എൻഡിഎ - Janam TV

എൻഡിഎ

പാലക്കാടും വഖ്ഫ് അധിനിവേശ സാദ്ധ്യതയുളള പ്രദേശം; മുനമ്പം ഉൾപ്പെടെയുളള വിഷയങ്ങളാണ് ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടതെന്ന് തുഷാർ വെളളാപ്പളളി

പാലക്കാട്: വഖ്ഫ് ബോർഡിന്റെ അധിനിവേശത്തിന് മുനമ്പത്തെക്കാളും സാദ്ധ്യതയുളള പ്രദേശമാണ് പാലക്കാടെന്ന് ബിഡിജെഎസ് അദ്ധ്യക്ഷനും എൻഡിഎ കൺവീനറുമായ തുഷാർ വെളളാപ്പളളി. പാലക്കാട് രൂപത അദ്ധ്യക്ഷൻ മുനമ്പം ഉൾപ്പെടെയുളള ജനകീയ ...

മഹാരാഷ്‌ട്രയിൽ ബിജെപിയെ പരാജയപ്പെടുത്താൻ വോട്ട് ജിഹാദ്; പ്രവർത്തനം എൻജിഒ സംഘങ്ങളുടെ മറവിൽ; മുസ്ലീം വോട്ടർമാരെ ബിജെപിയിൽ നിന്ന് അകറ്റാൻ ആസൂത്രിതനീക്കം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തെയും ബിജെപിയെയും പരാജയപ്പെടുത്താൻ വോട്ട് ജിഹാദും. എൻജിഒ സംഘങ്ങളുടെ മറവിൽ മുസ്ലീം വോട്ടുകൾ ബിജെപിക്കും എൻഡിഎയ്ക്കും എതിരാക്കി മാറ്റാനാണ് നീക്കം. ...

ചങ്കൂറ്റമുണ്ടെങ്കിൽ സിബിഐയ്‌ക്ക് വിടൂ; ഞാൻ നേരിടാൻ തയ്യാറാണ്; മുൻമന്ത്രിയും നിലവിലെ മന്ത്രിമാരും ഉത്തരം പറയേണ്ടി വരും; പൂരവിഷയത്തിൽ സുരേഷ് ഗോപി

ചേലക്കര: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും ഉയർത്തുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. എൻഡിഎ ചേലക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ...

തൃശൂരിലെ വിജയം ബിജെപി ആർജ്ജവത്തോടെ പ്രവർത്തിച്ചു നേടിയതെന്ന് സുരേഷ് ഗോപി; ജനങ്ങളുടെ നിശ്ചയത്തെ എൽഡിഎഫും യുഡിഎഫും നിന്ദിക്കുന്നു

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻഡിഎയുടെ വിജയത്തിന്റെ പേരിൽ എൽഡിഎഫും യുഡിഎഫും ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്ക് കുറിക്കുകൊളളുന്ന മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ വിജയം ബിജെപി ആർജ്ജവത്തോടെ ...

സാധാരണ തോറ്റ് കഴിയുമ്പോഴാണ് ഇങ്ങനെയൊക്കെ പറയുന്നത്; ആന്റോ ആന്റണിയുടെ വിചിത്ര ആരോപണത്തിന് മറുപടി നൽകി അനിൽ കെ ആന്റണി

പൂഞ്ഞാർ: വോട്ടിംഗ് മെഷീനിൽ കൈപ്പത്തിക്ക് വോട്ട് ചെയ്താൽ താമരയ്ക്കാണ് ലഭിക്കുന്നതെന്ന ആന്റോ ആന്റണി എംപിയുടെ വിചിത്ര ആരോപണത്തിന് മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണി. സാധാരണ ...

പത്തനംതിട്ടയിൽ പോളിംഗ് ദിവസം സംഘർഷത്തിന് സിപിഎം നീക്കം; ബൂത്തുകളിൽ എൻഡിഎ ഏജന്റുമാരെ അനുവദിക്കില്ലെന്ന് നിലപാട്; കളക്ടർക്ക് പരാതി

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ പോളിംഗ് ദിവസം സംഘർഷത്തിന് സിപിഎം നീക്കമെന്ന് ആരോപണം. സിപിഎമ്മിന് സ്വാധീനമുളള ചില ബൂത്തുകളിൽ എൻഡിഎയുടെ ബൂത്ത് ഏജന്റുമാരെ അനുവദിക്കില്ലെന്ന നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്.  ...

അവസരം കിട്ടിയാൽ തിരുവനന്തപുരത്ത് ഇതുവരെ കാണാത്ത വികസനം കൊണ്ടുവരും; ജനം വികസനം ആഗ്രഹിക്കുന്നു; അവർ ഇത്തവണ മാറ്റത്തിന് വോട്ട് ചെയ്യും; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വികസന ചർച്ചകളിൽ നിന്ന് വഴിമാറി കോൺഗ്രസ് നുണ പ്രചാരണം നടത്തുകയാണെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് പുറത്തിറക്കിയത് വർഗീയത കുത്തിനിറച്ച ഒരു ...

ഈ ഭരണത്തിന്റെ കീഴിൽ മലയാളികൾ ഏറ്റവും നിർഭാഗ്യവാൻമാരായി മാറി;അഴിമതി കേസിൽ നിന്നും രക്ഷപെടാൻ പിണറായി ഖജനാവ് കൊള്ളയടിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

തൃശ്ശൂർ: അഴിമതി കേസിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രിയും സർക്കാരും ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് കേസിൽ അഴിമതിക്കാർക്ക് വേണ്ടി ഹാജരാവുന്ന കപിൽ ...

ദ്രൗപദി മുർമുവിന് എതിരായ തേജസ്വി യാദവിന്റെ പരാമർശം; രാജ്യത്ത് അപമാനമെന്ന് ബിജെപി നേതാവ് | Remark Against Murmu; BJP criticize Tejashwi Yadav

ന്യൂഡൽഹി: എൻഡിഎ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് എതിരായ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ പരാമർശം രാജ്യത്തിന് അപമാനമാണെന്ന് ബിജെപി. വനിത കൂടിയായ ഭാവി പ്രസിഡന്റിന് ...

മതഭീകരവാദികളെ സുഖിപ്പിക്കാനാണ് പിസി ജോർജിനെ വേട്ടയാടുന്നത്; തൃക്കാക്കരയിൽ സ്ഥാനാർത്ഥി നിർണയം മുതൽ ഇടതുപക്ഷം വർഗീയ പ്രചരണം നടത്തുകയാണെന്ന് വി. മുരളീധരൻ

കൊച്ചി: വികസനം പറയാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ വർഗീയത പറഞ്ഞ് വോട്ട്പിടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്ഥാനാർത്ഥി നിർണയം മുതൽ ഇടതുപക്ഷം വർഗീയ പ്രചരണം നടത്തുകയാണ്. മതഭീകരവാദികളെ സുഖിപ്പിക്കാനാണ് ...

തൃക്കാക്കരയിലെ സാഹചര്യം എൻഡിഎയ്‌ക്ക് അനുകൂലം; എൽഡിഎഫിലും യുഡിഎഫിലും ക്രൈസ്തവ സമൂഹത്തിന് ആശങ്കയെന്ന് കെ. സുരേന്ദ്രൻ

കാക്കനാട്: ഇന്നത്തെ സാമൂഹ്യ അന്തരീക്ഷം എൻഡിഎയ്ക്ക് ഏറ്റവും അനുകൂലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന്റെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ...

ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും; പിന്നാലെ പത്രികാസമർപ്പണം; തൃക്കാക്കരയിൽ പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി

തൃക്കാക്കര: ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചു. രാവിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ മത്സരിക്കും; ചർച്ചകൾ ആരംഭിച്ചതായി സുരേന്ദ്രൻ

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സർവ്വശക്തിയുമെടുത്ത് മത്സരിക്കാൻ എൻഡിഎ നേതൃയോഗത്തിന്റെ തീരുമാനം. ഇക്കാര്യം ചർച്ച ചെയ്യാൻ 22 ന് എൻഡിഎ യോഗം ചേരുമെന്നും ബിജെപി അദ്ധ്യക്ഷൻ കൂടിയായ കെ ...

ജനങ്ങൾ ദുരിതത്തിൽ; കർഷക ആത്മഹത്യയും വിലക്കയറ്റവും; പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ എൻഡിഎ പ്രതിഷേധം; കെ റെയിൽ സർവ്വെ പുനരാരംഭിക്കരുതെന്നും എൻഡിഎ

തിരുവനന്തപുരം: ജനകീയ വിഷയങ്ങൾക്ക് പരിഹാരമില്ലാതെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ എൻഡിഎ കേരള ഘടകത്തിന്റെ തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന എൻഡിഎ നേതൃയോഗത്തിലാണ് ...