‘തമിഴ്നാട്ടിൽ ബസ് കഴുകുന്നത് ഡ്രൈവറും കണ്ടക്ടറും, ഇവിടെ ഒരുതൊട്ടി വെള്ളം പോലും ബസിൽ ഒഴിക്കില്ല’; കെഎസ്ആർടിസി ജീവനക്കാരെ അധിക്ഷേപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തമിഴ്നാട്ടിൽ ബസ് കഴുകുന്നത് ഡ്രൈവറും കണ്ടക്ടറും, ഇവിടെ ഒരുതൊട്ടി വെള്ളം പോലും ബസിൽ ഒഴിക്കില്ല’; കെഎസ്ആർടിസി ജീവനക്കാരെ അധിക്ഷേപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2026, 06:23 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: കെഎസ്ആർടിസി ജീവനക്കാരുടെ ബസ് പരിപാലനത്തെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തമിഴ്നാട്ടിലെ ട്രാൻസ്‌പോർട്ട് ബസുകളിൽ ഡ്രൈവറും കണ്ടക്ടറും ചേർന്നാണ് ബസ് കഴുകി വൃത്തിയാക്കുന്നതെന്നും കേരളത്തിൽ ഇതിന് വിപരീതമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തമിഴ്നാട്ടിൽ ഡ്രൈവറും കണ്ടക്ടറും ബസ് വൃത്തിയാക്കിയ ശേഷമാണ് സർവീസ് നടത്തുന്നതെന്നും ‘മാലയും ചന്ദനത്തിരിയും വെച്ചാണ് അവർ ബസ് ഓടിക്കുന്നത്’ എന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ കേരളത്തിൽ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഒരുതൊട്ടി വെള്ളം പോലും ബസിൽ ഒഴിക്കാത്ത സാഹചര്യമാണെന്നായിരുന്നു മന്ത്രിയുടെ വിമർശനം.

പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിന് കേരളത്തിൽ ആദ്യമായി ലഭിച്ച ഐഎസ്ഒ അംഗീകാരത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമർശം.

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കാൻ നിർദേശം നൽകിയതായും ചെന്നിത്തല അറിയിച്ചു. പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന ആവശ്യമില്ലാത്ത ആക്രി സാധനങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.

അതേസമയം, പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിവാഹനങ്ങൾ സമയബന്ധിതമായി മാറ്റാത്ത സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി.

Tags: KSRTCkerala politicsramesh chennithalaFEATURED2Kerala Transport NewsKSRTC Employees
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies