സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാന്‍ പറഞ്ഞപ്പോള്‍ ജനം അനുസരിച്ചു; വില കുറഞ്ഞു, പണം ലാഭിച്ചെന്ന് ആളുകള്‍ പറയുന്നു: പ്രധാനമന്ത്രി മോദി
Sunday, November 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

സ്വര്‍ണം വാങ്ങുന്നത് കുറയ്‌ക്കാന്‍ പറഞ്ഞപ്പോള്‍ ജനം അനുസരിച്ചു; വില കുറഞ്ഞു, പണം ലാഭിച്ചെന്ന് ആളുകള്‍ പറയുന്നു: പ്രധാനമന്ത്രി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2026, 09:54 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: ഔദ്യോഗിക വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളേക്കാള്‍ വരുംകാലത്ത് പ്രായോഗിക നൈപുണ്യങ്ങള്‍ക്കായിരിക്കും തൊഴില്‍മേഖലയില്‍ കൂടുതല്‍ മൂല്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോട്ടും സ്യൂട്ടും ധരിച്ച് സര്‍ട്ടിഫിക്കറ്റുകളുമായി നടക്കുന്നവരേക്കാള്‍ പ്രായോഗിക പരിജ്ഞാനവും തൊഴില്‍നൈപുണ്യവുമുള്ളവര്‍ക്കായിരിക്കും ഭാവിയില്‍ കൂടുതല്‍ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗവില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണമെന്ന തന്റെ മുന്‍ അഭ്യര്‍ത്ഥന ജനങ്ങള്‍ ഏറ്റെടുത്തതായും ഇത് സ്വര്‍ണവില കുറയാന്‍ കാരണമായെന്നും മോദി അവകാശപ്പെട്ടു. ഒരു വര്‍ഷത്തേക്ക് അത്യാവശ്യമില്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് നേരത്തെ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം ജനങ്ങള്‍ അനുസരിച്ചെന്നും അതുവഴി പണം ലാഭിക്കാന്‍ കഴിഞ്ഞതായി പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ താല്‍പ്പര്യത്തിനായി വ്യക്തിപരമായ ചില ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ഇന്ത്യക്കാര്‍ തയ്യാറാണെന്നതിന്റെ തെളിവാണിതെന്നും മോദി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ രാജ്യം അത് ഏറ്റെടുത്തിരുന്നു. സമാനമായ മനോഭാവമാണ് ഇന്നും ജനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്‌ട്ര സാഹചര്യങ്ങളും ഇന്ധനവില വര്‍ധനയുമായി ബന്ധപ്പെട്ട ആശങ്കകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ധനത്തിന്റെയും സ്വര്‍ണത്തിന്റെയും ഉപയോഗം കുറയ്‌ക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ പൊതുപരിപാടികളിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഈ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചുവെന്നാണ് ലഖ്നൗവിലെ പ്രസംഗത്തില്‍ മോദി ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയുടെ പരമ്പരാഗത തൊഴില്‍നൈപുണ്യ മേഖലകളെ അധിനിവേശ ശക്തികള്‍ തകര്‍ത്തുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. രാജ്യത്തെ പരമ്പരാഗത കരകൗശല വിദഗ്ധരെയും അവരുടെ വൈദഗ്ധ്യത്തെയും ലക്ഷ്യമിട്ടായിരുന്നു അധിനിവേശക്കാരുടെ നീക്കങ്ങള്‍. കരകൗശല വിദഗ്ധരുടെ പെരുവിരലുകള്‍ മുറിച്ചുമാറ്റിയതിലൂടെ പരമ്പരാഗത തൊഴില്‍മേഖലകളെ തകര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്നും മോദി പറഞ്ഞു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: Narendra ModiGOLD PRICEappeallower
Share
Tweet
SendShare

More News from this section

എല്‍പിജി ക്ഷാമവും പെട്രോള്‍ പമ്പുകളിലെ നീണ്ട നിരയും ഉണ്ടായില്ല; പ്രതിസന്ധി മറികടന്നത് ഇങ്ങനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി

കൂടുകളിലും ബാഗുകളിലുമായി 650 തത്തകള്‍! അന്തര്‍സംസ്ഥാന വന്യജീവി കടത്ത് സംഘം പിടിയില്‍

ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസം; വിമാനത്തില്‍ ഇരുമുടിക്കെട്ട് കൊണ്ടുപോകാന്‍ അനുമതി, തുടര്‍ച്ചയായ മൂന്നാം വര്‍ഷം; അനുമതി നല്‍ക കേന്ദ്ര വ്യോമയാന മന്ത്രി

അഴിമതിയുടെ പഴയ കാലം മാറി, നിക്ഷേപങ്ങളുടെ പുതിയ കാലം; ബിഹാറിലെ മാറ്റം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബഹിരാകാശം മുതല്‍ സോഫ്റ്റ്വെയര്‍ മേഖല വരെ; രാജ്യനിര്‍മാണത്തില്‍ ഐഐടി ഖരഗ്പൂരിന്റെ പങ്ക് എടുത്തുപറഞ്ഞ് നരേന്ദ്ര മോദി

ഗംഗയ്‌ക്ക് കുറുകെ ആറുവരി പാലം; നിതീഷ് സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ബിഹാറിന് 34,470 കോടിയുടെ വികസന പദ്ധതികൾ

Latest News

ശബരിമലയില്‍ ഭക്തര്‍ കുറഞ്ഞത് ദേവസ്വം ബോര്‍ഡിന്റെ വീഴ്ച; വെര്‍ച്വല്‍ ക്യൂ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് കുമ്മനം രാജശേഖരന്‍

സ്വര്‍ണം വാങ്ങുന്നത് കുറയ്‌ക്കാന്‍ പറഞ്ഞപ്പോള്‍ ജനം അനുസരിച്ചു; വില കുറഞ്ഞു, പണം ലാഭിച്ചെന്ന് ആളുകള്‍ പറയുന്നു: പ്രധാനമന്ത്രി മോദി

മെര്‍ക്കുറി ഫെയര്‍നെസ് ക്രീമുകള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു; എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കാന്‍ നീക്കം

കൃഷ്ണന്‍കുട്ടി വധക്കേസ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വിനേഷിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി; ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്

ഭദ്രപക്ഷം സെമിനാർ: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വാഹന ലൈസൻസിന് കർശന വ്യവസ്ഥ വേണമെന്ന് ബി. സന്ധ്യ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഋഷഭ് പന്ത്; 3000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

136, 98, 85, 80, 55*……, ന്യൂസിലന്‍ഡ് മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ടോപ് 5! ആദ്യമായി അഞ്ച് ബാറ്റര്‍മാര്‍ക്കും അര്‍ധസെഞ്ച്വറി; ചരിത്ര നേട്ടം

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies