ഇന്‍ഫാന്റിനോയുടെ 'കാമുകിക്ക്' ആറക്ക തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഫിഫ പ്രസിഡന്റ് വീണ്ടും വിവാദത്തില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇന്‍ഫാന്റിനോയുടെ ‘കാമുകിക്ക്’ ആറക്ക തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഫിഫ പ്രസിഡന്റ് വീണ്ടും വിവാദത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2026, 02:48 pm IST
Facebook
Twitter
WhatsAppTelegram

സൂറിച്ച്: ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തെച്ചൊല്ലിയ വിവാദങ്ങള്‍ക്കിടെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്കെതിരെ പുതിയ ആരോപണം. യുവേഫ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന യുവേഫ ജീവനക്കാരിക്ക് ആറക്ക തുക നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി ടെലിഗ്രാഫാണ് ആരോപണം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്‍ഫാന്റിനോയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യുവേഫയിലെ ജീവനക്കാരിക്ക് സ്ഥാപനത്തില്‍ നിന്ന് വന്‍തുക ലഭിച്ചെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. യുവേഫ വിട്ടതിന് പിന്നാലെ ഒരു പ്രാദേശിക ബിസിനസ് സ്‌കൂളില്‍ എംബിഎ പഠിക്കുന്നതിനുള്ള ഫീസും ഇവര്‍ക്ക് യുവേഫ നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2000 മുതല്‍ 2016 വരെയാണ് ഇന്‍ഫാന്റിനോ യുവേഫയില്‍ പ്രവര്‍ത്തിച്ചത്. ജനറല്‍ സെക്രട്ടറിയായിരുന്ന കാലയളവിലെ സാമ്പത്തിക ഇടപാടുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

എന്നാല്‍ ആരോപണങ്ങള്‍ ഇന്‍ഫാന്റിനോയും യുവേഫയും ശക്തമായി നിഷേധിച്ചു. ജീവനക്കാര്‍ സ്ഥാപനം വിടുമ്പോള്‍ നല്‍കുന്ന സാധാരണ ‘ഡിപ്പാര്‍ച്ചര്‍ പേയ്മെന്റ്’ മാത്രമാണ് നല്‍കിയതെന്നാണ് യുവേഫയുടെ വിശദീകരണം. അന്നത്തെ ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് തുക അനുവദിച്ചതെന്നും യുവേഫ വക്താവ് വ്യക്തമാക്കി. 2016ന് ശേഷം ഇത്തരം പേയ്മെന്റുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫാന്റിനോയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് യുവേഫയിലോ ഫിഫയിലോ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഫിഫ വ്യക്തമാക്കി. ആരോപണങ്ങള്‍ അപകീര്‍ത്തികരമാണെന്നും ഫിഫ വക്താവ് പ്രതികരിച്ചു. അതേസമയം, ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കം വിവാദമായതിന് പിന്നാലെയാണ് ഇന്‍ഫാന്റിനോക്കെതിരെ പുതിയ ആരോപണം ഉയരുന്നത്. ഇതോടെ ഫിഫ അധ്യക്ഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ വീണ്ടും ശക്തമായിരിക്കുകയാണ്.

Tags: UEFAGianni Infantino’s‘lover’ was paid off
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies