മെര്‍ക്കുറി ഫെയര്‍നെസ് ക്രീമുകള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു; എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കാന്‍ നീക്കം
Sunday, November 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

മെര്‍ക്കുറി ഫെയര്‍നെസ് ക്രീമുകള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു; എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കാന്‍ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2026, 08:58 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീമുകളുടെ വില്‍പ്പന തടയാന്‍ സംസ്ഥാനത്ത് നടപടി ശക്തമാക്കാന്‍ നീക്കം. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി തടയുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പ്രതിഭ നല്‍കിയ പരാതിയിലാണ് നടപടി. പരാതി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മെര്‍ക്കുറി അമിതമായി അടങ്ങിയ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക ശക്തമായ സാഹചര്യത്തിലാണ് നീക്കം.

മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 17കാരിക്ക് ഗുരുതര വൃക്കരോഗം കണ്ടെത്തിയ സംഭവം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയ ക്രീം ഒരു വര്‍ഷത്തോളം ഉപയോഗിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് മെംബ്രനസ് നെഫ്രോപതി എന്ന വൃക്കരോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവം പുറത്തുവന്നതിന് പിന്നാലെ ക്രീമിന്റെ ഇന്‍സ്റ്റഗ്രാം പേജ് അപ്രത്യക്ഷമായതായും വിവരമുണ്ട്. ഇതോടെ ഉല്‍പ്പന്നത്തിന്റെ വില്‍പ്പനയും അതിന്റെ സുരക്ഷയും സംബന്ധിച്ച ആശങ്കകള്‍ വര്‍ധിച്ചു.

വിഷയത്തില്‍ ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കമ്മീഷന്‍ കേസെടുക്കുകയും ആരോഗ്യവകുപ്പ് ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി, ഡ്രഗ്‌സ് കണ്‍ട്രോളര്‍ എന്നിവരില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തു. മെര്‍ക്കുറി അടങ്ങിയ ക്രീമുകളുടെ വില്‍പ്പനയും വിതരണവും തടയുന്നതിനായി സംസ്ഥാന വ്യാപക പരിശോധനയും നിരീക്ഷണവും ആവശ്യമാണെന്ന നിലപാടിലാണ് പരാതി നല്‍കിയ മെഡിക്കല്‍ ഓഫീസര്‍. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന തുടര്‍നടപടികള്‍ നിര്‍ണായകമാകും.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: Fairness Cream Side EffectsMercury Cream BanMalappuram Kidney DiseaseKerala health departmentKerala newsMercury Face Cream
Share
Tweet
SendShare

More News from this section

ശബരിമലയില്‍ ഭക്തര്‍ കുറഞ്ഞത് ദേവസ്വം ബോര്‍ഡിന്റെ വീഴ്ച; വെര്‍ച്വല്‍ ക്യൂ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് കുമ്മനം രാജശേഖരന്‍

കൃഷ്ണന്‍കുട്ടി വധക്കേസ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വിനേഷിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി; ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്

ഭദ്രപക്ഷം സെമിനാർ: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വാഹന ലൈസൻസിന് കർശന വ്യവസ്ഥ വേണമെന്ന് ബി. സന്ധ്യ

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ, വിജയി പത്തനംതിട്ടയില്‍

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്ക് മധുരമുള്ള ട്രോള്‍ മറുപടിയുമായി രാജന്‍ ജോസഫ്; മംഗല്യഭാഗ്യത്തിനായി 70 കിലോ മാങ്ങ കൊണ്ട് തുലാഭാരം!

Latest News

സ്വര്‍ണം വാങ്ങുന്നത് കുറയ്‌ക്കാന്‍ പറഞ്ഞപ്പോള്‍ ജനം അനുസരിച്ചു; വില കുറഞ്ഞു, പണം ലാഭിച്ചെന്ന് ആളുകള്‍ പറയുന്നു: പ്രധാനമന്ത്രി മോദി

എല്‍പിജി ക്ഷാമവും പെട്രോള്‍ പമ്പുകളിലെ നീണ്ട നിരയും ഉണ്ടായില്ല; പ്രതിസന്ധി മറികടന്നത് ഇങ്ങനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി

മെര്‍ക്കുറി ഫെയര്‍നെസ് ക്രീമുകള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു; എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കാന്‍ നീക്കം

കൂടുകളിലും ബാഗുകളിലുമായി 650 തത്തകള്‍! അന്തര്‍സംസ്ഥാന വന്യജീവി കടത്ത് സംഘം പിടിയില്‍

ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസം; വിമാനത്തില്‍ ഇരുമുടിക്കെട്ട് കൊണ്ടുപോകാന്‍ അനുമതി, തുടര്‍ച്ചയായ മൂന്നാം വര്‍ഷം; അനുമതി നല്‍ക കേന്ദ്ര വ്യോമയാന മന്ത്രി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഋഷഭ് പന്ത്; 3000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

136, 98, 85, 80, 55*……, ന്യൂസിലന്‍ഡ് മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ടോപ് 5! ആദ്യമായി അഞ്ച് ബാറ്റര്‍മാര്‍ക്കും അര്‍ധസെഞ്ച്വറി; ചരിത്ര നേട്ടം

അഴിമതിയുടെ പഴയ കാലം മാറി, നിക്ഷേപങ്ങളുടെ പുതിയ കാലം; ബിഹാറിലെ മാറ്റം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies