സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിൻറെയും പ്രതികമായ ഹിന്ദു ദൈവത്തിൻറെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2026, 02:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യാത്രയ്‌ക്കിടെ ല​ഗേജും വിലപിടിപ്പുള്ള രേഖകളും നഷ്ടമാകുന്നതും അത്ര അസാധാരണമല്ല. എന്നാൽ യാത്രയുടെ സന്തോഷം മുഴുവൻ ഇത് നഷ്ടപ്പെടുത്തും. സോളോ യാത്രയ്‌ക്കിടെ ആണെങ്കിൽ പ്രശ്നം ​ഗുരുതരമാകും. അത്തരം ഒരു നഷ്ടപ്പെടലും പിന്നിട് നടന്ന സംഭവങ്ങളുമാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. ഇന്ത്യ വിറ്റ്കിൻ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കേരളത്തിൽ നടന്ന നന്മയുടെ കഥ പുറംലോകം അറിയുന്നത്. കൃഷ്ണൻ എന്ന യുവാവ് കഥയിലെ ഹിറോ. എന്നാൽ സ്ഥലത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പോസ്റ്റിലില്ല.

അമേരിക്കയിൽ നിന്നും  കേരളം സന്ദർശിക്കാൻ എത്തിയതായിരുന്നു  യുവതി. ബീച്ചിന് സമീപത്തുള്ള ന​ഗരത്തിലാണ് എടിഎം കാ‍ർഡ് നഷ്ടപ്പെട്ടതെന്ന് യുവതി പറയുന്നു. അവിടെ നിന്നും യാത്ര തിരിച്ച യുവതി അഞ്ച് മണിക്കൂറിന് ശേഷമാണ് കാ‍‍ർഡ് നഷ്ടമായ കാര്യം അറിയുന്നത്. പിന്നീടാണ് എടിഎം മെഷിനിൽ കാ‍ർഡ് മറന്നു പോയ കാര്യം യുവതിക്ക് ഓ‍ർമ്മ വന്നത്. ബിച്ചിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഡിഎച്ച്എൽ കൊറിയറിൽ അമേരിക്കയിലേക്ക് പാഴ്സൽ അയക്കാൻ പോയ കാര്യവും അവിടെ നിന്നും പണം എടുക്കാനായി എടിഎമ്മിൽ പോയ കാര്യവും യുവതിയുടെ മനസ്സിൽ ഓടിയെത്തി. ഇതോടെ എടിഎം കൗണ്ടറിൽ കാ‍ർഡ് മറന്നു പോയതാകാം എന്ന് യുവതിക്ക് തോന്നി.

തുടർന്ന് ഡിഎച്ച്എൽ കൊറിയറിൽ വിളിച്ച് കൗണ്ടറിൽ എടിഎം കാ‍ർഡ് ഉണ്ടോ എന്ന് പരിശോധിക്കാമോ എന്ന് അവിടത്തെ ജീവനക്കാരനോട് ചോദിച്ചു. ആ സമയത്ത് അറിയാവുന്ന മുഴുവൻ ഹിന്ദു ദൈവങ്ങളോടും പ്രാർത്ഥിക്കുകയായിരുന്നു. കൊറിയ‍ർ ജീവനക്കാരൻ എംടിഎം മെഷിന് മുകളിൽ തന്നെ ഭദ്രമായി ഉണ്ടെന്ന് യുവതിയെ വിളിച്ചറിയിച്ചു.

എന്നാൽ അവിടെയാണ് മറ്റൊരു പ്രതിസന്ധി ഉടലെടുക്കുന്നതെന്ന് യുവതി പറയുന്നു. 36 മണിക്കൂർ മാത്രമാണ് ഞാൻ ഇന്ത്യ വിടാനുള്ളത്. മാത്രമല്ല ഞായറാഴ്ചയായിരുന്നു അത്. അതിനാൽ കൊറിയർ അയച്ചാലും കാ‍ർഡ് സമയത്ത് കിട്ടില്ല.  ഹോട്ടൽ ബിൽ അടക്കം സകലതും ബാക്കിയുണ്ട്. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ വിഷമത്തിലായി.

രാത്രി ആയിക്കാണും എനിക്ക് ഒരു ഫോൺ വന്നു. താമസിക്കുന്ന ഹോട്ടൽ നിന്നും പുറത്ത് വരുമോ എന്ന് ചോദിച്ചാണ് കോൾ വന്നത്. ചെന്ന് നോക്കിയപ്പോൾ ഡിഎച്ച്എൽ കൊറിയറിലെ ജീവനക്കാരൻ  എടിഎം കാ‍ർഡുമായി മുന്നിൽ നിൽക്കുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഓട്ടോയിൽ ആറ് മണിക്കൂ‍ർ യാത്ര ചെയ്താണ് അദ്ദേ​ഹം എത്തിയത്. ആകെ 14 മണിക്കൂറാണ് തിർത്തും അപരിചിതയായ എനിക്ക് വേണ്ടി അവർ യാത്ര ചെയ്തത്.

എന്ത് ചെയ്യണമെന്ന് അറിയാത്ത ഞാൻ അവ‍ർക്ക് കുറച്ച് പണം നൽകാൻ ശ്രമിച്ചു. എന്നാൽ എത്ര നി‍ർബന്ധിച്ചിട്ടും അവ‍ർ പണം വാങ്ങാൻ കൂട്ടാക്കിയില്ല. ഇത്രയും നന്മ മനസിൽ സൂക്ഷിച്ച വ്യക്തിയുടെ പേര് കൃഷ്ണൻ എന്നാണ്. സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും ഹിന്ദു ദൈവം. ഇനി കർമ്മയില്ലെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ. ഈ സംഭവം മനുഷ്യരിലുള്ള നിങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എനിക്കതിന് സാധിച്ചു എന്നും യുവതി പറയുന്നു.

 

View this post on Instagram

 

A post shared by India Witkin (@indiawitkin)

 

Tags: social media
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies