ബഡ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് തിരച്ചില്‍ തുടരുന്നു
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഡ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് തിരച്ചില്‍ തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 07:15 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയിലെ പ്രധാന ഭീകരനെയാണ് വധിച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ചൊവ്വാഴ്ച രാത്രി ബഡ്ഗാമിലെ യൂസ്മര്‍ഗിലെ കോരഗ് മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ പോലീസ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

ഇതിനിടെ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവയ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരനെ സുലൈമാന്‍ ഷാ എന്ന മൂസ എന്നാണ് ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ സൈന്യത്തിന്റെ ചിനാര്‍ കോര്‍ ഔദ്യോഗികമായി കൊല്ലപ്പെട്ട ഭീകരന്റെ പേര് പുറത്തുവിട്ടിട്ടില്ല. മറ്റ് റിപ്പോര്‍ട്ടുകളില്‍ ഇയാളെ ഫൗജി മൂസ എന്നും വിശേഷിപ്പിക്കുന്നുണ്ട്. ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത തടയുന്നതിനായി പ്രദേശത്ത് സുരക്ഷാസേന ശക്തമായ വളയം തീര്‍ത്തിട്ടുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പീര്‍ പഞ്ചാല്‍ മലനിരകളിലെ കനത്ത വനമേഖലയായതിനാല്‍ കൂടുതല്‍ സേനയെ സ്ഥലത്തെത്തിച്ച് തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് മറ്റ് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ പീര്‍ പഞ്ചാല്‍ മലനിരകളുടെ ഇരുവശങ്ങളിലുമായി നടന്ന നിരവധി ആക്രമണങ്ങളുമായി കൊല്ലപ്പെട്ട ഭീകരന് ബന്ധമുണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ മാസം ആദ്യം യൂസ്മര്‍ഗ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇയാളുടെ അടുത്ത സഹായി യാസിര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കിയിരുന്നു. ബഡ്ഗാമിലെ നിലവിലെ ഓപ്പറേഷന്‍ തുടരുകയാണ്. സുരക്ഷാസേന പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Tags: jammu and kashmirKilledeT terroristmultiple attacksBudgam encounter
Share
Tweet
SendShare

More News from this section

ഇന്ത്യ-കെനിയ നാവിക സഹകരണം ശക്തമാക്കാന്‍ നീക്കം; ഐഎന്‍എസ് തര്‍കാഷ് മൊംബാസ തുറമുഖത്ത്

കശ്മീര്‍ ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയം; മറ്റൊരു രാജ്യത്തിനും ഇടപെടാന്‍ അവകാശമില്ല; എര്‍ദോഗന്റെ കശ്മീര്‍ പരാമര്‍ശം; ശക്തമായ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

അരുണാചലില്‍ സൈനികര്‍ക്ക് നേരെ മിലിറ്റന്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

നാടന്‍ താളത്തിന് ദേശീയ അംഗീകാരം; ജാര്‍ഖണ്ഡിന്റെ പരമ്പരാഗത വാദ്യം ‘മാന്ദറിന്’ ജിഐ ടാഗ്

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ഡ്രോണ്‍ വേട്ട; പ്രതിരോധ ഗ്രേഡ് ഡ്രോണുകള്‍ ഉള്‍പ്പെടെ 1.03 കോടി രൂപയുടെ സാധനങ്ങള്‍ പിടികൂടി

10 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ദൈവദശകം ആഗോളതലത്തില്‍ ഒരുമിച്ച് ആലപിക്കുന്നു

Latest News

നിയമം എല്ലാവര്‍ക്കും ബാധകം; അനധികൃത ഫ്‌ലെക്‌സിന് കേരള പൊലീസിനും 15,030 പിഴ

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം; മുകളിലത്തെ നില പൂര്‍ണമായും കത്തി നശിച്ചു

ഇന്റര്‍നെറ്റിനേക്കാള്‍ വലുതെന്ന് ട്രംപ്; എഐ ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’, മസ്‌കും പിച്ചൈയും ഉള്‍പ്പെടെ ടെക് പ്രമുഖര്‍ വൈറ്റ് ഹൗസില്‍

കുടിവെള്ളം മുതല്‍ ഡിജിറ്റല്‍ പാര്‍ക്കിങ് സംവിധാനം വരെ; ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ബഡ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് തിരച്ചില്‍ തുടരുന്നു

ലഹരി മാഫിയയും ഗുണ്ടകളും ഇനി നിരീക്ഷണത്തില്‍; സംസ്ഥാനത്ത് മുക്കിലും മൂലയിലും സി.സി.ടി.വി സ്ഥാപിക്കാന്‍ പോലീസ്

എം.എ.കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശ്ശബ്ദസേവകന്‍: ഭാരതീയവിചാരകേന്ദ്രം

യാത്രക്കാര്‍ക്ക് ആശ്വാസം; മാവേലി, മലബാര്‍ എക്‌സ്പ്രസുകളില്‍ അധിക സ്ലീപ്പര്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies