ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2026, 02:08 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: സമ്പത്തിന്റെ കാര്യത്തിൽ ബോളിവുഡിനെ മറികടക്കാൻ ടോളിവുഡ് ഒരുങ്ങുന്നു. 2026-ലെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളുടെ പട്ടികയിൽ നാല് തെലുങ്ക് താരങ്ങൾ ഇടംപിടിച്ചു. നാഗാർജുന അക്കിനേനി, ചിരഞ്ജീവി, വെങ്കിടേഷ് ദഗ്ഗുബാട്ടി, രാം ചരൺ എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്.

പട്ടികയിൽ ഏകദേശം 10,000 കോടി രൂപയുടെ ആസ്തിയുമായി ഷാരൂഖ് ഖാൻ ഒന്നാം സ്ഥാനത്താണ്. തെലുങ്ക് താരങ്ങളിൽ നാഗാർജുനയാണ് മുന്നിൽ. ഏകദേശം 5,000 കോടി രൂപയാണ് താരത്തിന്റെ ആസ്തി. അഭിനയത്തിന് പുറമെ ബിസിനസ് സംരംഭങ്ങൾ, നിർമാണം, ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾ, നിക്ഷേപങ്ങൾ തുടങ്ങിയവയും താരങ്ങളുടെ സമ്പത്തിക സ്രോതസ്സുകളാണ്.

‘RRR’ പോലുള്ള പാൻ-ഇന്ത്യ ചിത്രങ്ങളുടെ വിജയവും ആഗോള സ്വീകാര്യതയും  താരങ്ങളുടെ ബ്രാൻഡ് മൂല്യം ഉയർത്തിയ ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. തെലുങ്ക് സിനിമയിലെ താരങ്ങൾ ഇന്ത്യയ്‌ക്ക് പുറത്തേക്കും വലിയ ആരാധകവൃന്ദം സ്വന്തമാക്കിയതോടെ പരസ്യ വിപണിയിലും ഇവരുടെ സാന്നിധ്യം വർധിച്ചു.

മുൻകാലങ്ങളിൽ ഇത്തരം സമ്പന്ന താരങ്ങളുടെ പട്ടികകളിൽ ബോളിവുഡ് താരങ്ങൾക്കായിരുന്നു വലിയ പ്രാധാന്യം. എന്നാൽ പാൻ-ഇന്ത്യ സിനിമകളുടെ വളർച്ചയോടെ ദക്ഷിണേന്ത്യൻ താരങ്ങളും ദേശീയ തലത്തിൽ സാമ്പത്തിക ശക്തിയായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

 

Tags: Sharook khan
Share
Tweet
SendShare

More News from this section

സിക്കിമിൽ കനത്ത മഴ, വൻ ഉരുൾപൊട്ടൽ; റിമ്പി ഗ്രാമത്തിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി, കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചു

കശ്മീരി പണ്ഡിറ്റുകളുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമം; ശ്രീനഗറിന്റെ മണ്ണിൽ വീണ്ടും വേദമന്ത്രങ്ങൾ മുഴങ്ങി; ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം തുറന്നു

‘കടം കേറി മുടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ്, ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്കണം’; കശ്മീർ പരാമർശത്തിൽ പാകിസ്താനെതിരെ യുഎൻ വേദിയിൽ ഇന്ത്യയുടെ രൂക്ഷ മറുപടി

‘അന്ത്യോദയം പൊതുക്ഷേമത്തിനും ദേശീയ പുരോഗതിക്കും പ്രചോദനം’;സമൂഹത്തിലെ അവസാനനിരയിലുള്ളവരുടെ ഉന്നമനമാണ് രാഷ്‌ട്രനിർമാണത്തിന്റെ അടിത്തറയെന്ന് മോദി

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

Latest News

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡോടെ കമല്‍ജീത-്‌സുരുചി സംഖ്യം; മെഡല്‍ നേട്ടം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍

വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ വീട് നവീകരിക്കാൻ 70,000 പൗണ്ട്; നികുതിദായകരുടെ പണം ഭീകരന്റെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രതിഷേധം; കടുത്ത എതിർപ്പുമായി പ്രതിപക്ഷം

ലഹരിയിൽ യുവാവിന്റെ അതിക്രമം; സ്വന്തം വീടിന് തീയിട്ടു, ഭാഗികമായി കത്തി നശിച്ചു

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

‘സര്‍ക്കാര്‍ എനിക്ക് അര്‍ജുന പുരസ്‌കാരം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു’; ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര വെള്ളിയ്‌ക്ക് പിന്നാലെ ഒരു ആഗ്രഹം കൂടി തുറന്നുപറഞ്ഞ് മീരാബായി ചാനു

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

വഴിത്തർക്കത്തിനിടെ സഹോദരനെ അടിച്ചു കൊന്നു; കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം

ഓൺലൈനിൽ ആക്ടീവ്, ദാമ്പത്യത്തിൽ പാസീവ്! ഡിജിറ്റൽ ലോകത്ത് സ്നേഹം എങ്ങനെ നിലനിർത്താം?സോഷ്യൽ മീഡിയ നിങ്ങളുടെ ദാമ്പത്യത്തെ തകർക്കുന്നുവോ? ഈ തെറ്റുകൾ വരുത്തരുത്!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies