മലപ്പുറം കൊണ്ടോട്ടിയിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറം കൊണ്ടോട്ടിയിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 12:07 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: കൊണ്ടോട്ടിയിൽ നാലുവയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. നീറാട് തോട്ടിലാണ് ദാരുണ അപകടമുണ്ടായത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഒഴുക്കിൽപ്പെട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ്.

Tags: Death
ShareTweetSendShare

More News from this section

ജീൻസ് പാൻറും ഡെനിം ജാക്കറ്റും കൂടെ ടി-ഷർട്ടും, പോണിടെയിൽ മുടി; കോടതിയിൽ കൂൾ ലുക്കിൽ ജോളി; 6 പേരെ നിഷ്ഠൂരം കൊന്നു തള്ളിയ പ്രതിയുടെ രൂപമാറ്റം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

കാരറ്റ്, ബീന്‍സ്, ചെറിയ ഉള്ളി ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം; നട്ടം തിരിഞ്ഞ് ജനം

പൂഞ്ഞാറിലെ ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കേരളത്തിൽ നദികളിൽ ജലനിരപ്പ് അപകടനിലയിൽ; പമ്പ ഉൾപ്പെടെ ആറു നദികൾക്ക് ഓറഞ്ച് അലർട്ട്, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട്ടും അതിതീവ്ര മഴ; ചാലിപ്പുഴ കരകവിഞ്ഞു, താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

‘ഒരു ശരാശരി ചൊറിയൻ അന്തംകമ്മിയിൽ നിന്നും ഒരു എംപിയിലേക്ക് പരിവർത്തനം ചെയ്യാൻ ഇനിയും ആകാത്ത ബ്രിട്ടാസൊക്കെ ഇനിയെന്ന് മാന്യത പഠിക്കാൻ ?’; പരിഹസിച്ച് പി. ശ്യാംരാജ്

Latest News

ഇൻസ്റ്റഗ്രാം റീലിലെ ടാറ്റൂവിൽ മറ്റൊരു പേര്; 19കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

മലപ്പുറം കൊണ്ടോട്ടിയിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം; പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവര്‍ സ്വാധീനിച്ചു; കൈകൂപ്പി ക്ഷമാപണം നടത്തി 15കാരി

‘അതിക്രൂരമായ കുറ്റകൃത്യം, മൃതദേഹം ഓടയിലേക്ക് വലിച്ചെറിഞ്ഞത് അടങ്ങാത്ത വെറുപ്പിന്റെ തെളിവ്’; ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം

സർക്കാരിനോട് പോരാടാം, പക്ഷേ ഭാരതത്തെ അപമാനിക്കരുത്; പാറ്റകൾക്കെതിരെ സോനം വാങ്ചുക്

കുല്‍ഗാമിലെ ഭീകരാക്രമണം; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ട്രെഫ്; പരിക്കേറ്റ തൊഴിലാളിയും മരിച്ചു; ഭീകരരെ വധിക്കാന്‍ നിര്‍ദേശം

ഉത്തര ആന്ധ്രയുടെ സ്വപ്നങ്ങൾക്ക് ചിറക്; അല്ലൂരി സീതാരാമ രാജു അന്താരാഷ്‌ട്ര വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന് സമർപ്പിക്കും

തിരുവനന്തപുരം കോര്‍പ്പറേഷന് പുതിയ മുഖം; നിലവിലെ കെട്ടിടം പൊളിക്കും, 200 കോടി രൂപയുടെ അത്യാധുനിക ആസ്ഥാനമന്ദിരം ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies