വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 05:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി വി. മുരളീധരൻ എംഎൽഎ. എൽഡിഎഫ് സർക്കാരിന്റെ മദ്യനയം തിരുത്തുമെന്ന പ്രതീക്ഷകൾക്ക് വിരുദ്ധമായി അതേ നയം യുഡിഎഫ് സർക്കാരും പിന്തുടരുന്നത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ നയം സംസ്ഥാനത്തെ യുവതലമുറയെ മദ്യത്തിലേക്കും ലഹരിയിലേക്കും കൂടുതൽ ആകർഷിക്കുമെന്നും, കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.

ധനകാര്യ വകുപ്പിന്റെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രിയാണ് പൊതുസമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരമൊരു തീരുമാനമെടുത്തതെന്നും, അതിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും താൽപര്യങ്ങളും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുൻകാലങ്ങളിൽ സംസ്ഥാന രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ ‘ബാർകോഴ’ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ മദ്യനയ മാറ്റത്തിനുപിന്നിലും സമാനമായ അവിശുദ്ധ ഇടപാടുകളുണ്ടോയെന്ന സംശയം പൊതുസമൂഹത്തിൽ ശക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

കേരള ബജറ്റിൽ നടപ്പിലാകാത്ത പ്രഖ്യാപനങ്ങളുടെ പെരുമഴ മാത്രമാണ് കണ്ടതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. നിയമസഭയിലെ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: V Muraleedharan MLA
ShareTweetSendShare

More News from this section

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

ലേണേഴ്സ് ലൈസൻസ് എടുക്കാൻ സ്കൂട്ടറോടിച്ചെത്തി; ഭാര്യയ്‌ക്കും ഭർത്താവിനും 5,000 രൂപ വീതം പിഴ

ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്‌ക്ക് സാധ്യത

Latest News

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

കാടും കോടമഞ്ഞും പ്രണയവും; ഹൃദയം കവരുന്ന പത്തനംതിട്ട ഹണിമൂൺ കേന്ദ്രങ്ങൾ

മദ്രസയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബിഹാർ സ്വദേശിയായ മൗലയ്‌ക്കായി വ്യാപക തിരച്ചിൽ

ഡിപ്പോയിൽ നിന്ന് ബസ് കടത്തിയത് സിനിമാ സ്റ്റൈലിൽ; പാലക്കാട്ടെ കെഎസ്ആർടിസി മോഷണക്കേസിൽ മുഖ്യപ്രതി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies