കണ്ണൂർ - Janam TV
Sunday, July 13 2025

കണ്ണൂർ

മദ്യപിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ കസ്റ്റഡിയിൽ

കണ്ണൂർ: മദ്യപിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ കസ്റ്റഡിയിൽ. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. കാസർഗോഡ് ചെങ്ങള സ്വദേശി ബലരാജൻ കെ.വി. ആണ് പിടിയിലായത്. വൈകിട്ട് 6.15 ഓടെ ...

റോഡിൽ എൽഡിഎഫ് സമരപന്തൽ; കെഎസ്ആർടിസി ബസ് പന്തലിൽ കുടുങ്ങി; ഗതാഗതം തടസപ്പെട്ടത് ഒരു മണിക്കൂർ; സംഭവം കണ്ണൂരിൽ

കണ്ണൂർ; റോഡിൽ നിർമിച്ച സമരപന്തലിൽ കെഎസ്ആർടിസി ബസ് കുടുങ്ങി ഗതാഗതം തടസപ്പെട്ടത് ഒരു മണിക്കൂർ. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നാളെ എൽഡിഎഫ് സമരത്തിനായി നിർമിച്ചുകൊണ്ടിരുന്ന പന്തലിന്റെ മേൽക്കൂരയ്ക്കുളള ഇരുമ്പുകമ്പികളിൽ ...

“വളരെ സന്തോഷം”; കൊലപാതകവും ബലാത്സംഗവും പോലുളള കുറ്റങ്ങൾക്ക് പോലും ജാമ്യം അനുവദിക്കുന്നുണ്ട്; ദിവ്യയ്‌ക്ക് നീതി നിഷേധിക്കാൻ പാടില്ലെന്ന് പികെ ശ്രീമതി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ ...

പിപി ദിവ്യയുടെ വിദേശയാത്രകളിൽ ദുരൂഹത; മൂന്ന് വർഷത്തിനിടെ ദിവ്യ നടത്തിയത് 20 ലധികം വിദേശയാത്രകൾ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയുടെ വിദേശയാത്രകളിലും ദുരൂഹത. മൂന്ന് വർഷത്തിനിടെ 20 ലധികം വിദേശയാത്രകളാണ് ...

നവീൻ ബാബുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ പ്രതിഷേധം; തെളിവുനശിപ്പിക്കാൻ സാദ്ധ്യതയെന്ന് പ്രതിഷേധക്കാർ; ജില്ലാ പഞ്ചായത്തിലേക്ക് തളളിക്കയറി യുവമോർച്ച

കണ്ണൂർ: കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ പ്രതിഷേധം. സർക്കാർ ജീവനക്കാരും ബിജെപി, യുവമോർച്ച പ്രവർത്തകരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മൃതദേഹം മാറ്റുന്നതിനിടെ തെളിവ് നശിപ്പിക്കാൻ ...

ബാലഗോകുലം ക്യാമ്പിൽ അന്ന് മുകുന്ദേട്ടന്റെ കൈപിടിച്ച് എത്തി; എന്റെ രാഷ്‌ട്രീയം തീരുമാനിക്കപ്പെട്ട നിമിഷം അതായിരുന്നു; സുരേഷ് ഗോപി

കണ്ണൂർ: രാഷ്ട്രീയത്തിന് അതീതമായി പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ഹൃദയത്തിൽ ഇടംനേടിയ വ്യക്തിയാണ് പി.പി മുകുന്ദേട്ടൻ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാളിൽ ...

കണ്ണൂരിലെ ശ്രീകൃഷ്ണ ജയന്തി അക്രമം; കൊലവിളി നിർത്താതെ ഡിവൈഎഫ്‌ഐ; ബിജെപി നേതാവിനെതിരെ സമൂഹമാദ്ധ്യമം വഴിയും ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ഭീഷണി

കണ്ണൂർ: ശ്രീകൃഷ്ണ ജയന്തിക്കിടെ നടത്തിയ വ്യാപക അക്രമത്തിന് പിന്നാലെ കല്യാശ്ശേരിയിൽ ബിജെപി നേതാവിനെതിരെ സമൂഹമാദ്ധ്യമം വഴി വധഭീഷണി മുഴക്കി ഡിവൈഎഫ്‌ഐ പ്രവർത്തകൻ. ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് ...

കണ്ണൂരിലെ സിപിഎം അക്രമം വോട്ട് ചോർച്ചയുടെ ജാള്യത മറയ്‌ക്കാൻ; അക്രമരാഷ്‌ട്രീയമല്ല ജനം ആഗ്രഹിക്കുന്നതെന്ന് സിപിഎം ഇനിയും മനസിലാക്കിയിട്ടില്ലെന്ന് ബിജെപി

കണ്ണൂർ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയതോതിൽ പാർട്ടി വോട്ടുകൾ നഷ്ടമായതിന്റെ ജാള്യത മറയ്ക്കാനാണ് സിപിഎം കണ്ണൂരിൽ അക്രമത്തിലേക്ക് നീങ്ങുന്നതെന്ന് ബിജെപി. കഴിഞ്ഞ ദിവസം ബിജെപി പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ...

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകർക്ക് രക്തസാക്ഷി സ്മാരകം; ഉദ്ഘാടനം ചെയ്ത് എംവി ജയരാജൻ

കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകർക്ക് രക്തസാക്ഷി സ്മാരകം ഒരുക്കി സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്യുമെന്ന് ആയിരുന്നു അറിയിച്ചതെങ്കിലും രാഷ്ട്രീയ വിവാദമാകാൻ സാധ്യതയുളളതിനാൽ ...

പാർട്ടിക്ക് വേണ്ടി ബോംബുണ്ടാക്കി മരിക്കുന്നവരെ രക്തസാക്ഷികളാക്കുകയാണ് സിപിഎം; വത്സൻ തില്ലങ്കേരി

കണ്ണൂർ: പാർട്ടിക്ക് വേണ്ടി ബോംബുണ്ടാക്കുന്നതിനിടെ മരിക്കുന്നവരെ രക്തസാക്ഷികളാക്കുകയാണ് സിപിഎമ്മെന്ന് വത്സൻ തില്ലങ്കേരി. കഴിഞ്ഞ ദിവസം ബോംബ് നിർമാണത്തിനിടെ പാനൂരിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം ...

പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ

കണ്ണൂർ; പാനൂരിൽ ഫാർമസി ജീവനക്കാരിയായ യുവതിയെ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാം ജിത്താണ് പിടിയിലായത്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്താണ് ...

കണ്ണൂരിൽ 23കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; വീട്ടിൽ കയറി വെട്ടിക്കൊന്നത് പ്രണയപ്പക മൂലമെന്ന് സൂചന

കണ്ണൂർ: കണ്ണൂർ പാനൂരിന് സമീപം വള്ള്യായിൽ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. ആക്രമണത്തിന് കാരണം പ്രണയപ്പകയെന്നാണ് സൂചന. കണ്ണച്ചാംകണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ എന്ന 23കാരിയാണ് ആക്രമണത്തിൽ ...

കണ്ണൂരിൽ എസ്.ഡി.പി.ഐ കേന്ദ്രത്തിൽ ബോംബേറ്; സംഭവം രാത്രിയോടെ; ബോംബുകളുടെ തീവ്രത പരിശോധിക്കാനുളള ശ്രമമെന്ന് സൂചന | Bomb blast Kannur

കണ്ണൂർ: കണ്ണൂരിൽ എസ്ഡിപിഐ കേന്ദ്രത്തിൽ ബോംബേറ്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. തില്ലങ്കേരി പടിക്കച്ചാൽ വായനശാലയ്ക്ക് മുന്നിലാണ് ബോംബേറ് ഉണ്ടായത്. ബോംബുകൾ നിർമ്മിച്ച ശേഷം തീവ്രത പരിശോധിക്കാൻ സ്‌ഫോടനം ...

സ്റ്റീൽ ബോംബ് രാഷ്‌ട്രീയ പാർട്ടിക്കാർ സൂക്ഷിച്ചതോ? മട്ടന്നൂരിൽ സ്‌ഫോടനത്തിൽ അച്ഛനും മകനും മരിച്ചതിൽ ദുരൂഹത- Steel bomb Explosion in Mattanur

കണ്ണൂർ : കണ്ണൂർ മട്ടന്നൂരിൽ വീട്ടിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അസം സ്വദേശികളായ അച്ഛനും മകനും മരിച്ച സംഭവത്തിൽ ദുരൂഹത.സ്റ്റീൽ ബോംബ് എവിടെ നിന്നാണ് ലഭിച്ചതെന്ന് ഇതുവരെ ...

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതി; സി.പി.എം കണിച്ചാർ ലോക്കൽ സെക്രട്ടറി ശ്രീജിത്തിനെതിരെ നടപടി; ചുമതലകളിൽ നിന്നും നീക്കി; പാർട്ടി അംഗമായി തുടരാം

കണ്ണൂർ: പീഡന പരാതി ഉയർന്ന സി.പി.എം കണിച്ചാർ ലോക്കൽ സെക്രട്ടറിയും പേരാവൂർ ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ ശ്രീജിത്തിനെതിരെ നടപടിയുമായി സിപിഎം. ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ...

കമ്യൂണിസം ഇന്ത്യയിലെ മൂലയ്‌ക്ക് മാത്രമല്ല; ചെങ്കൊടി ഇല്ലാതാക്കാൻ ഭൂമിയിലെ ഒരു ശക്തിക്കും ശേഷിയില്ലെന്ന് സീതാറാം യെച്ചൂരി

കണ്ണൂർ: ചെങ്കൊടി ഇല്ലാതാക്കാൻ ശേഷിയുള്ള ഒന്നും ഭൂമിയിൽ ഇല്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരിൽ 23 ാം പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ...