രാമായണമാസാചരണത്തിന്റെയും രക്ഷാബന്ധൻ ആഘോഷത്തിന്റെയും ഭാഗമായി സാമാജിക സമരസതാ സമിതിയുടെ നേതൃത്വത്തിൽ സമാജോത്സവം നടന്നു
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമായണമാസാചരണത്തിന്റെയും രക്ഷാബന്ധൻ ആഘോഷത്തിന്റെയും ഭാഗമായി സാമാജിക സമരസതാ സമിതിയുടെ നേതൃത്വത്തിൽ സമാജോത്സവം നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 12:44 pm IST
Facebook
Twitter
WhatsAppTelegram

വെള്ളറട : രാമായണമാസാചരണത്തിന്റെയും രക്ഷാബന്ധൻ ആഘോഷത്തിന്റെയും ഭാഗമായി സാമാജിക സമരസതാ സമിതിയുടെ ആഭിമുഖ്യത്തിൽ സമാജോത്സവം സംഘടിപ്പിച്ചു . രാമായണമാസത്തിന്റെ അവസാന ദിവസമായ ആഗസ്റ്റ് 16ന് വൈകിട്ട് മൂന്ന് മണിയോടെയാണ് പരിപാടി നടന്നത്.

രാമായണമാസാചരണത്തിന്റെയും രക്ഷാബന്ധൻ ആഘോഷത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച സമാജോത്സവത്തിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കുകയും സാമൂഹിക സമരസതയുടെ സന്ദേശം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്.

വെള്ളറട മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുടുംബങ്ങളെയും സാമൂഹിക പ്രവർത്തകരെയും പങ്കെടുപ്പിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചാക്കപ്പാറ, അയ്യാവിളാകം , കൈപ്പൻ പ്ലാവിള എന്നീ മൂന്നു വനവാസി സെറ്റിൽമെന്റുകളിലെ 160 കുടുംബങ്ങൾ സദസിൽ പങ്കെടുത്തു. ഗ്രാമോത്സവവും ഇതിന്റെ ഭാഗമായി നടത്തി .
ഓണകിറ്റ് , സ്ത്രീകൾക്കുള്ള ശുചിത്വ കിറ്റ് , മുതിർന്നവർക്കുള്ള കമ്പിളി പുതപ്പ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി വിതരണം ചെയ്തു .

ആർഎസ്എസ് മുതിർന്ന പ്രചാരകനും സാമാജിക സമരസതയുടെ ദക്ഷിണ കേരളത്തിന്റെ സംയോജകനുമായ വി കെ വിശ്വനാഥൻ(വിശ്വൻ പാപ്പ) മുഖ്യാതിഥി ആയിരുന്നു. സമരസതാ ജില്ലാസമിതി അംഗം കല ടീച്ചർ പെൺകുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു.

സംഗീത സംവിധായകനും സമരസതാ ജില്ലാ സമിതി അംഗവും തപസ്യ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായനെയ്യാറ്റിൻകര അരുണും, ജില്ലാ സമിതി അംഗം പള്ളിമംഗലം ജയകൃഷ്ണനും രാമകഥാസാരം അവതരിപ്പിച്ചു.

ജില്ലാ സംയോജക് എം. എൽ. മനോജ്, വിഭാഗ് സംയോജക് കെ. രാജശേഖരൻ, ജില്ലാ സമിതി അംഗം ആഷാരൂർ എൻ എസ് മോഹൻ കുമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു

രാമായണമാസാചരണത്തിന്റെയും രക്ഷാബന്ധൻ ആഘോഷത്തിന്റെയും പശ്ചാത്തലത്തിൽ സംഘടിപ്പിച്ച സമാജോത്സവം സാമൂഹിക ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന പരിപാടിയായി മാറി .

Tags: ramayana masam
Share
Tweet
SendShare

More News from this section

‘പൊന്നുപോലെ വളർത്തിയ മോളാണ്, പരാതിയില്ല…’; മകളുടെ പോക്സോ പരാതിയിൽ 18 മാസം ജയിലിൽ, ഒടുവിൽ കുറ്റവിമുക്തനായി അച്ഛൻ

‘100 മീറ്റർ ഷോട്ട്പുട്ട് എറിയാൻ കഴിയാത്തവർക്ക് നിയമനം’; ബോഡി ബിൽഡർമാരുടെ സിഐ നിയമനത്തിൽ മുൻ സർക്കാരിനെതിരെ ഹൈക്കോടതി

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

മെസ്സി പണപ്പിരിവ് വിവാദത്തിൽ 22.6 കോടിയുടെ നികുതിവെട്ടിപ്പ്; റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗിനെതിരെ സെൻട്രൽ GST അന്വേഷണം, ആന്റോ അഗസ്റ്റിന് കുരുക്ക് മുറുകുന്നു

പാലക്കാട്ട് വൻ ലഹരിവേട്ട: ബംഗളൂരുവിൽ നിന്നെത്തിച്ച ഒരു കോടിയുടെ മയക്കുമരുന്നുമായി ദമ്പതികളും സുഹൃത്തും ഒലവക്കോട്ട് പിടിയിൽ

തൃശൂരിൽ നടുക്കുന്ന കൊലപാതകം; 71 കാരിയായ അമ്മയെ വെട്ടിക്കൊന്ന് മകൻ, 46കാരൻ കസ്റ്റഡിയിൽ

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍-ഡോജോര്‍ജിന റോഡ്രിഗസ് വിവാഹം; ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ എത്തി; സ്വകാര്യ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഡൽഹിയിൽ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

‘ഇത് ഒരുപക്ഷേ എന്റെ അവസാന വര്‍ഷമായിരിക്കും’; വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

യൂക്രെയ്നിലെ ലക്ഷ്മി മിത്തലിന്റെ വൻകിട ഇരുമ്പുരുക്ക് ശാലയ്‌ക്ക് നേരെ റഷ്യൻ മിസൈലാക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു; ഉൽപ്പാദനം ഭാഗികമായി നിർത്തിവെച്ചു

‘വളരെ സവിശേഷമായൊരു കാര്യം വരുന്നു’; മോഹന്‍ലാലിനൊപ്പം സഞ്ജുവിന്റെ സെല്‍ഫി; ആരാധകര്‍ ആകാംഷയില്‍

രാമായണമാസാചരണത്തിന്റെയും രക്ഷാബന്ധൻ ആഘോഷത്തിന്റെയും ഭാഗമായി സാമാജിക സമരസതാ സമിതിയുടെ നേതൃത്വത്തിൽ സമാജോത്സവം നടന്നു

നെയ്യ് വാങ്ങുമ്പോൾ സൂക്ഷിക്കുക!!! ചേർക്കുന്നത് പാം ഓയിലും സോയാബീൻ എണ്ണയും! ആയിരക്കണക്കിന് ലിറ്റർ നെയ്യ് പിടികൂടി

What Is Drowning?

കാസർഗോഡ് സഹോദരങ്ങൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 16-കാരൻ മുങ്ങിമരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies