മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് വാഹനാപകടത്തില്‍ മരിച്ചു; ഗനി അഹമ്മദ് നിഗം ഐസിയുവില്‍
Monday, September 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് വാഹനാപകടത്തില്‍ മരിച്ചു; ഗനി അഹമ്മദ് നിഗം ഐസിയുവില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2026, 12:14 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. 29കാരനായ റിജോണ്‍ തൃശൂര്‍ സ്വദേശിയാണ്. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിന് സമീപം ഗാന്ധിറോഡ് മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തിലാണ് കാലിക്കറ്റ് എഫ്സി താരം മരിച്ചത്. ബൈക്കില്‍ റിജോണിനൊപ്പം യാത്ര ചെയ്തിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതരമായി പരുക്കേറ്റു. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ചിട്ടുള്ള താരമാണ് ഗനി അഹമ്മദ് നിഗം.

ഞായറാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും റിജോണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഗനി അഹമ്മദ് നിഗം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സൂപ്പര്‍ ലീഗ് കേരളയുടെ പുതിയ സീസണിന് മുന്നോടിയായി കാലിക്കറ്റ് എഫ്സി പരിശീലനം ആരംഭിച്ച് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം.

രണ്ട് ദിവസം മുന്‍പാണ് റിജോണും ഗനി അഹമ്മദ് നിഗമും ടീമിനൊപ്പം ചേര്‍ന്നത്. അപകടസമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നതായും വിവരമുണ്ട്. അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.

Tags: Accidentdiedcalicut fc playerrijon jose
Share
Tweet
SendShare

More News from this section

10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി; ഹിമാന്‍ഷുവിനും റുദ്രാങ്ക്ഷിനും വ്യക്തിഗത മെഡല്‍

വിധി കണ്ണീരിലാക്കി, നേട്ടം ചരിത്രത്തില്‍; ഇന്ത്യയുടെ ആദ്യ എംഎംഎ മെഡല്‍ സുചിക തരിയാലിന്

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

19 ഗോള്‍ നേടി ഇന്ത്യന്‍ വനിതകള്‍, എട്ട് ഗോള്‍ നേടി ദീപിക! ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ വെടിക്കെട്ട് പ്രകടനം

കടം വാങ്ങിയ റൈഫിളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസ് മെഡലിലേക്ക്; ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി; അഭിമാനമായി കോഴിക്കോട്ടുകാരി വിദര്‍ശ വിനോദ്

49 പന്തില്‍ സെഞ്ചുറി! ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഷഫാലി

Latest News

അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവന്‍ കവര്‍ന്നു; കൂര്‍ക്കഞ്ചേരിയില്‍ വന്‍ മോഷണം

മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് വാഹനാപകടത്തില്‍ മരിച്ചു; ഗനി അഹമ്മദ് നിഗം ഐസിയുവില്‍

മഹാസമാധിക്കപ്പുറം തെളിയുന്ന ഗുരുദര്‍ശനം

വാഴവറ്റയിലെ വീട്ടില്‍ 22 ക്യാമറകള്‍, ഡിവിആര്‍ മാറ്റിയ നിലയില്‍; തെളിവ് നശിപ്പിച്ചതെന്ന് എക്‌സൈസിന് സംശയം

ഐഎസ്‌ഐ ചാരനായി അതിര്‍ത്തി നിരീക്ഷണം; കതുവയില്‍ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

കേരളത്തില്‍ മഴക്കെടുതി രൂക്ഷം; മരണം ഒന്‍പതായി, നിലമ്പൂരില്‍ മലവെള്ളപ്പാച്ചിലില്‍ അഞ്ച് മരണം

ആശുപത്രി അപ്പോയിന്റ്മെന്റിനായി ഗൂഗിളില്‍ തിരയുകയാണോ? കാത്തിരിക്കുന്നത് വന്‍ സൈബര്‍ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

‘എഐ തീരുമാനമെടുക്കും, പക്ഷേ ഉത്തരവാദിത്തം ഏറ്റെടുക്കില്ല’; ധനകാര്യ മേഖലയില്‍ മനുഷ്യ ഇടപെടല്‍ അനിവാര്യമെന്ന് ഒലീവിയ ഗ്രാമീണ്‍ ക്രെഡിറ്റ്‌സ് മാനേജിങ് ഡയറക്ടര്‍ കെ.ടി. കൃഷ്ണകുമാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies