അതിര്‍ത്തിയിലെ ജനസംഖ്യാ വ്യതിയാനം: നേരിട്ട് സന്ദര്‍ശിച്ച് പഠിക്കാന്‍ പാനലിനോട് അമിത് ഷാ; നാടുകടത്തലിന് നിയമചട്ടക്കൂടൊരുങ്ങുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിര്‍ത്തിയിലെ ജനസംഖ്യാ വ്യതിയാനം: നേരിട്ട് സന്ദര്‍ശിച്ച് പഠിക്കാന്‍ പാനലിനോട് അമിത് ഷാ; നാടുകടത്തലിന് നിയമചട്ടക്കൂടൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 10:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിലെയും സമീപ ജില്ലകളിലെയും ജനസംഖ്യാ ഘടനയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായ വിലയിരുത്തല്‍ നടത്താന്‍ ഉന്നതതല സമിതിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ജനസംഖ്യാ വ്യതിയാനത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനായി പാനല്‍ അംഗങ്ങള്‍ ഈ പ്രദേശങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

രാജ്യവ്യാപകമായി നടക്കുന്ന നിയമവിരുദ്ധ കുടിയേറ്റം ജനസംഖ്യാ പാറ്റേണുകളെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കുന്നതിനും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി മേയ് മാസത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്. സമിതിയില്‍ അധ്യക്ഷനായി പ്രകാശ് പ്രഭാകര്‍ നൗലേക്കറും (സുപ്രീം കോടതി റിട്ട. ജസ്റ്റിസ്), അംഗങ്ങളായി സെന്‍സസ് കമ്മിഷണര്‍, ദുര്‍ഗ ശങ്കര്‍ മിശ്ര (മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍), ബാലാജി ശ്രീവാസ്തവ (മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍), ഡോ. ഷമിക രവി എന്നിവരും ഉണ്ട്.

വിവിധ സാമൂഹിക-മത വിഭാഗങ്ങള്‍ക്കിടയില്‍ ദൃശ്യമാകുന്ന അസാധാരണമായ ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് തികച്ചും ശാസ്ത്രീയമായ പഠനമാണ് സമിതി നടത്തുക. അതിര്‍ത്തി കടന്നുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ എന്നിവ ജനസംഖ്യാ വ്യതിയാനത്തിന് കാരണമാകുന്നുണ്ടോ എന്ന് സമിതി വിലയിരുത്തും. ഒപ്പം ആസൂത്രിതമായ കുടിയേറ്റങ്ങളും സംശയസ്പദമായ താമസസൗകര്യങ്ങളും പാനലിന്റെ നിരീക്ഷണ പരിധിയില്‍ വരും.

ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നതിനും, അവരെ തടങ്കല്‍ പാളയങ്ങളില്‍ (ഡിറ്റന്‍ഷന്‍ സെന്ററുകളില്‍) പാര്‍പ്പിക്കുന്നതിനും, തുടര്‍ന്ന് സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതിനുമുള്ള കൃത്യമായ ഒരു ചട്ടക്കൂട് രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി രാജ്യത്തെ നിയമപരവും ഭരണപരവുമായ സംവിധാനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Tags: Amith shaPROBEdemographic shift border areas
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies