കൊല്ലം സുധിയുടെ വാഹനാപകട മരണം; അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം, ന്യൂ ഇന്ത്യ അഷ്വറൻസിനോട് തുക കെട്ടിവയ്ക്കാൻ കോടതി ഉത്തരവ്, പലിശയും കോടതി ചെലവും ഉൾപ്പെടെ തുക
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊല്ലം സുധിയുടെ വാഹനാപകട മരണം; അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം, ന്യൂ ഇന്ത്യ അഷ്വറൻസിനോട് തുക കെട്ടിവയ്‌ക്കാൻ കോടതി ഉത്തരവ്, പലിശയും കോടതി ചെലവും ഉൾപ്പെടെ തുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 03:58 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ വാഹനാപകട മരണത്തിൽ അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. കോട്ടയം എംഎസിടി കോടതി ജഡ്ജി പ്രസൂൺ മോഹനാണ് വിധി പ്രസ്താവിച്ചത്.

കേസിലെ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷ്വറൻസാണ് വിധിച്ച തുക കെട്ടിവയ്‌ക്കേണ്ടത്. നഷ്ടപരിഹാരത്തുകയ്‌ക്ക് പുറമെ പലിശയും കോടതി ചെലവും ഉൾപ്പെടെയാണ് ആകെ 1.77 കോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടത്.

2023 ജൂൺ അഞ്ചിനാണ് കൊല്ലം സുധിയുടെ ജീവനെടുത്ത വാഹനാപകടം നടന്നത്. തൃശൂർ കയ്പമംഗലത്താണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽനിന്ന് എത്തിയ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് പുത്തൻകുരിശ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.

കൊല്ലം സുധിയുടെ കുടുംബാംഗങ്ങൾ നൽകിയ നഷ്ടപരിഹാര ഹർജിയിലാണ് കോട്ടയം എംഎസിടി കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചത്. കേസിൽ ഹർജിക്കാർക്കുവേണ്ടി അഡ്വ. എ.ആർ. കലേഷ് കുമാറും ഹർഷാന കെ.എസും ഹാജരായി.

2023ലെ അപകടത്തിന് പിന്നാലെ മലയാള സിനിമാ-ടെലിവിഷൻ രംഗത്ത് വലിയ നഷ്ടമായാണ് കൊല്ലം സുധിയുടെ മരണം വിലയിരുത്തപ്പെട്ടത്. മിമിക്രിയിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധ നേടിയ സുധിയുടെ അപ്രതീക്ഷിത മരണം ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ദുഃഖത്തിലാഴ്‌ത്തിയിരുന്നു.

Tags: Kollam Sudhi CompensationKollam Sudhi Accident DeathMotor Accident Claims TribunalNew India Assurance
Share
Tweet
SendShare

More News from this section

കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്; ആന്റോ അഗസ്റ്റിൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം, നേരത്തെ നൽകിയ നോട്ടീസിൽ ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും നോട്ടീസ്

മട്ടന്നൂരിൽ 2.809 ഗ്രാം എംഡിഎംഎയുമായി യുവ ഡോക്ടർമാർ പിടിയിൽ; ഒരാൾ ബെംഗളൂരുവിലെ പി.ജി വിദ്യാർഥി, മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ഡോക്ടർ

മാനസിക പീഡനം, സിസിടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തു; ആംഡ് പൊലീസ് എസ്‌ഐക്കെതിരെ കാന്റീൻ ജീവനക്കാരികളുടെ പരാതി; കൃഷ്ണകുമാർ ഇടത് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി

കാട്ടാന ഭീഷണി രൂക്ഷം; ഇടുക്കിയില്‍ രാത്രി 6 മുതല്‍ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണം

ബാങ്കിന് ഈടായി നൽകിയ സ്വർണത്തിൽ ക്രമക്കേട്; അറഫാ ഗോൾഡിന് കുരുക്ക് മുറുകുന്നു; ഉടമ അബ്ദുൽ ലത്തീഫിനെ ഇഡി ചോദ്യം ചെയ്യുന്നു

Latest News

കൊല്ലം സുധിയുടെ വാഹനാപകട മരണം; അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം, ന്യൂ ഇന്ത്യ അഷ്വറൻസിനോട് തുക കെട്ടിവയ്‌ക്കാൻ കോടതി ഉത്തരവ്, പലിശയും കോടതി ചെലവും ഉൾപ്പെടെ തുക

പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, ജോക്കട്ടെയിലും സൂരത്കലിലും വീടുകളിൽ പ്രകമ്പനം, ആകാശത്ത് കനത്ത പുക

തീഹാർ ജയലിൽ തന്നെ; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

അടിസ്ഥാന സൗകര്യം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ; ഖത്തര്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ അവസരങ്ങള്‍ തുറന്ന് ധനമന്ത്രി

4,000 കിലോമീറ്റര്‍, 117 മണ്ഡലങ്ങള്‍; ‘നശാ മുക്ത് പഞ്ചാബ് യാത്ര’ സമാപന റാലിക്ക് ജലന്ധറില്‍ അമിത് ഷാ

നാവികസേനയ്‌ക്ക് കരുത്തേകാന്‍ 18 യുദ്ധക്കപ്പലുകള്‍; 2026 ചരിത്രവര്‍ഷമെന്ന് രാജ്‌നാഥ് സിംഗ്

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies