ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്.... പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2026, 06:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധത്തിന്  പിന്നിലുള്ള രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു. നിരോധിത ഖലിസ്ഥാനി ഭീകരസംഘടനയായ  സിഖ്സ് ഫോർ ജസ്റ്റിസ് സമരക്കാർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഘടനാ നേതാവ് ഗുർപത്‌വന്ത് സിങ് പന്നുവാണ് സോഷ്യൽ മീഡിയയിലൂടെ 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.

കേന്ദ്ര സർക്കാരുമായി യാതൊരു ചർച്ചയും നടത്തരുതെന്നാണ് സമരക്കാരോട് ഭീകരനേതാവിനറെ ആഹ്വാനം. പ്രതിഷേധം ഓഗസ്റ്റ് 15 വരെ തുടരണമെന്നും സ്വാതന്ത്ര്യദിനാഘോഷങ്ങൾ ബഹിഷ്‌കരിക്കണമെന്നും ഇയാൾ പറയുന്നുണ്ട്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ തകർക്കാൻ വിദേശത്ത് നിന്ന് വൻതോതിൽ പണമൊഴുക്കുന്നു എന്നതിന്റെ പ്രഥമ സൂചനയാണിത്.

പഞ്ചാബിനെ ഇന്ത്യയിൽ നിന്ന് വെട്ടിമാറ്റുക  എന്ന ഖാലിസ്ഥാൻ അജണ്ടയാണ് ഇന്ത്യയിൽ നിരോധിത സംഘടനയായ എസ്ജെഎഫ് മുന്നോട്ടുവയ്‌ക്കുന്നത്. സിഖ് ഫോർ ജസ്റ്റിനെ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. ഗുർപത്‌വന്ത് സിങ് പന്നുനെതിരെ ഇന്ത്യയിൽ വിവിധ കേസുകൾ നിലവിലുണ്ട്. ഇതു പോലെ ഇന്ത്യയുടെ അഖണ്ഡത തർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെ പങ്കാളിത്തവും സുരക്ഷാ ഏജൻസികൾ സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ വിദ്യാർത്ഥി കലാപത്തിന് നേതൃത്വം നൽകിയ ജമാ അത്തെ ഇസ്ലാമി സിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ഡൽഹി സമരത്തിന്  മതമേലാളന്മാരുടെ പിന്തുണയവും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. അന്താരാഷ്‌ട്ര ഗൂഢാലോചന ഇതിന് പിന്നിലുണ്ടോ എന്ന സംശവും ഇതോടെ കൂടുതൽ ശക്തമാകുകയാണ്. സിബിസിഐ അടക്കമുള്ള ക്രിസ്തീയ സഭകളുടെ ഇടപെടലിവും നിഗൂഢത വർദ്ധിക്കുന്നു.  സോനം വാങ്ചുക്കിനെയും കേന്ദ്രവിരുദ്ധ പ്രക്ഷോഭങ്ങളെയും മുൻനിർത്തി മതപരമായ അജണ്ട നടപ്പിലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഏജൻസികൾ സംശയിക്കുന്നു. വിഷയത്തിൽ ദേശീയ സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കും.

Tags: SFJ
ShareTweetSendShare

More News from this section

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

Latest News

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies