തലശ്ശേരി സഹകരണ ആശുപത്രി CMO എംഡിഎംഎ കേസിൽ പിടിയിൽ; കൊല്ലം സ്വദേശിയായ ഡോക്ടർ അഖിൽ സജിയാണ് അറസ്റ്റിലായത്
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലശ്ശേരി സഹകരണ ആശുപത്രി CMO എംഡിഎംഎ കേസിൽ പിടിയിൽ; കൊല്ലം സ്വദേശിയായ ഡോക്ടർ അഖിൽ സജിയാണ് അറസ്റ്റിലായത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 06:47 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ (CMO) ഡോ. അഖിൽ സജിയെ എംഡിഎംഎ ഉപയോഗിച്ചെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയാണ് ഡോ. അഖിൽ സജി.

എംഡിഎംഎ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇയാൾ താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും മറ്റ് സാമഗ്രികളും പൊലീസ് കണ്ടെടുത്തു.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ലഹരിമരുന്നിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Tags: thalasseryMDMA caseKerala Crime NewsKannur NewsDr Akhil Saji
ShareTweetSendShare

More News from this section

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു;ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഇന്ന് എറണാകുളം ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ബുധനാഴ്ചയും മുന്നറിയിപ്പ് തുടരും

കോഴിക്കോട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ‘തലക്കടിച്ച് കൊന്നു’ എന്ന് സുഹൃത്ത്; പരിശോധനയിൽ കൊലപാതക സൂചനകളില്ല, ലഹരിമരണമെന്നു സംശയം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്ക് മേയർ കതിർ ചുമന്ന് കിഴക്കേ ഗോപുരനടയിലെത്തിക്കും; ചടങ്ങ് ആഗസ്റ്റ് 3-ന്

‘ബിജെപിക്കെതിരായ വ്യാജ വാർത്തകളെ കേരളം തള്ളിക്കളയും’; രാജീവ് ചന്ദ്രശേഖർ

കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനിയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ

ഇടുക്കിയിലെ ഗോത്രകലകൾക്ക് പ്രത്യേക സംരക്ഷണ പദ്ധതി വേണം; തപസ്യ ജില്ലാ സമ്മേളന പ്രമേയം

Latest News

മഹാരാഷ്‌ട്രയിൽ കനത്ത മഴ മുന്നറിയിപ്പ്; റായ്ഗഡിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത, മുംബൈ-താനെ-പാൽഘർ ജില്ലകളിൽ യെല്ലോ അലർട്ട് ; ദുരന്തനിവാരണ സേനയും ഭരണകൂടവും അതീവ ജാഗ്രതയിൽ

മതംമാറിയ പാസ്റ്ററെ ആക്രമിച്ച കേസിൽ പട്ടികജാതി-പട്ടികവർഗ അതിക്രമനിവാരണ നിയമം ബാധകമാകില്ല; ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവിയില്ല; പുനഃപരിശോധനാ ഹർജിയും തള്ളി സുപ്രീംകോടതി

തലശ്ശേരി സഹകരണ ആശുപത്രി CMO എംഡിഎംഎ കേസിൽ പിടിയിൽ; കൊല്ലം സ്വദേശിയായ ഡോക്ടർ അഖിൽ സജിയാണ് അറസ്റ്റിലായത്

അട്ടപ്പാടിയിൽ ആദിവാസിയെ തമിഴ്‌നാട് പോലീസ് മർദിച്ച കേസ്; അന്വേഷണം അഗളി ഡിവൈ.എസ്.പി ഏറ്റെടുക്കും

തൃശൂർ ഗവ. ലോ കോളേജ് സംഘർഷം; 12 എസ്.എഫ്.ഐ പ്രവർത്തകരും ഒരു കെ.എസ്.യു പ്രവർത്തകനും ഉൾപ്പെടെ 13 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

ആലപ്പുഴയിൽ ലെവൽ ക്രോസിന് സമീപം കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം; ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം

ഓടുകയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു; രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരിക്ക്

ജനം ടിവി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies