സ്ത്രീകൾ പുറത്തിറങ്ങരുതെന്ന സമസ്തയുടെ നിലപാട് അപലപനീയം; മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് എം.ടി. രമേശ്
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീകൾ പുറത്തിറങ്ങരുതെന്ന സമസ്തയുടെ നിലപാട് അപലപനീയം; മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് എം.ടി. രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 01:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്ത്രീകൾ പുറത്തിറങ്ങരുതെന്ന തരത്തിൽ സമസ്ത കാന്തപുരം വിഭാഗം നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. എം.ടി. രമേശ്. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് കേരള സമൂഹത്തിന് അറിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്ന നിലപാടാണ് സമസ്ത മുന്നോട്ടുവയ്‌ക്കുന്നത്. അതേസമയം, മതനേതാക്കൾ പറയുന്ന കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. സമസ്തയുടെ നിലപാട് സമൂഹത്തെ വർഗീയമായി വിഭജിക്കുന്നതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിനും സമസ്തയുടെ അതേ അഭിപ്രായമായതിനാലാണോ മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിക്കാത്തത്. തിരഞ്ഞെടുപ്പ് കാലത്തുണ്ടായ രാഷ്‌ട്രീയ ബാന്ധവത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും എം.ടി. രമേശ് ആരോപിച്ചു. മുഖ്യമന്ത്രി മാത്രമല്ല, പ്രതിപക്ഷ നേതാവും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ചില മതസംഘടനകളെ ഭയന്നാണ് കോൺഗ്രസും സിപിഎമ്മും പ്രവർത്തിക്കുന്നതെങ്കിൽ അത് അപലപനീയമാണ്. സ്ത്രീ സമത്വവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നുവെന്ന് പറയുന്ന രാഹുൽ ഗാന്ധിക്കും വിഷയത്തിൽ മിണ്ടാട്ടമില്ലെന്നും എം.ടി. രമേശ് വിമർശിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട്  സണ്ണി കപിക്കാട് നടത്തി പരാമർശവും  എം.ടി. രമേശ്  ഉന്നയിച്ചു. സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹത്തെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും എം.ടി.  രമേശ് ചൂണ്ടിക്കാട്ടി വിവിധ ഹൈന്ദവ സംഘടനകൾ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റു പലരെയും അറസ്റ്റ് ചെയ്യാൻ പാതിരാത്രിയിൽ പോലും ഓടിയെത്തുന്ന പൊലീസ് ഈ വിഷയത്തിൽ അനങ്ങുന്നില്ല. ഹിന്ദു ആചാരങ്ങളെ ചവിട്ടിമെതിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. സണ്ണി കപിക്കാടിനെ ന്യായീകരിക്കാൻ രംഗത്തെത്തുന്നവർ യുഡിഎഫിന്റെ സഹകാരികളാണെന്നും എം.ടി. രമേശ് ആരോപിച്ചു.

Tags: BJPM.T RAMESH
Share
Tweet
SendShare

More News from this section

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് അനുചിത പരാമർശം നടത്തിയ സണ്ണി എം. കപിക്കാടിനെതിരെ പ്രതിഷേധവുമായി ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

വി.ഡി. സതീശന്റെ വാഹനം തടഞ്ഞ കേസ്: ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി റിപ്പോർട്ട്, കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം

കോട്ടയത്ത് 11കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അറസ്റ്റിൽ

എന്താല്ലേ!!! ‘കുത്തിക്കുത്തി ചോദിച്ചാലും കമന്റില്ല!’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വാതുറക്കാതെ കെ.എം. ഷാജി

ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം; 9 പവൻ സ്വർണം കവർന്നു, സിസിടിവിയും ഡിവിആറും തകർത്തു

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം

Latest News

‘രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി വേണ്ട’; ജോസഫ് വിജയ്‌യെ ഉയർത്തിക്കാട്ടിയ TVK നീക്കത്തിൽ കോൺഗ്രസിന് കടുത്ത അതൃപ്തി, നിലപാട് മാറ്റിയില്ലെങ്കിൽ മന്ത്രിമാർ രാജിവെക്കും

ചിക്കൻ കഷണത്തെച്ചൊല്ലി തർക്കം; പാർട്ടിക്കിടെ സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്, അപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം

രാഷ്‌ട്രപതിയുടെ വിശ്വസ്ത സഹായി; സോഷ്യൽ മീഡിയയിൽ വൈറലായ യുവ സൈനിക ഓഫീസർ ഋഷഭ് സിംഗ് സാംബ്യാൽ  വിരമിച്ചു

നേപ്പാൾ മിന്നൽ പ്രളയം: മരണം 903 ആയി; 4,247 പേരെ കാണാതായി, വിദേശികളും സുരക്ഷാ ഉദ്യോഗസ്ഥരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്കരം

സ്ത്രീകൾ പുറത്തിറങ്ങരുതെന്ന സമസ്തയുടെ നിലപാട് അപലപനീയം; മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് എം.ടി. രമേശ്

രക്ഷകനായത് സാരി! നേപ്പാൾ പ്രളയത്തിൽ 21 തമിഴ് തീർഥാടകർ രക്ഷപ്പെട്ടത് ഇങ്ങനെ; അതിജീവനത്തിന്റെ അപൂർവ കഥ

തേങ്ങയിടുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

 ജന്മദിനാഘോഷത്തിനായി ഹോട്ടൽ മുറിയിലെത്തിച്ചു; ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 23കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies