12 ബില്യൺ ഡോളറിന്റെ സ്വർണം വിറ്റുവെന്ന വാർത്ത വ്യാജം; 880.34 മെട്രിക്ക് ടണിൽ നിന്നും 880.57 മെട്രിക് ടണ്ണായി ഉയർന്നു; ബ്ലൂംബെർഗ് റിപ്പോർട്ട് തള്ളി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

12 ബില്യൺ ഡോളറിന്റെ സ്വർണം വിറ്റുവെന്ന വാർത്ത വ്യാജം; 880.34 മെട്രിക്ക് ടണിൽ നിന്നും 880.57 മെട്രിക് ടണ്ണായി ഉയർന്നു; ബ്ലൂംബെർഗ് റിപ്പോർട്ട് തള്ളി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2026, 01:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റിസർവ് ബാങ്ക് 12 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണം വിറ്റെന്ന ബ്ലൂംബെർഗിന്റെ റിപ്പോർട്ട് വ്യാജം. ആർബിഐ സ്വർണം വിറ്റുവെന്ന പ്രചാരണം തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക്‌ വിഭാഗം സ്ഥിരീകരിച്ചു.

ഇന്ത്യയുടെ സ്വർണശേഖരം സുരക്ഷിതമാണെന്നും അതേസമയം മുൻ മാസത്തേക്കാൾ കരുതൽ ശേഖരം വർധിച്ചെന്നും പിഐബി വ്യക്തമാക്കി.  ആർബിഐ സ്വർണം വിറ്റുവെന്ന പ്രചാരണം തെറ്റാണെ്.  ആ‍ർബിഐയുടെ കണക്കനുസരിച്ച്, ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിലെ സ്വ‍ർണത്തിന്റെ വിഹിതം 2026 മെയ് 22 വരെ 16.85 ശതമാനമായും ഉയ‍ർന്നു. 2025 സെപ്റ്റംബ‍ർ അവസാനത്തിൽ 13.92 ശതമാനമായിരുന്നു സ്വ‍‍ർണത്തിന്റെ ശേഖരം.

മാദ്ധ്യമ റിപ്പോ‍ർട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പൂ‍‍ർണ്ണമായും തള്ളി. 880.52 ടൺ സ്വർണത്തിന്റെ ശേഖരം ഇപ്പോഴും റിസ‍ർവ് ബാങ്കിന്റെ പക്കലുണ്ട്. ഇതിന്റെ വിശദാംശങ്ങൾ റിസർവ് ബാങ്ക് കാലാകാലങ്ങളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. യഥാ‍ർഥ വിവരങ്ങൾക്ക് ഔദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കാൻ ആ‍ർബിഐ പൊതുജനങ്ങളോട് അഭ്യ‍ർത്ഥിച്ചു. 2026 മാർച്ച് 27 ന് 880.34 മെട്രിക് ടൺ സ്വ‍ർണമാണ് ഇന്ത്യയ്‌ക്കുണ്ടായിരുന്നത്. 2026 ജൂൺ 3 ന് ഇത് 880.57 മെട്രിക് ടണ്ണായി ഉയർന്നിട്ടുണ്ടെന്നും ആർബിഐ വ്യക്തമാക്കി.

മെയ് 22 ന് അവസാനിച്ച രണ്ടാഴ്ചയ്‌ക്കിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏകദേശം 12 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണ ശേഖരം വിറ്റഴിച്ചതായി ബ്ലൂംബെർഗ് അവകാശപ്പെട്ടിരുന്നത്. രൂപയെ ശക്തിപ്പെടുത്താനായാണ് സ്വ‍ർണം വിറ്റതെന്നും ഇതോടെ ഏഷ്യൻ കറൻസികളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ രൂപയെ സഹായിച്ചു എന്നുമാണ് ബ്ലൂംബെർഗ് പടച്ചുവിട്ടത്.

Tags: GoldRBI
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies