ പ്രസിഡന്റ് സ്റ്റാലിനുമായി അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോയുമായും വിജയ് കൂടിക്കാഴ്ച നടത്തി. ...