റീചാർജ് പോക്കറ്റ് കാലിയാക്കും!! 299 അടക്കം കുറഞ്ഞ പ്ലാനുകൾ നിർത്തലാക്കി എയർടെൽ; ഫോൺ ഉപയോഗത്തിന് ഇനി വലിയ വില നൽകേണ്ടി വരും
Friday, August 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റീചാർജ് പോക്കറ്റ് കാലിയാക്കും!! 299 അടക്കം കുറഞ്ഞ പ്ലാനുകൾ നിർത്തലാക്കി എയർടെൽ; ഫോൺ ഉപയോഗത്തിന് ഇനി വലിയ വില നൽകേണ്ടി വരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2026, 09:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഉപഭോക്താക്കളെ ഞെട്ടിച്ച് ഭാരതി എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ മാറ്റം. രാജ്യത്തുടനീളം നാല് പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. 299, 579, 619, 649 രൂപയുടെ പ്ലാനുകളാണ് നിലവിൽ വെബ്സൈറ്റിലും എയർടെൽ താങ്ക്സ് ആപ്പിലും ലഭ്യമല്ലാത്തത്.

പ്ലാനുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് എയർടെൽ ഔദ്യോഗിക വിശദീകരണം ഇതുവരെ നൽകിയിട്ടില്ല. റീചാർജ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് പല ഉപഭോക്താക്കളും മാറ്റം ശ്രദ്ധിച്ചത്. വിവിധ ടെലികോം സർക്കിളുകളിൽ ആദ്യം റിപ്പോർട്ട് ചെയ്ത മാറ്റം പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ.

299 രൂപയുടെ പ്ലാനും ഇല്ല
എയർടെല്ലിന്റെ ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളിലൊന്നായിരുന്നു 299 രൂപയുടെ റീചാർജ്. 28 ദിവസത്തെ വാലിഡിറ്റിയോടൊപ്പം പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളുകളും 100 എസ്എംഎസും ഈ പ്ലാനിൽ ലഭിച്ചിരുന്നു. ഇപ്പോൾ 299 രൂപയുടെ പ്ലാൻ പിൻവലിച്ചതോടെ എയർടെല്ലിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാൻ 349 രൂപയുടേതാണ്.

349 രൂപയ്‌ക്ക് ഇനി കൂടുതൽ ഡാറ്റ
299 രൂപ പ്ലാനിന് പകരമായി ലഭിക്കുന്ന 349 രൂപയുടെ റീചാർജ് 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. പ്രതിദിനം 2 ജിബി ഹൈസ്പീഡ് ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ.

ഇതിന് പുറമെ ആറ് മാസത്തെ ആപ്പിൾ മ്യൂസിക് സബ്സ്ക്രിപ്ഷൻ, ഒരു വർഷത്തെ അഡോബി എക്സ്പ്രസ് പ്രീമിയം, എയർടെൽ ഹലോ ട്യൂൺസ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും പ്ലാനിലുണ്ട്. അതേസമയം, 299 രൂപയിൽ നിന്ന് 349 രൂപയിലേക്ക് കുറഞ്ഞ റീചാർജ് നിരക്ക് ഉയർന്നത് സാധാരണ ഉപഭോക്താക്കൾക്ക് അധിക ചെലവാകും. എന്നാൽ പ്രതിദിന ഡാറ്റ 1 ജിബിയിൽ നിന്ന് 2 ജിബിയായി ഉയർന്നിട്ടുണ്ട്.

859 രൂപ പ്ലാനിനും വില കൂട്ടി
പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ചതിന് പിന്നാലെ മറ്റൊരു മാറ്റവും എയർടെൽ വരുത്തിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 859 രൂപയുടെ റീചാർജ് പ്ലാനിന്റെ നിരക്ക് 899 രൂപയായി ഉയർത്തി.

പ്ലാനുകൾ പിൻവലിച്ചതിന്റെ കാരണം സംബന്ധിച്ച് എയർടെൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൂടുതൽ റീചാർജ് പ്ലാനുകളിൽ മാറ്റം വരുമോയെന്ന കാര്യത്തിലും വ്യക്തതയില്ല.

Tags: airtel
Share
Tweet
SendShare

More News from this section

എൺപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; ചെങ്കോട്ടയിൽ നാളെ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തും, ചരിത്രത്തിൽ ആദ്യമായി വന്ദേമാതരവും

പാകിസ്ഥാനുമായി ബന്ധമെന്ന് സംശയം; ഐഎസ്ഐഎസ് ബന്ധവും അന്വേഷിച്ച് യുപി എടിഎസ്, കര്‍ണാടകയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

എയര്‍ ഇന്ത്യയില്‍ ഇന്ന് മുതല്‍ നിര്‍ബന്ധിത ലഹരി പരിശോധന; സുരക്ഷാ നടപടികള്‍ കടുപ്പിച്ച് കമ്പനി

പാകിസ്ഥാനിൽ റാണ റൗഫ്; പശ്ചിമ ബംഗാളിൽ വഹാബ് ആലം;  ഇന്ത്യയിലെത്തിയത് നേപ്പാൾ അതിർത്തി വഴി; പാക് ചാരൻ പിടിയിൽ

പ്രമുഖ ബിരിയാണി കടയിൽ അപകടം; ലിഫ്റ്റ് എത്തിയെന്ന് കരുതി മുന്നോട്ട് കയറി; ഷാഫ്റ്റിൽ വീണ് 70കാരിക്ക് ദാരുണാന്ത്യം

‘ജിന്നയുടെ രണ്ടാം ജന്മമാണ് രാഹുൽ, ജോർജ് സോറോസിന്റെ അജൻഡയ്‌ക്ക് അനുസരിച്ചാണ് പ്രവർത്തനം’; രൂക്ഷ വിമർശനവുമായി നിഷികാന്ത് ദുബെ

Latest News

പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച പ്രതിയെ പിടികൂടാനെത്തിയ പൊലീസിനും മർദ്ദനം; വാഹനം തകർക്കാനും ശ്രമം

മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും എംഎൽഎയും; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഡ്രൈവിംഗ്

 വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്; പ്രതിഷേധവുമായി യൂത്ത് ലീഗും എംഎസ്എഫും

ബസിൽ വന്നിറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയവരും കുടുങ്ങി; കൊട്ടാരക്കരയിൽ 144 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

‘വിസി’യെ ജീവനോടെ സംസ്കരിച്ച് എസ്.എഫ്.ഐ; കാലടി സർവകലാശാലയിൽ ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം; അതിരുവിട്ട് ‘കുട്ടി സഖാക്കളുടെ’ പ്രതിഷേധ ആഭാസം

റീചാർജ് പോക്കറ്റ് കാലിയാക്കും!! 299 അടക്കം കുറഞ്ഞ പ്ലാനുകൾ നിർത്തലാക്കി എയർടെൽ; ഫോൺ ഉപയോഗത്തിന് ഇനി വലിയ വില നൽകേണ്ടി വരും

അടുത്ത ‘നന്മമരവും’?? വീട് നിർമ്മിച്ച് നൽകാൻ എന്ന പേരിൽ പണപ്പിരിവ്; വ്ലോഗർ ശാലു പേയാടിന് കുരുക്ക് മുറുകുന്നു; വയോധികയെ ആക്രമിച്ചെന്ന പരാതിയിൽ കേസ്

കോഴിക്കോട് മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies