മെസി-സുവാരസ്-നെയ്മര്‍ വീണ്ടും ഒരുമിക്കുമോ? 10 വര്‍ഷത്തിന് ശേഷം എംഎസ്എന്‍ സഖ്യം തിരിച്ചെത്താന്‍ സാധ്യത
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസി-സുവാരസ്-നെയ്മര്‍ വീണ്ടും ഒരുമിക്കുമോ? 10 വര്‍ഷത്തിന് ശേഷം എംഎസ്എന്‍ സഖ്യം തിരിച്ചെത്താന്‍ സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 03:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ഫുട്ബോള്‍ ലോകം ഒരിക്കല്‍ ആഘോഷിച്ച മെസി-സുവാരസ-്‌നെയ്മര്‍ സഖ്യം വീണ്ടും ഒരുമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ബാഴ്സലോണയില്‍ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ചരിത്രം സൃഷ്ടിച്ച എംഎസ്എന്‍ ത്രയത്തിലെ നെയ്മര്‍ നിലവില്‍ സാന്റോസിന്റെ താരമാണ്. സാന്റോസുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.

നിലവില്‍ ലയണല്‍ മെസിയും ലൂയിസ് സുവാരസും ഇന്റര്‍ മയാമിക്കായി ഒരുമിച്ച് കളിക്കുന്നുണ്ട്. നെയ്മറും ടീമിലെത്തിയാല്‍ ബാഴ്സലോണയില്‍ തിളങ്ങിയ പഴയ കൂട്ടുകെട്ടിന് 10 വര്‍ഷത്തിന് ശേഷം വീണ്ടും കളത്തിലൊരുമിക്കാനാകും. 2014 മുതല്‍ 2017 വരെ ബാഴ്സലോണയ്‌ക്കായി ഒരുമിച്ച് കളിച്ച എംഎസ്എന്‍ സഖ്യം യൂറോപ്യന്‍ ഫുട്ബോളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

2015ലെ ആദ്യ പൂര്‍ണ സീസണില്‍ മാത്രം മൂവരും ചേര്‍ന്ന് 122 ഗോളുകള്‍ നേടി. ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ ഒന്‍പത് കിരീടങ്ങള്‍ സ്വന്തമാക്കുന്നതിലും ഇവരുടെ പ്രകടനം നിര്‍ണായകമായി. 2017ല്‍ അന്നത്തെ റെക്കോര്‍ഡ് തുകയായ 222 ദശലക്ഷം യൂറോയ്‌ക്ക് നെയ്മര്‍ പിഎസ്ജിയിലേക്ക് മാറിയതോടെയാണ് സഖ്യം പിരിഞ്ഞത്. ഡിസംബര്‍ 31ന് സാന്റോസുമായുള്ള നെയ്മറിന്റെ കരാര്‍ അവസാനിക്കാനിരിക്കെ, താരത്തിന്റെ അടുത്ത നീക്കമാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Tags: messiLuis SuarezNEYAMRmsn reunionafter 10 years
Share
Tweet
SendShare

More News from this section

ഇന്‍ഫാന്റിനോയെ മാറ്റരുത്; ഫിഫയ്‌ക്ക് മുന്നറിയിപ്പുമായി ട്രംപ്, ‘വലിയ തെറ്റായിരിക്കും’

ലിവര്‍പൂളില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ വമ്പന്‍ നിക്ഷേപം; ക്ലബ്ബിന്റെ 30 ശതമാനത്തിലേറെ ഓഹരി വാങ്ങാന്‍ നീക്കം

പന്ത് ഹൈവേയിലേക്ക്, പിന്നാലെ കാറുകള്‍ കൂട്ടിയിടിച്ചു; ഫുട്‌ബോള്‍ മത്സരത്തിനിടെ ഞെട്ടിക്കുന്ന അപകടം, വീഡിയോ വൈറല്‍

റൊണാള്‍ഡോയെ കാത്ത് 2,000 ആരാധകര്‍ പള്ളിയില്‍; ആഡംബര കാറിലെത്തിയത് വധു… പക്ഷേ ജോര്‍ജിനയല്ല!

മെസ്സിയുടെ ഏറ്റവും വലിയ കരുത്ത് ഇനി ഓര്‍മ; പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു

മെസ്സിയെ ലക്ഷ്യമിട്ട് വധശ്രമത്തിന് പദ്ധതി? ലോകകപ്പിനിടെ ഞെട്ടിക്കുന്ന സുരക്ഷാ ഭീഷണി; ക്രിസ്റ്റ്യാനോയ്‌ക്കും ഭീഷണി; റിപ്പോര്‍ട്ട് പുറത്ത്

Latest News

മൂന്ന് പതിറ്റാണ്ടായിട്ടും നടപടിയില്ല; മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ വേതനത്തില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

സ്‌കൂള്‍ ക്രിക്കറ്റിന് പുതിയ വേദി; സംസ്ഥാനതല ടൂര്‍ണമെന്റുമായി കെ.സി.എ., മികച്ച താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് ലീഗിലേക്കും അവസരം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

മു​ട്ടി​ൽ മ​രം​മു​റി കേ​സ്: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് തി​രി​ച്ച​ടി; ജാ​മ്യ​മി​ല്ലാ വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ചു

ടിഎംസിയുടെ 440 കോടി മരവിപ്പിച്ച നടപടി; മമത വിഭാഗത്തിന് സുപ്രീംകോടതിയിലും തിരിച്ചടി; അക്കൗണ്ടുകൾ തുറക്കണമെന്ന ആവശ്യം തള്ളി

വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഐപിഎല്‍ താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

ഉത്തേജക മരുന്ന് ഉപയോഗം; ഇന്ത്യന്‍ ഗുസ്തി താരം ദീപാന്‍ഷു താത്കാലിക സസ്പെന്‍ഷനില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies