‘എന്റെ കുടുംബത്തെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചു‘: മക്കളുടെ മരണമോർത്ത് നിയമസഭയിൽ വിങ്ങിപ്പൊട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി- Eknath Shinde Breaks down in Assembly
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എന്റെ കുടുംബത്തെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചു‘: മക്കളുടെ മരണമോർത്ത് നിയമസഭയിൽ വിങ്ങിപ്പൊട്ടി മഹാരാഷ്‌ട്ര മുഖ്യമന്ത്രി- Eknath Shinde Breaks down in Assembly

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 07:43 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മക്കളുടെ മരണമോർത്ത് നിയമസഭയിൽ വിങ്ങിപ്പൊട്ടി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മഹാരാഷ്‌ട്രയിൽ അനായാസം വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രി പദം അരക്കിട്ടുറപ്പിച്ച ശേഷം, സഭയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം വികാരാധീനനായത്.

ബാൽ താക്കറെയുടെ വോട്ടവകാശം കവർന്ന കോൺഗ്രസുകാർക്കൊപ്പം സർക്കാർ രൂപീകരിച്ച മകനാണ് ഉദ്ധവ്. ശിവസൈനികരുടെ ആത്മാഭിമാനം വീണ്ടെടുക്കാനാണ് താൻ മുഖ്യമന്ത്രി ആയത്. അതിന് തന്റെ കുടുംബത്തെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചുവെന്ന് ഷിൻഡെ പറഞ്ഞു. തൊട്ടടുത്ത നിമിഷമായിരുന്നു, മരിച്ചു പോയ മക്കളെ ഓർത്ത് അദ്ദേഹം നിയന്ത്രണം വിട്ടത്.

‘അവർ എന്റെ കുടുംബത്തെ ആക്രമിച്ചു. എന്റെ അമ്മ മരിച്ചു പോയതാണ്. അച്ഛൻ ഇന്നും ജീവനോടെ ഉണ്ട്. എന്റെ മാതാപിതാക്കൾക്കൊപ്പം ആവശ്യത്തിന് സമയം ചിലവഴിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. ഞാൻ വരുമ്പോഴേക്കും ഉറക്കാമാകുമായിരുന്ന അവർ, ഞാൻ ഉറക്കമാകുമ്പോഴേക്കും ജോലിക്ക് പോകുമായിരുന്നു. എന്റെ മകൻ ശ്രീകാന്തിനൊപ്പവും ആവശ്യത്തിന് സമയം ചിലവഴിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. എന്റെ രണ്ട് മക്കൾ മരിച്ചു പോയതാണ്. എന്തിന് ജീവിച്ചിരിക്കണം എന്നാണ് അക്കാലത്ത് ഞാൻ ചിന്തിച്ചത്. അന്ന് ആനന്ദ് ഡീഗെയാണ് എന്നെ ആശ്വസിപ്പിച്ചത്.‘ അദ്ദേഹം പറഞ്ഞു.

‘ഡീഗെയും ബാലാസാഹബുമാണ് എന്നെ പിന്തുണച്ചതും ശിവസേന നേതൃത്വത്തിലേക്ക് കൊണ്ടു വന്നതും. അന്നുമുതൽ, സ്വന്തം കണ്ണീരിനൊപ്പം മറ്റുള്ളവരുടെ കണ്ണീരും തുടയ്‌ക്കാൻ ഞാൻ ശ്രമിക്കുന്നു.‘ ഷിൻഡെ കൂട്ടിച്ചേർത്തു.

ഒരു ഗ്രാമത്തിൽ വെച്ച്, ഷിൻഡെയുടെ 11 വയസ്സുകാരനായ മകനും 7 വയസ്സുകാരിയായ മകളും ബോട്ടപകടത്തിൽ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മൂത്ത മകനാണ്, പാർലമെന്റ് അംഗമായ ഡോക്ടർ ശ്രീകാന്ത് ഷിൻഡെ.

Tags: മഹാരാഷ്ട്രEknath Shinde
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies