2023 - Janam TV
Wednesday, July 16 2025

2023

ചെലവ് 45 കോടി, കളക്ഷൻ 70,000 രൂപ; ബോക്സോഫീസ് ബോംബായ ആ ബോളിവുഡ് ചിത്രം

ചെലവാക്കിയ തുകയുടെ ഒരു ശതമാനം പോലും വരുമാനം ലഭിക്കാത്ത ഒരു ബോളിവുഡ് ചിത്രമുണ്ടോ? എന്ന് ചോദിച്ചാൽ ഉണ്ടെന്ന് വേണം പറയാൻ. അജയ് ബാലിന്‍റെ സംവിധാനത്തില്‍ 2023 നവംബർ ...

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തമാക്കിയ ഏകദിന ലോകകപ്പ്; 11,637 കോടിയുടെ വരുമാനം; സൃഷ്ടിക്കപ്പെട്ടത് 48,000 തൊഴിലുകൾ; ഐസിസിയുടെ കണക്കുകൾ

കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് നടത്തിപ്പിലൂടെ ഇന്ത്യക്ക് ലഭിച്ചത് വൻ സാമ്പത്തിക നേട്ടം.ഓക്ടോബർ-നബംബർ മാസങ്ങളിൽ നടന്ന ക്രിക്കറ്റ് മാമാങ്കത്തിന് ആ​ദ്യമായാണ് ഇന്ത്യ പൂർണമായും വേദിയായത്. 11,637 കോടി ...

ലോക ഇലവനെ ഹിറ്റ്മാൻ നയിക്കും; ഐസിസിയുടെ ഏകദിന ടീമിൽ ഇടംപിടിച്ച് ഷമിയും സംഘവും; ഇത് ഒന്നൊന്നര ടീമെന്ന് സോഷ്യൽ മീഡിയ

ഐസിസിയുടെ 2023-ലെ ഏകദിന ടീമിനെ തിരഞ്ഞെടുത്തു. രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുക. രോഹിത്തിനെ കൂടാതെ അഞ്ച് ഇന്ത്യൻ താരങ്ങളാണ് ടീമിലിടം പിടിച്ചിരിക്കുന്നത്. ശുഭ്മാൻ ഗിൽ, വിരാട് കോലി, ...

ഓറഞ്ച് പടയുടെ തൊലിപൊളിച്ച് ഇന്ത്യൻ യുവനിര; ജൂനിയർ ലോകകപ്പിൽ നെതർലൻഡിനെ തിരിച്ചടിച്ച് വീഴ്‌ത്തി സെമിയിൽ

രണ്ടു​ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം നെതർലൻഡിനെ തിരിച്ചടിച്ച് വീഴത്തി ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യൻ പടയോട്ടം. 4-3 എന്നതാണ് സ്കോർ. വിജയത്തോടെ ഇന്ത്യ സെമിയിൽ കടന്നു. മലേഷ്യയിലെ ...

2023ൽ ഗൂഗിളിൽ നിങ്ങൾ ഇത് തിരഞ്ഞോ.. ?; ഈ വർഷം ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങൾ പുറത്തുവിട്ട് ഗൂഗിൾ

2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2023-ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങൾ എന്തൊക്കെയാണെന്ന് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ. ചാറ്റ് ജിപിടി, ചാന്ദ്രയാൻ- ...

മലയാളികളുടെ പ്രിയപ്പെട്ട മുഖങ്ങൾ; 2023-ന്റെ വേദന, ഓർമ്മകൾ…

2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പുതിയ വർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ കഴിഞ്ഞു പോയ നാളുകൾ നമുക്ക് സമ്മാനിച്ച സന്തോഷങ്ങളും ദുഃഖങ്ങളും ഓർത്തെടുക്കുക പതിവാണ്. ഒരുപിടി ...

ലോകകപ്പ് ഫുട്‌ബോളിന്റെ ശതാബ്ദി ആഘോഷിക്കാൻ ഫിഫ; 2030ലെ മാമാങ്കത്തിന് വേദിയാകുക 6 രാജ്യങ്ങൾ

സൂറിച്ച്: മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായി 2030ലെ ഫുട്‌ബോൾ ലോകകപ്പ് അരങ്ങേറും. ലോകകപ്പിന്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ചാണ് 3 വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായി ലോകകപ്പ് അരങ്ങേറുന്നതെന്ന് ഫിഫ ...

ചാന്ദ്രചാരുത കൺകുളിർക്കെ കണ്ട് ലോകം; വിവിധയിടങ്ങളിൽ നിന്ന് പകർത്തിയ സൂപ്പർ ബ്ലൂ മൂൺ ചിത്രങ്ങളിലൂടെ.. 

ലോകത്തിന് മുഴുവൻ വിസ്മയക്കാഴ്ചയൊരുക്കി സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം. ചന്ദ്രൻ പതിന്മടങ്ങ് വലിപ്പത്തിലും പ്രകാശത്തിലും ഇന്നലെ രാത്രി ദൃശ്യമായതോടെ അപൂർവ്വ പ്രതിഭാസമായ സൂപ്പർ ബ്ലൂ മൂണിനാണ് കാഴ്ചക്കാർ ...

സാമ്പിൾ വെടിക്കെട്ടിന് നാളെ തുടക്കം…! ആരാകും കിംഗ് ഓഫ് ഏഷ്യ; ശനിയാഴ്ച ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ

ലോകകപ്പെന്ന കലാശകൊട്ടിന് മുൻപുള്ള സാമ്പിൾ വെടിക്കെട്ടിന് (ഏഷ്യാകപ്പ്) നാളെ തുടക്കം. ആറു രാജ്യങ്ങളാണ് ഏഷ്യൻ ചാമ്പ്യൻപട്ടം നേടാൻ കളത്തിലിറങ്ങുന്നത്. ഇന്ത്യയുടെ ആദ്യമത്സരം ചിരവൈരികളായ പാകിസ്താനെതിരെ ശനിയാഴ്ചയാണ്. ഏഷ്യാ ...

പ്രധാനമന്ത്രി ഇന്ന് ബി20 ഉച്ചകോടിയെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബി20 ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ന്യൂഡല്‍ഹിയിലാണ് അദ്ദേഹം ബിസിനസ് 20 ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്. ഉച്ചയ്ക്ക് 12നാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ...

തുടക്കം വലകുലുക്കിയത് ചിരവൈരികള്‍, പിന്നെ നടന്നത് ഇന്ത്യയുടെ താണ്ഡവം, പാകിസ്താനെ ചാരമാക്കിയ ഇന്ത്യയെ സെമിയില്‍ കാത്തിരിക്കുന്നത് ജപ്പാന്‍; പുറത്തായ പാക് നെഞ്ചില്‍ തറച്ചത് എണ്ണം പറഞ്ഞ നാല് ഗോളുകള്‍

മത്സരം തുടങ്ങി 95-ാം നിമിഷത്തിലേക്ക് കടന്നതോടെ മേജര്‍ രാധാകൃഷ്ണന്‍ സ്‌റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകര്‍ ഞെട്ടി. അപ്പോഴേക്കും പാകിസ്താന്റെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ആരാധകര്‍ തലയില്‍ കൈവച്ച് ആ കൂറ്റന്‍ ...

ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കിയിൽ പാകിസ്താന്റെ പരിപ്പെടുത്ത് മലേഷ്യ; മത്സരം കൈവിട്ടതോടെ പാകിസ്താന്റെ പരുക്കൻ കളി

ചെന്നൈ; ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കിയിൽ പാകിസ്താനെ വീഴ്ത്തി മലേഷ്യ അരങ്ങേറ്റം ഗംഭീരമാക്കി. 3-1-നായിരുന്നു മലേഷ്യയുടെ വിജയം. ഫിർഹാൻ അസ്ഹാരിയാണ് മലേഷ്യയ്ക്കായി രണ്ടുതവണ വലകുലുക്കിയത്. 28,29 ...

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഹോക്കി, ചൈനയെ ‘സെവനപ്പ്’ കുടിപ്പിച്ച് ഇന്ത്യയുടെ അരങ്ങേറ്റം

ചെന്നൈ; ചൈനയുടെ പ്രതിരോധ കോട്ട തച്ചുതകര്‍ത്ത് ഇന്ത്യ ഗോള്‍വര്‍ഷം നടത്തിയതോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ ഏഴു ഗോളുകള്‍ക്കായിരുന്നു ...

എന്തെങ്കിലും ഒന്ന് തീരുമാനിക്കടെ…! ക്രിക്കറ്റ് ലോകകപ്പ്, ഇന്ത്യയിലേക്ക് വരുന്നത് തീരുമാനിക്കാൻ പാകിസ്താൻ കമ്മിറ്റിയുടെ ചർച്ച നാളെ

ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി നിയോഗിച്ച കമ്മിറ്റി, തീരുമാനം സംബന്ധിച്ച കാര്യങ്ങൾ നാളെ അന്തിമമായി ചർച്ച ചെയ്യുമെന്ന് ക്രിക്ക് ...

ലക്ഷ്യം മെഡൽ! ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീം ചൈനയുൾപ്പെടുന്ന എ.ഗ്രൂപ്പിൽ വനിതാ ടീം തായ്‌ലാൻഡ് ഉൾപ്പെട്ട ബി.ഗ്രൂപ്പിൽ; ഫുട്‌ബോളിൽ അവസാനം മെഡൽ നേടിയത് 1970ൽ

ചൈന; ഏഷ്യൻ ഗെയിംസിൽ ഫുട്‌ബോൾ മത്സരങ്ങൾക്കുള്ള ഗ്രൂപ്പുകൾ നിശ്ചയിച്ചു. ഇന്ത്യ പുരുഷ ടീം ആതിഥേയരായ ചൈന ഉൾപ്പെടുന്ന എ ഗ്രൂപ്പിലാണ്. ചൈനയെ കൂടാതെ ബംഗ്ലാദേശും മ്യാന്മറുമാണ് ഇന്ത്യയുടെ ...

നവരാത്രി ആഘോഷം; ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം മാറ്റിയേക്കും

ന്യൂഡല്‍ഹി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ലോകകപ്പിലെ ആവേശ പോരാട്ടമായ ഇന്ത്യ-പാക് മത്സരം മാറ്റിയേക്കും. ഒക്ടോബര്‍ 15-ന് അഹമ്മദാബാദിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസത്തിലാണ് മത്സരമെന്നതിനാല്‍ ...

മഴ ചതിച്ചാശാനെ…! ഓള്‍ഡ് ട്രാഫോര്‍ഡില്‍ മഴയ്‌ക്കൊപ്പം ലയിച്ച് ഇംഗ്ലണ്ടിന്റെ ആഷസ് സ്വപ്‌നങ്ങള്‍; കിരീടം നിലനിര്‍ത്തി കംഗാരുക്കള്‍

മാഞ്ചെസ്റ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ പെയ്തിറങ്ങിയ കനത്ത മഴയ്‌ക്കൊപ്പം ലയിച്ച് ഇംഗ്ലണ്ടിന്റെ ആഷസ് സ്വപ്‌നങ്ങള്‍. ചിരവൈരികളില്‍ നിന്ന് കിരീടം തിരിച്ചുപിടിക്കാനുറച്ച് നാലാം ടെസ്റ്റിനിറങ്ങിയ ഇംഗ്ലണ്ടിന് ഓസ്‌ട്രേലിയ്‌ക്കൊപ്പം മഴയെയും മറികടക്കേണ്ടിവന്നതോടെയാണ് ...

അടിച്ചുപരത്തി സായ് സുദർശൻ എറിഞ്ഞൊതുക്കി ഹംഗാർഗേക്കർ; എമേർജിംഗ് ഏഷ്യാകപ്പിൽ പാകിസ്താന്റെ പരിപ്പെടുത്ത് ഇന്ത്യൻ ചുണകുട്ടികൾ

എമേർജിംഗ് ഏഷ്യാകപ്പിൽ ഇന്ത്യൻ കുട്ടികൾക്ക് തിളക്കമാർന്ന വിജയം. പാകിസ്താൻ എയെ തരിപ്പണമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യൻ സംഘം വിജയമാഘോഷിച്ചത്. പാകിസ്താൻ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം ഇന്ത്യ ...

എഐഎഫ്എഫ് പുരസ്‌കാരം; കേരളത്തിന് അഭിമാനമായി ഷിൽജി ഷാജിയും പരിശീലക പ്രിയയും; ചാങ്‌തെ മികച്ച പുരുഷ താരം മികച്ച വനിതാ താരം മനീഷ കല്യാൺ

എഐഎഫ്എഫിന്റെ ഫുട്‌ബോൾ പുരസ്‌കാരങ്ങളിൽ കേരളത്തിന് അഭിമാന നേട്ടം. മലയാളി താരം ഷിൽജി ഷാജി മികച്ച എമേർജിംഗ് വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ യുവ ടീമുകൾക്കായും ഗോകുലം കേരളയ്ക്കായും ...

യുവം 2023 ലോഞ്ചിങ് ; മുഖ്യാതിഥി ആയി കെ സുരേന്ദ്രൻ

കൊച്ചി : കൊച്ചിയിൽ നടക്കുന്ന യുവം 2023 ലോഞ്ചിങ് പരിപാടിയിൽ മുഖ്യാതിഥി ആയി കെ സുരേന്ദ്രൻ . വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിംഗ് കേരളയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ...

മില്ലറ്റ് മിഷൻ കർഷകർ ഏറ്റെടുത്തതായി പ്രധാനമന്ത്രി; 2023 അന്താരാഷ്‌ട്ര മില്ലറ്റ് വർഷം എന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രഖ്യാപനം ഇന്ത്യക്ക് അഭിമാനം

ന്യൂഡൽഹി: 2023 സാമ്പത്തിക വർഷത്തെ മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതിൽ അഭിമാനം പൂണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യയുടെ മില്ലറ്റ് മിഷൻ രാജ്യത്തെ രണ്ടര കോടി നാമമാത്രകർഷകർക്ക് അനുഗ്രഹമായി മാറുമെന്നും ...

‘കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമായി കൊണ്ടുപോകാൻ കഴിയുന്ന ബജറ്റ്’; പ്രതികരണവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സഭയിൽ അവതരിപ്പിച്ചത് കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമായി കൊണ്ടുപോകാൻ കഴിയുന്നബജറ്റെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക ചിലവ് വർദ്ധിക്കുന്നുണ്ടെന്നും അതിനനുസരിച്ച് ധനസമാഹരണം നടത്തേണ്ടതുണ്ടെന്നും മന്ത്രി ...

2022ന് വിട; സസ്‌പെൻസുകൾ നിറഞ്ഞ 2023നെ വരവേറ്റ് ലോകം

പുത്തൻ പ്രതീക്ഷകളോടെ ലോകമെമ്പാടുമുള്ള ജനങ്ങൾ പുതുവർഷത്തെ വരവേറ്റിരിക്കുകയാണ്. ഏറെ സസ്‌പെൻസുകൾ നിറഞ്ഞ പുതിയ വർഷം ലോകത്തിനായി കാത്തുവച്ചിരിക്കുന്ന സംഭവവികാസങ്ങളെ സ്വീകരിക്കാൻ ജനങ്ങൾ തയ്യാറായി കഴിഞ്ഞു. 2022നോട് പലവിധത്തിൽ ...

‘മൂന്നാം ലോക മഹായുദ്ധം, പുതിയ മാർപ്പാപ്പ, ഭീകരാക്രമണങ്ങൾ..‘; 2023ൽ സംഭവിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ച കാര്യങ്ങൾ എന്തൊക്കെ?- Nostradamus Predictions 2023

ഹിറ്റ്ലറുടെ കടന്നു വരവ്, സെപ്റ്റംബർ 11 ഭീകരാക്രമണം, കെന്നഡി വധം, ഫ്രഞ്ച് വിപ്ലവം എന്നിങ്ങനെ ലോകഗതിയെ മാറ്റി മറിച്ച നിരവധി സംഭവങ്ങൾ ഏറെക്കുറെ കൃത്യമായി പ്രവചിച്ച ഫ്രഞ്ച് ...

Page 1 of 2 1 2