വൈറ്റില ആര്‍മി ഫ്‌ലാറ്റ് പൊളിക്കല്‍ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി; ടെന്‍ഡര്‍ തര്‍ക്കത്തില്‍ ഇടക്കാല നിര്‍ദേശം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈറ്റില ആര്‍മി ഫ്‌ലാറ്റ് പൊളിക്കല്‍ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി; ടെന്‍ഡര്‍ തര്‍ക്കത്തില്‍ ഇടക്കാല നിര്‍ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2026, 09:05 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വൈറ്റിലയിലെ അപകടാവസ്ഥയിലായ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള നടപടികള്‍ക്ക് താത്കാലിക ബ്രേക്കിട്ട് ഹൈക്കോടതി. ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കത്തെ തുടര്‍ന്നാണ് അന്തിമ ഉത്തരവ് വരുന്നതുവരെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശിച്ചത്. 26 നിലകളുള്ള ഇരട്ട ടവറുകള്‍ പൊളിക്കുന്നതിനായുള്ള ടെന്‍ഡര്‍ നടപടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ചെന്നൈ ആസ്ഥാനമായ പി.കെ. യൂണിക് എന്ന കമ്പനിയാണ് കോടതിയെ സമീപിച്ചത്.

ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തിട്ടും തങ്ങളെ പരിഗണിക്കാതിരുന്നത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. കേസില്‍ കൂടുതല്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയ ഡിവിഷന്‍ ബെഞ്ച് വിഷയം സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടു. അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ കെട്ടിടം പൊളിക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കി.

അതേസമയം, പൊളിക്കലിന് മുന്നോടിയായുള്ള അനുബന്ധ നടപടികളുമായി ജില്ലാ ഭരണകൂടത്തിന് മുന്നോട്ട് പോകുന്നതിന് വിലക്കില്ലെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് സൂചന.

മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ വിജയകരമായി പൊളിച്ച എഡിഫെയ്സ് എന്ന കമ്പനിക്കാണ് വൈറ്റില ഫ്‌ലാറ്റ് പൊളിക്കുന്ന കരാര്‍ നല്‍കിയിരിക്കുന്നത്. പ്രവൃത്തി പരിചയവും സാങ്കേതിക മികവും പരിഗണിച്ചാണ് കരാര്‍ നല്‍കിയതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

Tags: High CourtDEMOLITIONarmy flatstay order
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies