മഴ - Janam TV

മഴ

കനത്ത മഴ: ശബരിമല തീർത്ഥാടകർ രാത്രി പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങരുത്; മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം

പമ്പ: പത്തനംതിട്ട ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. തീർത്ഥാടകർ രാത്രി പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. വനത്തിൽ ശക്തമായ ...

വയനാട്ടിൽ കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ കനത്ത മഴ; മൂന്ന് മണിക്കൂറിൽ പെയ്തത് 100 മില്ലിമീറ്റർ മഴ; ആശങ്ക

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ശക്തമായ മഴ. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ മൂന്ന് മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയോട് ചേർന്ന ...

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത; അറബിക്കടലിൽ കാലവർഷക്കാറ്റ് സജീവമാകും; കേരളത്തിൽ വ്യാപകമായ മഴ തുടരും

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡീഷയ്ക്ക് മുകളിൽ സ്ഥിതിചെയ്യുന്ന നിലവിലെ ...

മഴ ശമിച്ചു; യുഎഇ സാധാരണ നിലയിലേക്ക്; ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ്

ദുബായ്: അപ്രതീക്ഷിതമായ മഴയുടെ ദുരിതത്തിൽ നിന്ന് യുഎഇ സാധാരണ നിലയിലേക്ക്. റോഡുകളിലുൾപ്പെടെ കയറിയ വെളളം നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. പതിനായിരക്കണക്കിന് വാഹനങ്ങൾ വെള്ളം കയറി നശിച്ചു. ...

മാൻദോസ് : കേരളത്തിൽ ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം : കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തമിഴ്‌നാട്ടിൽ കരതൊട്ട മാൻദോസ് ചുഴലിക്കാറ്റ് ചക്രവാത ചുഴിയായി മാറിയതിന്റെ അനന്തര ഫലമായിട്ടാണ് കേരളത്തിൽ മഴ കനക്കുന്നത്. സംസ്ഥാനത്ത് ...

തുലാവർഷം കനക്കും; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷം ശക്തിപ്രാപിക്കുന്നതും ചക്രവാതച്ചുഴിയുടെ പ്രഭാവവുമാണ് മഴ കനക്കാൻ കാരണം. ഈ സാഹചര്യത്തിൽ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് ...

rain

തുലാവർഷം കനക്കുന്നു; കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; അതിശക്തമായ മഴ 3 ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 ജില്ലകൾക്കാണ് മഴ മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ചുഴലിക്കാറ്റായി മാറാൻ സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം പടിഞ്ഞാറു ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്ന് അതിശക്തമായ മഴ 

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത് പത്ത് ജില്ലകളിലായി ഉയർത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

കനത്ത മഴ; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ തുടരുന്നു. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ...

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് : കിഴക്കൻ മേഖലയിൽ കനക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത ...

സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലും പാലക്കാടുമാണ് ജാഗ്രതാ ...

ചക്രവാതച്ചുഴി: കേരളത്തിൽ 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ലക്ഷദ്വീപിനും തെക്കു കിഴക്കൻ അറബിക്കടലിനുമിടയിലായി ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ വരുന്ന 5 ദിവസത്തേക്ക് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ...

നെല്ലിയാമ്പതിയിൽ ശക്തമായ മഴ; നൂറടി പുഴ കരകവിഞ്ഞു; വീടുകളിൽ വെള്ളം കയറി

പാലക്കാട് : പാലക്കാട് നെല്ലിയാമ്പതിയിൽ കനത്ത മഴ. നൂറടി പുഴ കര കവിഞ്ഞ് ഒഴുകി. നിരവധി കടകളിലും വീടുകളിലും വെള്ളം കയറി. ഇന്നലെ രാത്രിയോടെയാണ് മലയോര മേഖലയായ ...

മഴ മാറിയിട്ടില്ല, ന്യൂനമർദ്ദം രൂപപ്പെടും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ...

രാജ്യത്ത് തുടർച്ചയായ മേഘവിസ്‌ഫോടനവും മഴയും; പിന്നിൽ വിദേശഗൂഢാലോചനയെന്ന വിചിത്ര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: രാജ്യത്ത് തുടർച്ചയായി പെയ്യുന്ന മഴയ്ക്കും മേഘവിസ്‌ഫോടനത്തിനും പിന്നിൽ വിദേശഗൂഢാലോചനയുണ്ടെന്ന വിചിത്ര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. ബദ്രാചലം ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിന് ...

”മഴയല്ല മുഖ്യമന്ത്രി മണി മണി”; മണിയെപ്പറ്റി ചോദിച്ചപ്പോൾ മഴയെപ്പറ്റി പറഞ്ഞ് പിണറായി വിജയൻ

ന്യൂഡൽഹി : എംഎം മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി എകെജി ഭവനിൽ നിന്ന് മടങ്ങുമ്പോൾ മുഖ്യമന്ത്രിയോട് എംഎം മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ച് ...

ആകാശത്ത് നിന്ന് വീണത് തവളയും മീനും ഞണ്ടും; തെലങ്കാനയിൽ ജന്തുമഴ; വീഡിയോ വൈറലാകുന്നു

ഹൈദരാബാദ് : ആസിഡ് മഴ, കളർ മഴ എന്നൊക്കെ നാം സാധാരണയായി കേട്ടിട്ടുണ്ടാകും. എന്നാൽ മഴ പെയ്യുന്നതിനിടെ മത്സ്യങ്ങളും ജന്തുക്കളും വീഴാൻ ആരംഭിച്ചാൽ എന്താകും അവസ്ഥ. കഴിഞ്ഞ ...

കനത്ത മഴ; കോഴിക്കോട് വൻ നാശനഷ്ടങ്ങൾ; 20 വീടുകൾ തകർന്നു; തൃശൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞു- Massive damage due to heavy rain

കോഴിക്കോട് : കാലർഷം കനത്തതോടെ സംസ്ഥാനത്ത് വൻ നാശനഷ്ടം. കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ 20 വീടുകൾ ഭാഗികമായി തകർന്നു. 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ...

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ...

കനത്ത മഴയും മണ്ണിടിച്ചിലും; ജമ്മു കശ്മീരിൽ ഗതാഗതം തടസ്സപ്പെട്ടു; കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം വാഹനങ്ങൾ

ശ്രീനഗർ : മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ-ജമ്മു ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാതയിലെ വിവിധ ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ആയിരക്കണക്കിന് വാഹനങ്ങൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ...

ഒന്ന് അറിഞ്ഞു പെയ്താൽ കൊച്ചി മുങ്ങും; ഉളുപ്പില്ലാതെ വികസനത്തിന് വോട്ട് ചോദിച്ച് എൽഡിഎഫും യുഡിഎഫും; കെ റെയിലിന് തിരക്ക് പിടിക്കുന്നവർ കൊച്ചിയിലെ വെളളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് എ.എൻ രാധാകൃഷ്ണൻ

കൊച്ചി: 24 മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ കൊച്ചിയിലെ മിക്ക ഭാഗങ്ങളും വെളളത്തിനടിയിലാകും. പ്രധാന റോഡുകളും അതിനോട് ചേർന്ന കടകളും മുതൽ നഗരത്തോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലെ ...

കേരളത്തിൽ ഇന്നും തീവ്രമഴ മുന്നറിയിപ്പ്: ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ അലർട്ട്, കാലവർഷം മെയ് 27ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാലിടത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് ...