DYFI ക്കു മുന്നിൽ ഭയന്ന് മുട്ടുമടക്കി ആഭ്യന്തര മന്ത്രി; ജാഥ തടഞ്ഞ SI ക്ക്‌ 24 മണിക്കൂറിനുള്ളിൽ സ്ഥലംമാറ്റം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

DYFI ക്കു മുന്നിൽ ഭയന്ന് മുട്ടുമടക്കി ആഭ്യന്തര മന്ത്രി; ജാഥ തടഞ്ഞ SI ക്ക്‌ 24 മണിക്കൂറിനുള്ളിൽ സ്ഥലംമാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2026, 04:13 pm IST
Facebook
Twitter
WhatsAppTelegram

ഹരിപ്പാട് : സിപിഎമ്മിനേയും DYFI ഉൾപ്പെടെയുള്ള അവരുടെ പോഷക സംഘടകളെയും ഭയക്കുന്ന നിലപാട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടരുന്നു. ഹരിപ്പാട്ട് ഇന്നലെ അനുമതിയില്ലാത്ത DYFI ജാഥ തടഞ്ഞ SI ക്ക്‌ സ്ഥലംമാറ്റം.
ഹരിപ്പാട് SI ബാബുജിയെയാണ് ഹരിപ്പാട് സ്റ്റേഷനിൽ നിന്ന് കരീലക്കുളങ്ങരയിലേക്ക് അടിയന്തര സ്ഥലംമാറ്റം നൽകിയത്. ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്

ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെവിളംബര ജാഥ എന്ന പേരിൽ DYFI നടത്തിയ അനുമതിയില്ലാത്ത പ്രകടനം ഹരിപ്പാട് SI ബാബുജി തടഞ്ഞിരുന്നു. എന്നാൽ അദ്ദേഹം ജാഥയ്‌ക്ക് കുറുകെ ജീപ്പ് വട്ടംവെച്ചു സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു എന്ന് DYFI എസ്പിക്ക് പരാതി നൽകുകയിരുന്നു. ഇതേ തുടർന്ന് ആഭ്യന്തരവകുപ്പ് മന്ത്രിയുടെ ഓഫീസ് ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ടു.

സംഭവത്തിൽ എസ്പി ഇന്ന് രാവിലെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിലും അഴിഞ്ഞാടിയ സിപിഎം പ്രവർത്തകരെ നിയന്ത്രിക്കാൻ എസ് ഐയുടെ ക്രിയാത്മക ഇടപെടൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റേത് അനാവശ്യ ഇടപെടലായിരുന്നു എന്നാരോപിച്ച് സിപി എം പ്രവർത്തകർ രംഗത് വരികയും പോലീസുമായി വലിയ സംഘർഷം ഉണ്ടാക്കുകയും ചെയ്തിരുന്നു.

പിണറായി വിജയന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ സിപിഎം ഗുണ്ടകൾ ആക്രമിച്ചപ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നു. അതും സിപിഎമ്മിനെ ഭയന്നാണെന്നുള്ള ആരോപണം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ഹരിപ്പാട്ടുണ്ടായ സമാന സംഭവ വികാസങ്ങൾ.

Tags: ramesh chennithalaFEATURED2
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies