നിയന്ത്രണ രേഖ തുറക്കണം; ഭക്ഷണവും മരുന്നും വേണം, ഭാരതത്തോട് അഭ്യർത്ഥിച്ച് പാക് അധിനിവേശ കശ്മീരിലെ നേതാവ്
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിയന്ത്രണ രേഖ തുറക്കണം; ഭക്ഷണവും മരുന്നും വേണം, ഭാരതത്തോട് അഭ്യർത്ഥിച്ച് പാക് അധിനിവേശ കശ്മീരിലെ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 03:18 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: പാക് അധിനിവേശ ജമ്മു കശ്മീരിൽ (PoJK) പാകിസ്ഥാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യയോട് സഹായ അഭ്യർത്ഥനയുമായി പ്രക്ഷോഭകാരികളുടെ നേതാവ്. നിയന്ത്രണ രേഖ (LoC) തുറന്ന് ഭക്ഷണവും മരുന്നും എത്തിക്കാൻ അനുവദിക്കണമെന്ന് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) നേതാവ് സർദാർ അമൻ ഖാൻ ആവശ്യപ്പെട്ടു.

ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ പാകിസ്ഥാൻ സർക്കാർ നിരോധിച്ചതിന് പിന്നാലെ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധം അടിച്ചമർത്താൻ സുരക്ഷാസേനയെ വിന്യസിച്ചിരിക്കുകയാണെന്നും നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയും അവശ്യസാധനങ്ങളുടെ ക്ഷാമവും നേരിടുകയാണെന്ന് സർദാർ അമൻ ഖാൻ പറഞ്ഞു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യ മാനുഷിക പരിഗണന നൽകണമെന്നും നിയന്ത്രണ രേഖ തുറന്ന് ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിക്കാൻ അവസരം ഒരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പാകിസ്ഥാൻ ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ദിനംപ്രതി ശക്തമാകുകയാണ്. പാക് ഭരണത്തിൽ നിന്ന് മോചനം നേടണമെന്നും സ്വതന്ത്ര ഭരണസംവിധാനം വേണമെന്നുമാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരുടെ പ്രധാന ആവശ്യമെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി പാക് അധിനിവേശ കശ്മീരിൽ വൈദ്യുതി ക്ഷാമം, വിലക്കയറ്റം, തൊഴിലില്ലായ്മ, നികുതി വർധന എന്നിവയുടെ പേരിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിക്കെതിരെ പാകിസ്ഥാൻ സർക്കാർ നടപടികൾ കടുപ്പിച്ചത്.അതേസമയം, സർദാർ അമൻ ഖാന്റെ അഭ്യർത്ഥനയോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags: POKPOJK
ShareTweetSendShare

More News from this section

നർമ്മദാ പദ്ധതി തർക്കത്തിന് ചരിത്രപരമായ പരിഹാരം; നാല് സംസ്ഥാനങ്ങൾ കരാറിൽ ഒപ്പുവെച്ചു; അമിത് ഷായുടെ നേതൃത്വത്തിൽ നിർണായക നീക്കം

സുഹൃത്തുക്കൾക്കൊപ്പം ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റ് തുറന്നു; പത്താം നിലയിൽ നിന്ന് താഴേക്ക് വീണ് 12 വയസ്സുകാരൻ മരിച്ചു

മൃതദേഹം ഏറ്റുവാങ്ങില്ല, അന്ത്യകർമം നടത്തില്ല; അവൻ ചെയ്ത കുറ്റത്തിന് അർഹിക്കുന്ന ശിക്ഷയാണ് ലഭിച്ചത്; ലഹരിക്കടിമയായ അവനെ തിരുത്താൻ ശ്രമിച്ചിരുന്നു…പക്ഷെ; പ്രബാഷ് മൊണ്ഡലിന്റെ അമ്മ

അധോലാക ക്രിമിനൽ സംഘത്തിന്റെ തലവൻ ഗോൾഡി ബ്രാറിന്റെ തലയ്‌ക്ക് 43 ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ

ലഷ്കർ മുഖ്യ കമാൻഡർ സാക്കിർ ഗനായിയെ കാലപുരിക്കയച്ച് സുരക്ഷസേന; കൊല്ലപ്പെടത് അതീവ അപകടകാരിയായ എ++ ഭീകരൻ; അഞ്ചുദിവസത്തെ ഓപ്പറേഷനൊടുവിൽ വൻ വിജയം

11-കാരിയെ പീഡിപ്പിച്ച് കൊന്ന കൊടും ക്രിമിനലിനെ വെടിവച്ച് കൊന്നു; സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; തിരിച്ചടിച്ച് ബംഗാൾ പൊലീസ്

Latest News

‘വംശീയ അധിക്ഷേപ’ സിഗ്‌നല്‍ കാട്ടിയ ഈജിപ്ത് പരിശീലകന് മഞ്ഞക്കാര്‍ഡ്; അര്‍ജന്റീന മത്സരത്തിലെ റഫറിയിങ് വീണ്ടും വിവാദത്തില്‍

ഭാര്യയുടെ പിഎസ്‌സി നിയമനം; മുസ്ലിം ലീഗ് നേതാവിന് കൈക്കൂലി നൽകിയെന്ന് പിഎസ്‌സി അംഗത്തിന്റെ വെളിപ്പെടുത്തൽ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

‘ലോകകപ്പ് നേരത്തേ തീരുമാനിച്ചു; അര്‍ജന്റീനയ്‌ക്ക് ഇപ്പോഴേ കപ്പ് കൊടുക്കാം’ ഫിഫയ്‌ക്കെതിരെ ഈജിപ്ത് താരം സിക്കോയുടെ രൂക്ഷ വിമര്‍ശനം

ഈജിപ്തിനെതിരായ ഗോളോടെ എട്ട് ഗോളുകള്‍; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസി മുന്നില്‍; ഹാളണ്ടും എംബാപ്പെയും തൊട്ടുപിന്നില്‍

നിയന്ത്രണ രേഖ തുറക്കണം; ഭക്ഷണവും മരുന്നും വേണം, ഭാരതത്തോട് അഭ്യർത്ഥിച്ച് പാക് അധിനിവേശ കശ്മീരിലെ നേതാവ്

സിംബാബ്വെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീറിന് വിശ്രമം എന്ന് റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies