കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 05:40 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പരിശീലന ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ഓഗസ്റ്റ് 20 ന് ആരംഭിക്കുന്ന കെ സി എൽ സീസൺ 3-നായി ടീം അവസാനഘട്ട ഒരുക്കങ്ങളിലേക്ക് കടന്നു. കഴിഞ്ഞ സീസണിലെ കിരീടവിജയത്തിന്റെ ആത്മവിശ്വാസവുമായി എത്തുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഇത്തവണയും കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്.

ടീമിലെ താരങ്ങളുടെ ശാരീരികക്ഷമത, മത്സരസജ്ജത, ടീം കോമ്പിനേഷൻ, തന്ത്രപരമായ തയ്യാറെടുപ്പുകൾ എന്നിവയ്‌ക്കാണ് ക്യാമ്പിൽ പ്രധാനമായും ശ്രദ്ധ നൽകുന്നത്. പുതിയ സീസണിലേക്ക് ടീമിനെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം മികച്ച യുവതാരങ്ങളെയും ഉൾപ്പെടുത്തി സന്തുലിതമായ ടീമിനെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഒരുക്കിയിരിക്കുന്നത്.

പരിശീലന മത്സരങ്ങൾ, നെറ്റ് സെഷനുകൾ, ഫിറ്റ്നസ് പരിശീലനം, തന്ത്രപരമായ സെഷനുകൾ എന്നിവയിലൂടെ താരങ്ങളെ മത്സരത്തിന് പൂർണമായും സജ്ജരാക്കുകയാണ് ലക്ഷ്യം. സാലി സാംസൺ ടീമിനെ ക്യാപ്റ്റനായും ബേസിൽ തമ്പി വൈസ് ക്യാപ്റ്റനായും നയിക്കും. ഹെഡ് കോച്ച് റൈഫി വിൻസെന്റ് ഗോമസിന്റെ നേതൃത്വത്തിലാണ് ടീമിന്റെ സീസൺ 3 ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. തിരുവനന്തപുരം ക്യാമ്പ് ടീമിന് ഒരുമിച്ച് കൂടുതൽ സമയം ചെലവഴിച്ച് മികച്ച ടീം കോമ്പിനേഷൻ രൂപപ്പെടുത്തുന്നതിനുള്ള നിർണായക ഘട്ടമാണെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.

കഴിഞ്ഞ സീസണിലെ പ്രകടനം ആവർത്തിക്കുന്നതിനൊപ്പം കൂടുതൽ മികച്ച ക്രിക്കറ്റ് കാഴ്ചവെച്ച് ആരാധകർക്ക് അഭിമാനിക്കാവുന്ന മറ്റൊരു സീസൺ സമ്മാനിക്കുകയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ലക്ഷ്യം. “കിരീടം നിലനിർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ഓരോ താരവും മികച്ച രീതിയിൽ തയ്യാറെടുക്കുകയാണ്. ടീമിന്റെ ആത്മവിശ്വാസവും ഐക്യവും ശക്തമാണ്. ആരാധകരുടെ പിന്തുണയോടെ ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” ടീം ഉടമ സുഭാഷ് മാനുവൽ അറിയിച്ചു.

Tags: KCL
Share
Tweet
SendShare

More News from this section

സ്‌കൂള്‍ ക്രിക്കറ്റിന് പുതിയ വേദി; സംസ്ഥാനതല ടൂര്‍ണമെന്റുമായി കെ.സി.എ., മികച്ച താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് ലീഗിലേക്കും അവസരം

വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഐപിഎല്‍ താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

അഫ്ഗാന്റെ ജയം, വിന്‍ഡീസിന് തിരിച്ചടി; 2027 ലോകകപ്പിന് നേരിട്ട് യോഗ്യത നേടി റാഷിദും സംഘവും

സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്‌ക്കും വധഭീഷണി; ആറുമാസമായി നിരവധി ഭീഷണി കത്തുകള്‍; അന്വേഷണം ശക്തമാക്കി പൊലീസ്

ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ

എട്ട് വര്‍ഷത്തെ പരിചയം, ഒടുവില്‍ വിവാഹം; ടെലിവിഷന്‍ താരം ചാര്‍ലി ചൗഹാന്റെ കൈപിടിച്ച് ക്രിക്കറ്റ് താരം രമണ്‍ദീപ് സിങ്

Latest News

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

മു​ട്ടി​ൽ മ​രം​മു​റി കേ​സ്: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് തി​രി​ച്ച​ടി; ജാ​മ്യ​മി​ല്ലാ വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ചു

ഇന്‍ഫാന്റിനോയെ മാറ്റരുത്; ഫിഫയ്‌ക്ക് മുന്നറിയിപ്പുമായി ട്രംപ്, ‘വലിയ തെറ്റായിരിക്കും’

ടിഎംസിയുടെ 440 കോടി മരവിപ്പിച്ച നടപടി; മമത വിഭാഗത്തിന് സുപ്രീംകോടതിയിലും തിരിച്ചടി; അക്കൗണ്ടുകൾ തുറക്കണമെന്ന ആവശ്യം തള്ളി

ഉത്തേജക മരുന്ന് ഉപയോഗം; ഇന്ത്യന്‍ ഗുസ്തി താരം ദീപാന്‍ഷു താത്കാലിക സസ്പെന്‍ഷനില്‍

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

മെസി-സുവാരസ്-നെയ്മര്‍ വീണ്ടും ഒരുമിക്കുമോ? 10 വര്‍ഷത്തിന് ശേഷം എംഎസ്എന്‍ സഖ്യം തിരിച്ചെത്താന്‍ സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies