മഹാരാഷ്ട്ര - Janam TV

മഹാരാഷ്ട്ര

മഹാരാഷ്‌ട്ര സത്യപ്രതിജ്ഞ; ഷിൻഡെയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി ദേവേന്ദ്ര ഫട്‌നവിസ്

മുംബൈ; മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഏക്‌നാഥ് ഷിൻഡെയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നവിസ്. താനെയിലായിരുന്ന ഷിൻഡെ ഇന്നലെയായിരുന്നു തിരികെ മുംബൈയിലെത്തിയത്. ...

കേരള മാദ്ധ്യമങ്ങൾ ബിജെപിയോട് പക വീട്ടുന്നു; വ്യാജവാർത്ത ആഘോഷിച്ചവർ മാദ്ധ്യമധർമ്മമാണ് കാറ്റിൽപറത്തിയതെന്ന് ബിജെപി കേരള ഘടകം

തിരുവനന്തപുരം: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടുകളെക്കാൾ 5 ലക്ഷം വോട്ടുകൾ കൂടുതൽ എണ്ണിയെന്ന ദ് വയർ വാർത്തയുടെ ചുവടുപിടിച്ച് ബിജെപിക്കെതിരെ ബ്രേക്കിംഗ് ന്യൂസ് ...

മഹാരാഷ്‌ട്രയിൽ ബിജെപിയെ പരാജയപ്പെടുത്താൻ വോട്ട് ജിഹാദ്; പ്രവർത്തനം എൻജിഒ സംഘങ്ങളുടെ മറവിൽ; മുസ്ലീം വോട്ടർമാരെ ബിജെപിയിൽ നിന്ന് അകറ്റാൻ ആസൂത്രിതനീക്കം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തെയും ബിജെപിയെയും പരാജയപ്പെടുത്താൻ വോട്ട് ജിഹാദും. എൻജിഒ സംഘങ്ങളുടെ മറവിൽ മുസ്ലീം വോട്ടുകൾ ബിജെപിക്കും എൻഡിഎയ്ക്കും എതിരാക്കി മാറ്റാനാണ് നീക്കം. ...

മുംബൈയിൽ മഴ: പല സ്ഥലങ്ങളിലും വെള്ളക്കെട്ട്

മുംബൈ: മുംബൈ നഗരത്തിൽ ഇടവിട്ട് പെയ്ത കനത്ത മഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്. വെള്ളം ഉയർന്നതിനെ തുടർന്ന് നഗരത്തിലെ പല റോഡുകളും അടയ്ക്കുകയും വാഹനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തു. ...

ഫെയ്മ മഹാരാഷ്‌ട്ര മലയാളി വെൽഫെയർ സെൽ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

മുംബൈ: മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള എല്ലാ മലയാളി സംഘടനകളേയും പ്രവാസി മലയാളികളെയും കോർത്തിണക്കി ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെ എല്ലാ ...

മഹാരാഷ്‌ട്രയിലെ വാധവനിൽ പുതിയ തുറമുഖം; 76220 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ; ലോകത്തിലെ മികച്ച 10 തുറമുഖങ്ങളിൽ ഒന്നായി ഉയർത്തും

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ വാധവനിൽ 76,220 കോടി രൂപ മുതൽമുടക്കിൽ പുതിയ തുറമുഖം നിർമിക്കാനുളള പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ മികച്ച 10 തുറമുഖങ്ങളിൽ ...

ഈ സർക്കാർ ഉടൻ താഴെ വീഴും; ഇടക്കാല തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ അണികൾക്ക് ആദിത്യ താക്കറെയുടെ നിർദ്ദേശം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരെ വെല്ലുവിളിയുമായി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ. വരുന്ന മാസങ്ങളിൽ ഈ സർക്കാർ താഴെ വീഴുമെന്നും ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കൊളളാനും ...

ധാരാവി പുനർവികസന പദ്ധതിക്ക് അംഗീകാരം നൽകി ഷിൻഡെ സർക്കാർ; കൂടുതൽ ഇളവുകൾ വാഗ്ദാനം ചെയ്ത് പുതിയ ലേലം വിളിക്കും-Dharavi redevelopment project

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി ക്ലസ്റ്ററുകളിലൊന്നായ ധാരാവിയുടെ പുനർവികസനത്തിനായി പുതിയ ലേലം ക്ഷണിക്കാൻ മഹാരാഷ്ട്ര സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. റെയിൽവേയിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമി പദ്ധതിയിൽ ...

മഹാരാഷ്‌ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കരുത്തു കാട്ടി ബിജെപി; ഉദ്ധവിന് തിരിച്ചടി, കോൺഗ്രസ് തകർന്നടിഞ്ഞു-Bjp has shown strength in maharastra

മഹാരാഷ്ട്രയിൽ ഭരണം നഷ്ടപ്പെട്ട ഉദ്ധവ് താക്കറെയ്ക്ക് മറ്റൊരു കനത്ത തിരിച്ചടിയായി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലവും. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന വിഭാഗം ഉദ്ധവ് ...

‘ഇത് ഹിന്ദുത്വ സർക്കാർ, വീരസവർക്കറും ബാൽ താക്കറെയും ഞങ്ങളുടെ മാർഗദീപങ്ങൾ‘: വീരസവർക്കർ സ്മൃതി മണ്ഡപം സന്ദർശിച്ച് ഏകനാഥ് ഷിൻഡെ- Eknath Shinde visits Veer Savarkar Memorial

മുംബൈ: തന്റെ സർക്കാരിനെ മുന്നോട്ട് നയിക്കുന്നത് ഹിന്ദുത്വമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വീരസവർക്കറും ബാൽ താക്കറെയുമാണ് തങ്ങളുടെ മാർഗദീപങ്ങൾ. തന്റെ സർക്കാർ എല്ലാവർക്കും തുല്യത ഉറപ്പ് ...

‘എന്റെ കുടുംബത്തെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചു‘: മക്കളുടെ മരണമോർത്ത് നിയമസഭയിൽ വിങ്ങിപ്പൊട്ടി മഹാരാഷ്‌ട്ര മുഖ്യമന്ത്രി- Eknath Shinde Breaks down in Assembly

മുംബൈ: മക്കളുടെ മരണമോർത്ത് നിയമസഭയിൽ വിങ്ങിപ്പൊട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മഹാരാഷ്ട്രയിൽ അനായാസം വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രി പദം അരക്കിട്ടുറപ്പിച്ച ശേഷം, സഭയിൽ സംസാരിക്കവെയായിരുന്നു ...

ഉദ്ധവിന്റെ രാജി ഇന്ന് ? ഷിൻഡെ ക്യാമ്പിലേക്ക് കൂടുതൽ ശിവസേന എംഎൽഎമാർ; ഏഴ് പേർ കൂടി ഗുവാഹട്ടിയിലേക്ക് തിരിച്ചു

മുംബൈ; മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന വിമതപക്ഷത്തേക്ക് കൂടുതൽ എംഎൽഎമാർ. അഞ്ച് ശിവസേന എംഎൽഎമാരും രണ്ട് സ്വതന്ത്രരും കൂടി വിമതപക്ഷത്ത് ചേരാൻ ഗുവാഹട്ടിയിലേക്ക് തിരിച്ചു. ഇതോടെ ...

മഹാരാഷ്‌ട്രയിൽ ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ; കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിൽ അഞ്ചാം തരംഗത്തിന് കാരണമായ വൈറസ്; സ്ഥിരീകരിച്ചത് ഏഴ് പേരിൽ

മുംബൈ; മഹാരാഷ്ട്രയിൽ ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. പൂനെയിൽ നിന്നുളള ഏഴ് രോഗികളിലാണ് പുതിയ രണ്ട് വകഭേദങ്ങൾ കണ്ടെത്തിയത്. ബിഎ.4 വകഭേദം നാല് രോഗികളിലും ബിഎ.5 മൂന്ന് ...