കണ്ണീരോടെ ഹാട്രിക്ക്! ലോകകപ്പില്‍ മെസിയുടെ മിന്നല്‍ പ്രകടനം; വികാരാധീനനായി തുറന്നുപറഞ്ഞത് ഞെട്ടിക്കുന്ന വാക്കുകള്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കണ്ണീരോടെ ഹാട്രിക്ക്! ലോകകപ്പില്‍ മെസിയുടെ മിന്നല്‍ പ്രകടനം; വികാരാധീനനായി തുറന്നുപറഞ്ഞത് ഞെട്ടിക്കുന്ന വാക്കുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 12:11 pm IST
Facebook
Twitter
WhatsAppTelegram

കാന്‍സാസ്: ലോക ഫുട്‌ബോളിനെ വീണ്ടും വിസ്മയിപ്പിച്ച് 38-ാം വയസിലും അത്ഭുതങ്ങള്‍ തീര്‍ത്ത് ലയണല്‍ മെസി. കാന്‍സാസില്‍ നടന്ന ലോകകപ്പ് പോരാട്ടത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക്ക് നേടി അര്‍ജന്റീനയ്‌ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ച മെസി, മത്സരശേഷം നടത്തിയ വെളിപ്പെടുത്തലാണ് ആരാധകരെ കൂടുതല്‍ വികാരാധീനരാക്കിയത്. മത്സരത്തിലെ ആദ്യ ഗോള്‍ നേടിയ ഉടന്‍ മെസി കണ്ണീരടക്കാനാകാതെ പൊട്ടിക്കരഞ്ഞു.

ഫുട്‌ബോളുമായി ആ കണ്ണീരിന് ബന്ധമില്ലെന്നും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജീവിതത്തില്‍ അതീവ സങ്കീര്‍ണവും മാനസികമായി പ്രയാസകരവുമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്നും താരം പറഞ്ഞു. എന്നാല്‍ ആ വിഷമത്തിന്റെ യഥാര്‍ഥ കാരണം വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ”എന്റെ ടീമംഗങ്ങള്‍ എല്ലാവരും എനിക്കൊപ്പം ഉറച്ചുനിന്നു. ഞാന്‍ വീണ്ടും എന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ നല്‍കിയ പിന്തുണയ്‌ക്ക് എപ്പോഴും കടപ്പെട്ടിരിക്കും,” എന്നാണ് മെസിയുടെ പ്രതികരണം.

ഈ ഹാട്രിക്കിലൂടെ ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോള്‍ നേട്ടം മറ്റൊരു ഇതിഹാസത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, അര്‍ജന്റീന ദേശീയ ടീമിനൊപ്പമുള്ള ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണെന്നും, ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത് സന്തോഷം ഇരട്ടിയാക്കുന്നുവെന്നും മെസി പറഞ്ഞു. മത്സരശേഷം പരിശീലകന്‍ ലയണല്‍ സ്‌കലോണിയും മെസിയെ വാഴ്‌ത്തി.

”മെസിയെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. അദ്ദേഹത്തിന് പകരം മറ്റാരുമില്ല,” എന്നായിരുന്നു കോച്ചിന്റെ പ്രതികരണം. അള്‍ജീരിയക്കെതിരായ മത്സരത്തില്‍ മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ വിജയത്തോടെ നിലവിലെ ചാമ്പ്യന്‍മാര്‍ ലോകകപ്പില്‍ ഗംഭീര തുടക്കമാണ് കുറിച്ചത്.

Tags: lionel messireasoncried
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies