വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ വീട് നവീകരിക്കാൻ 70,000 പൗണ്ട്; നികുതിദായകരുടെ പണം ഭീകരൻറെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രതിഷേധം; കടുത്ത എതിർപ്പുമായി പ്രതിപക്ഷം
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ വീട് നവീകരിക്കാൻ 70,000 പൗണ്ട്; നികുതിദായകരുടെ പണം ഭീകരന്റെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രതിഷേധം; കടുത്ത എതിർപ്പുമായി പ്രതിപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2026, 02:24 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: അമേരിക്കയിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ ലണ്ടനിലെ കുടുംബവീട് 70,000 പൗണ്ട് ചെലവിൽ നവീകരിക്കാനുള്ള നീക്കം വിവാദത്തിൽ. പടിഞ്ഞാറൻ ലണ്ടനിലെ ഷെപ്പേർഡ്സ് ബുഷിലുള്ള അഞ്ച് കിടപ്പുമുറികളുള്ള കൗൺസിൽ വീടാണ് സർക്കാർ ചെലവിൽ പുതുക്കുന്നത്. വീടിന്റെ നിലവിലെ മൂല്യം ഏകദേശം 17 ലക്ഷം പൗണ്ട് ആണെന്നാണ് റിപ്പോർട്ടുകൾ. ലണ്ടൻ നഗരസഭയുടെ ഉടമസ്ഥതയിലുള്ളവെയാണ്  കൗൺസിൽ വീടുകൾ എന്ന് വിളിക്കുന്നത്.

അബു ഹംസയുടെ ഭാര്യ നജാത്ത് ചാഫെയാണ് നിലവിൽ ഈ വീട്ടിൽ താമസിക്കുന്നത്. 1995 മുതൽ അവർ ഇവിടെയാണ് താമസിക്കുന്നത്. ദീർഘകാല വാടകക്കരാർ പ്രകാരം വീട്ടിൽ തുടരാൻ അവകാശമുള്ളതിനാൽ ഹാമർസ്മിത്ത് ആൻഡ് ഫുൾഹാം കൗൺസിലിനാണ് വിടിന്റെ പരിപാലന ചുമതല.

വീടിന്റെ നവീകരണത്തിനുള്ള പ്ലാനിംഗ് അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഏകദേശം 1,000 കൗൺസിൽ വീടുകൾ ഉൾപ്പെടുന്ന വിപുലമായ നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ വീടും ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് കൗൺസിലിന്റെ വിശദീകരണം.

എന്നാൽ പദ്ധതിക്കെതിരെ കൗൺസിലിലെ കൺസർവേറ്റീവ് പ്രതിപക്ഷ നേതാവ് ജോസ് അഫോൻസോ രംഗത്തെത്തി. പൊതുപണം പാഴാക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയുടെ കുടുംബം താമസിക്കുന്ന അഞ്ച് കിടപ്പുമുറികളുള്ള വീട്ടിലേക്ക് ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.

2006ൽ   അബു ഹംസ അറസ്റ്റിലായത്.1998ലെ യെമൻ ബന്ദിയാക്കൽ കേസിലും ഒറിഗണിൽ തീവ്രവാദ പരിശീലന ക്യാമ്പ് സ്ഥാപിക്കാനുള്ള ഗൂഢാലോചനയിലും കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2015ൽ അമേരിക്കയിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. നിലവിൽ കൊളറാഡോയിലെ  അതിവ സുരക്ഷാ ജയിലായിലാണ് ഇയാളുള്ളത്.

 

Tags: Islamic preacherAbu Hamsa
Share
Tweet
SendShare

More News from this section

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

‘ ന്യൂയോർക്കിലെ ജൂതർ സുരക്ഷിതരല്ല’; മംദാനിക്കെതിരെ യു.എന്നിൽ നെതന്യാഹു, ഇസ്രായേലിനെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം

‘അന്നത്തെ ബീപ്പറുകൾ ഓർമയില്ലേ?’; യുഎൻ വേദിയിൽ പേജർ ഉയർത്തി നെതന്യാഹു, ഹിസ്ബുള്ള ഭീകരർ പൊട്ടിത്തെറിച്ച കാര്യം ഓർമിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

‘ഹാഫിസ് സയീദിനെ എപ്പോൾ വിചാരണ ചെയ്യും?’; യുഎന്നിൽ ഷെഹ്ബാസ് ഷരീഫിന് നേരെ മാധ്യമ പ്രവർത്തകരുടെ ചോദ്യശരം, വാതുറക്കാതെ പാക് പ്രധാനമന്ത്രി

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

പാകിസ്ഥാൻ–അഫ്ഗാൻ സംഘർഷം വീണ്ടും രൂക്ഷം; 10 കേന്ദ്രങ്ങളിൽ വ്യോമാക്രമണം, നാല് സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് താലിബാൻ

Latest News

സിക്കിമിൽ കനത്ത മഴ, വൻ ഉരുൾപൊട്ടൽ; റിമ്പി ഗ്രാമത്തിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി, കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചു

കശ്മീരി പണ്ഡിറ്റുകളുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമം; ശ്രീനഗറിന്റെ മണ്ണിൽ വീണ്ടും വേദമന്ത്രങ്ങൾ മുഴങ്ങി; ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം തുറന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡോടെ കമല്‍ജീത-്‌സുരുചി സംഖ്യം; മെഡല്‍ നേട്ടം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍

വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ വീട് നവീകരിക്കാൻ 70,000 പൗണ്ട്; നികുതിദായകരുടെ പണം ഭീകരന്റെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രതിഷേധം; കടുത്ത എതിർപ്പുമായി പ്രതിപക്ഷം

ലഹരിയിൽ യുവാവിന്റെ അതിക്രമം; സ്വന്തം വീടിന് തീയിട്ടു, ഭാഗികമായി കത്തി നശിച്ചു

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

‘സര്‍ക്കാര്‍ എനിക്ക് അര്‍ജുന പുരസ്‌കാരം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു’; ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര വെള്ളിയ്‌ക്ക് പിന്നാലെ ഒരു ആഗ്രഹം കൂടി തുറന്നുപറഞ്ഞ് മീരാബായി ചാനു

വഴിത്തർക്കത്തിനിടെ സഹോദരനെ അടിച്ചു കൊന്നു; കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies