ഡ്രൈവിങ് ടെസ്റ്റിൽ വൻ മാറ്റം; 'H' എടുക്കാൻ ഇനി പിൻക്യാമറ ഉപയോഗിക്കാം, മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഉത്തരവ്
Wednesday, June 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡ്രൈവിങ് ടെസ്റ്റിൽ വൻ മാറ്റം; ‘H’ എടുക്കാൻ ഇനി പിൻക്യാമറ ഉപയോഗിക്കാം, മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 09:54 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ഡ്രൈവിങ് ലൈസൻസ്  നടപടികളിൽ നിർണായക മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിങ് ടെസ്റ്റിന്റെ ഭാഗമായി നടത്തുന്ന ‘എച്ച്’ ടെസ്റ്റിൽ ഇനി മുതൽ റിവേഴ്‌സ് എടുക്കുന്ന സമയത്ത് വാഹനത്തിലെ പിൻക്യാമറ (Rear View Camera) ഉപയോഗിക്കാൻ അനുമതി നൽകി. കേന്ദ്ര മോട്ടോര്‍ വഹിക്കിള്‍ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്.

ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ പ്രായോഗികവും ആധുനിക വാഹന സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതുമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. നിലവിൽ വിപണിയിൽ ഇറങ്ങുന്ന നിരവധി വാഹനങ്ങളിൽ പിൻക്യാമറ സംവിധാനങ്ങൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റം.

എൽഎംവി ടെസ്റ്റിലെ ‘എച്ച്’ പരീക്ഷണത്തിനിടെ വാഹനം റിവേഴ്‌സ് ചെയ്യുമ്പോൾ ഡ്രൈവർമാർക്ക് ഇനി മുതൽ പിൻക്യാമറയിലെ ദൃശ്യങ്ങൾ ഉപയോഗിക്കാം. എന്നാൽ ചില നിബന്ധനകളുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങളിലും യാതൊരു ഇളവും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. ഡ്രൈവിങ് പരിശീലന രംഗത്തും ടെസ്റ്റ് നടപടികളിലും പുതിയ തീരുമാനം വലിയ മാറ്റത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. പുതിയ നിർദേശം സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ ഉടൻ പ്രാബല്യത്തിൽ വരും.

Tags: mvddriving testH test
ShareTweetSendShare

More News from this section

സ്കൂളിൽ നിന്നും ദേശീയപാതയിലെ വാഹനങ്ങൾക്കിടയിലേക്ക് ഓടിക്കയറി; പീഡനത്തിന് ഇരയായ പതിമൂന്നുകാരി ജീവനൊടുക്കാൻ ശ്രമിച്ചു; പ്രതി അബ്ബാസ് അറസ്റ്റിൽ

ജിംനേഷ്യം ഉടമയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച് അബോധാവസ്ഥയിലാക്കിയ സംഭവം; നാലുയുവാക്കൾ അറസ്റ്റിൽ

കറുത്ത മാസ്‌കും കനത്ത സുരക്ഷയും; ഇ.ഡിക്ക് മുന്നില്‍ വീണ വിജയന്‍ ഹാജര്‍! സിഎംആര്‍എല്‍എക്‌സാലോജിക് കേസില്‍ നിര്‍ണായക നീക്കം

കേരളത്തിന് ലഭിച്ച കേന്ദ്രസഹായത്തിന്റെ യഥാര്‍ത്ഥ ചിത്രം പൊതുജനങ്ങള്‍ അറിയണം; സംസ്ഥാന സര്‍ക്കാരിനോട് ധവളപത്രം ആവശ്യപ്പെട്ട് എം.ടി. രമേശ്

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ജമായത് ഇസ്ലാമിയുടെ സജീവ പ്രവർത്തകൻ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

സഹദ് പോക്സോ പ്രതി; പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; 21 കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Latest News

ഭാരതീയ ഗണിതശാസ്ത്രജ്ഞൻ ആര്യഭടനെ അവഹേളിച്ച് ആമസോൺ; പരസ്യത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം; നിയമനടപടിയുമായി സംഘടനകൾ

ഹാളണ്ട് ഷോ! ഇരട്ടഗോളില്‍ ഇറാഖിനെ തകര്‍ത്ത് നോര്‍വെയ്‌ക്ക് ലോകകപ്പില്‍ തകര്‍പ്പന്‍ തുടക്കം

ഡ്രൈവിങ് ടെസ്റ്റിൽ വൻ മാറ്റം; ‘H’ എടുക്കാൻ ഇനി പിൻക്യാമറ ഉപയോഗിക്കാം, മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഉത്തരവ്

മെസിയെയും പെലെയെയും പിന്നിലാക്കി എംബാപ്പെ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി ഫ്രഞ്ച് സൂപ്പര്‍താരം

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയില്‍ നിറംമാറ്റം; കാരണം നെയ്യാകാമെന്ന് ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക നിഗമനം

G7 ഉച്ചകോടിയിൽ മോദി ഉന്നയിച്ച പ്രധാന വിഷയം എന്ത്? ഇന്ത്യൻ നാവികരുടെ മരണവും സമുദ്രസുരക്ഷയും ലോക നേതാക്കൾക്ക് മുൻപിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി

പ്ലസ് വണ്‍ ആദ്യ അലോട്‌മെന്റ്: ഇന്ന് വൈകിട്ട് 5 വരെ പ്രവേശനം; ഹാജരാകാത്തവര്‍ക്ക് തുടര്‍ അലോട്‌മെന്റില്‍ അവസരമില്ല

മാസപ്പടി കേസ്: ഇന്ന് ഇ.ഡി. മുന്നില്‍ വീണ വിജയന്‍ ഹാജരാകുമോ? അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies