എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ശക്തമായ കുലുക്കത്തിൽ 14 പേർക്ക് പരിക്ക്
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ശക്തമായ കുലുക്കത്തിൽ 14 പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 02:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പ്പെട്ടു. ഇതേ തുടർന്നുണ്ടായ ശക്തമായ കുലുക്കത്തിൽ പ്പെട്ട് (Turbulence) 10 യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരിക്കേറ്റു. എയർ ഇന്ത്യയുടെ AI2379 വിമാനത്തിലാണ് സംഭവം.

സംഭവത്തിന് പിന്നാലെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംഘത്തെ സജ്ജമാക്കിയിരുന്നു.  വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറക്കിയിതിന് പിന്നാലെ പരിക്കേറ്റ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്താവളത്തിലെ മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റി.

വിമാനത്തിന്റെ പൈലറ്റ് യാത്രയ്‌ക്കിടെ വിമാനം ഏകദേശം 300 അടി താഴേക്ക് നീങ്ങിയതായി റിപ്പോർട്ട് ചെയ്തിരുന്നു.  യാത്രയ്‌ക്കിടെ ചെറിയ സമയത്തേക്ക് ടർബുലൻസ് അനുഭവപ്പെട്ടെന്നും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും കമ്പനി അറിയിച്ചു.

“യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാന പരിഗണന. പരിക്കേറ്റവർക്ക് ആവശ്യമായ സഹായം നൽകുന്നുണ്ട്. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് അന്വേഷണം നടത്തും,” എയർ ഇന്ത്യ വ്യക്തമാക്കി.

Tags: air india
ShareTweetSendShare

More News from this section

ഡൽഹിയിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; വൻ കുലുക്കത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 12 പേർക്ക് പരിക്ക്

‘എന്നെ ആക്രമിച്ചത് അഭിജീത് ദീപ്‌കെയുടെ ആളുകൾ’; സിജെപി നേതാവിന്റെ അറസ്റ്റാവശ്യപ്പെട്ട് ഇൻഫ്ലുവൻസർ

തമ്മിലടി രൂക്ഷം; മന്ത്രി സ്ഥാനം കിട്ടാത്തവർ രാജിവെച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും; വിമതർക്കെതിരെ ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

ബന്ധുവീട്ടിലെ ചടങ്ങിന് ശേഷം വീട്ടിലെത്തിയ 15കാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി; 17കാരനുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ ജയ്‌ഷെ ഭീകരനുമായി പ്രണയം; 22 കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ; കാമുകൻ മുഹമ്മദ് ഹമിം മൊണ്ടൽ നിന്നും നിർണ്ണായക വിവരങ്ങൾ

Latest News

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ശക്തമായ കുലുക്കത്തിൽ 14 പേർക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ശനിയാഴ്ച വരെ അതിതീവ്രമഴയ്‌ക്ക് സാധ്യത

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

പാക് അധീന കശ്മീരിലെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു; അൽ ജസീറയ്‌ക്ക് പാകിസ്ഥാനിൽ വിലക്ക്, വെബ്സൈറ്റും ബ്ലോക്ക് ചെയ്തു

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു

‘ഉടൻ വരാം’ എന്ന് ഭാര്യയോട് പറഞ്ഞു; പിന്നാലെ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies