India ശ്രീഹരിക്കോട്ടയിൽ സെഞ്ച്വറിയടിക്കാൻ ISRO; ‘പടക്കുതിര’ മുതൽ ‘ബാഹുബലി’ വരെ; ഒപ്പം ചെലവ് കുറഞ്ഞ കുഞ്ഞൻ റോക്കറ്റ് SSLV-യും; ചരിത്രമറിയാം
Health തണുത്ത വെള്ളം തടി കൂട്ടുമോ? മലബന്ധത്തിന് കാരണമാകുമോ? ഐസ്ക്രീം കഴിച്ചാലും പണിയാണോ? വാസ്തവമറിയാം..
India 45 മിനിറ്റോളം ബ്രീത്തിംഗ് കപ്പാസിറ്റി, എന്നിട്ടും മുങ്ങിമരണം; 5,000ത്തിലധികം ‘പങ്കുണി ആമകൾ’ ചത്തൊടുങ്ങി; കരയ്ക്കടിഞ്ഞത് 10% മാത്രം; ആശങ്ക
World നാറ്റം സഹിക്കവയ്യ!! അഴുകിയ ഇറച്ചിയുടെ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറും; എന്നിട്ടും ഇതിനെ കാണാൻ ആയിരങ്ങളെത്തി; എന്താണിതിന്റെ പ്രത്യേകത..
India പാക് അധീന കശ്മീരിലെ ഗിൽജിത്തിൽ നിന്ന് അതിപുരാതന ലിഖിതം കണ്ടെത്തി; നാലാം നൂറ്റാണ്ടിൽ ബ്രാഹ്മി ലിപിയിൽ എഴുതിയതെന്ന് പുരാവസ്തു വകുപ്പ്
India നിർത്തിയാലും സ്വയമേ കുതിക്കും; വിക്ഷേപണ വാഹനങ്ങളെ ശക്തിപ്പെടുത്തുന്ന വികാസ് എഞ്ചിന്റെ പുനരാംരംഭിക്കാനുള്ള കഴിവ് പരീക്ഷിച്ച് ഇസ്രോ; മറ്റൊരു നേട്ടം കൂടി
World ആകാശത്ത് തീമഴ!! ‘എന്റർടെയ്ൻമെൻ്റ്’ എന്ന് മസ്ക്; സ്പേസ്എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു; ഛിന്നഭിന്നമായത് ഏഴാം പരീക്ഷണ ഘട്ടത്തിൽ
World അകത്തിരുന്ന് മടുത്തു, ഇനി ‘പുറത്ത്’ ലേശം നടത്തമാവാം!! 12 വർഷത്തിന് ശേഷം വീണ്ടും ബഹിരാകാശ നടത്തവുമായി സുനിത വില്യംസ്; ചെയ്തത് പിടിപ്പത് ജോലികൾ
Gulf സാറ്റലൈറ്റ് ചിത്രം ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റിയിൽ കിട്ടും; MBZ-SAT വിക്ഷേപണം വിജയം; ചരിത്രനേട്ടത്തിന്റെ പാസ്പോർട്ട് സ്റ്റാമ്പും പുറത്തിറക്കി
India ഇസ്രോയ്ക്ക് കരുത്തുപകരാൻ!! 3-ാം വിക്ഷേപണത്തറയ്ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി; 3,985 കോടി ചെലവ്; ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുക ഇവിടെ നിന്ന്
India പവർ നൽകുന്നതും അൺ ഡോക്കിംഗും വരും ദിവസങ്ങളിൽ; ഭാരതത്തെ നേട്ടത്തിന്റെ നെറുകയിലെത്തിച്ച ഇസ്രോ സംഘത്തിന് ആശംസ അറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
India ചരിത്രം, അഭിമാനം; സ്പേസ് ഡോക്കിംഗ് സമ്പൂർണ വിജയം; ഭ്രമണപഥത്തിൽ രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ചു; നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം
India സ്പേഡെക്സ് ദൗത്യം ഘട്ടം ഘട്ടമായി; ഡോക്കിംഗിന് ധൃതി പിടിക്കില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ
World വീണ്ടും നിഗൂഢ ‘പന്തുകൾ’ ; തീരത്ത് അടിഞ്ഞത് നൂറുകണക്കിന് ചാരബോളുകൾ; 9 ബീച്ചുകൾ അടച്ചു; ജാഗ്രതാ നിർദേശം
India തൊട്ടുരുമ്മി ചേസറും ടാർഗറ്റും; അകലം വെറും 230 മീറ്റർ മാത്രം; കഴിഞ്ഞ തവണ ‘പാളിയത്’ ഇത്തവണ വിജയം കണ്ടു
India സ്പെയ്ഡെക്സ് ദൗത്യം; ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം വെറും 500 മീറ്റർ മാത്രം; ഭാരതം ചരിത്രത്തിലേക്ക് അടുക്കുമ്പോൾ… അപ്ഡേറ്റ് പങ്കിട്ട് ISRO
India ഒന്നിക്കുന്നതെന്ന്? ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം 1.5 കിലോമീറ്റർ; നാളെ രാവിലെ ‘അത്’ സംഭവിക്കുമെന്ന് ഇസ്രോ
Kerala ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന ഹരിത വലച്ചിറകൻ 111 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ; രണ്ട് അപൂർവയിനം വലച്ചിറകന്മാരെ കണ്ടെത്തി
Health നാഡി മിടിപ്പ് അറിയാൻ ‘നാഡി തരംഗിണി’; ഇന്ത്യയിലെ ആദ്യത്തെ ‘ആയുർവേദ മെഡിക്കൽ ഉപകരണത്തിന്’ CDSCO അംഗീകാരം; പ്രധാനമന്ത്രി പരാമർശിച്ച ഉപകരണമിതാണ്…
India ‘ഒന്നാകാൻ’ ഇനിയും കാത്തിരിക്കണം; സ്പേസ് ഡോക്കിംഗ് പരീക്ഷണം ഇന്നും നടക്കില്ല; വീണ്ടും മാറ്റിയതായി ഇസ്രോ, കാരണമിത്..
India ഇന്ത്യയിൽ AI സെൻ്റർ സ്ഥാപിക്കും; 5 ലക്ഷം പേരെ AI ടൂളുകൾ പഠിപ്പിക്കും; കേന്ദ്രസർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് മൈക്രോസോഫ്റ്റ്
India പുതിയ സ്ഥാനലബ്ധി വലിയ ബഹുമതി, രാജ്യത്തോട് നന്ദി; വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളതെന്ന് വി. നാരായണൻ
India ISRO തലപ്പത്ത് മാറ്റം; ഇസ്രോയുടെ പുതിയ ചെയർമാനായി ഡോ. V നാരായണൻ; പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും നന്ദി അറിയിച്ച് നിയുക്ത ചെയർമാൻ