വീണാ ജോർജിനുള്ളത് പാർലമെൻ്ററി പ്രവർത്തനം മാത്രം; സംഘടനാപരമായി ഒന്നും ചെയ്തിട്ടില്ല നിലപാട് ആവർത്തിച്ച് എ പത്മകുമാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണാ ജോർജിനുള്ളത് പാർലമെൻ്ററി പ്രവർത്തനം മാത്രം; സംഘടനാപരമായി ഒന്നും ചെയ്തിട്ടില്ല നിലപാട് ആവർത്തിച്ച് എ പത്മകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 02:46 pm IST
Facebook
Twitter
WhatsAppTelegram

പത്തനം തിട്ട: സി പി എമ്മിൽ നിന്നും നീതി ഉണ്ടായില്ലെന്നും പാർട്ടിയിലെ നീതി കേടിനെതിരെയാണ് താൻ പ്രതികരിച്ചത് എന്നും മുൻ എം എൽ എ എ പത്മകുമാർ .

“പാർട്ടി എന്തെങ്കിലും ചെയ്യുമ്പോൾ അത് നീതികരമായിരിക്കണം, അത് മാത്രമാണ് താൻ ചൂണ്ടിക്കാണിച്ചത്, പാർട്ടിയിൽ നിന്നും നീതി ഉണ്ടായില്ല”, അദ്ദേഹം പറഞ്ഞു.

“പാർട്ടി സംസ്ഥാന ഘടകത്തിലേക്ക് തിരഞ്ഞെടുക്കുമ്പോൾ മന്ത്രി സ്ഥാനം മാത്രമാകരുത് മാനദണ്ഡം.വർഷങ്ങളായി പാർട്ടിക്കകത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നിരവധി ആളുകൾ ഉണ്ട്. എ കെ ബാലൻ മറുപടി പറയുമ്പോൾ ഒരു പത്മകുമാറിന്റെ പ്രതികരണം മാത്രമേ കണ്ടിട്ടുള്ളൂ. പത്മകുമാർ മാത്രമല്ല,ആ മാനസികാവസ്ഥയുള്ള ഒട്ടേറെ ആളുകൾ ഉണ്ട്.”പത്മകുമാർ വെളിപ്പെടുത്തി.

പാർട്ടി നടപടിയെടുത്താൽ അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വീണാ ജോർജിനുള്ളത് പാർലമെന്റെറി പ്രവർത്തനം മാത്രമാണ്.
സംഘടനാപരമായി ഒന്നും ചെയ്തിട്ടില്ലെന്നും പദ്മകുമാർ പറഞ്ഞു.

വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാക്കിയത് തെറ്റെന്ന് ആവർത്തിച്ച പത്മകുമാർ കഴിഞ്ഞ സമ്മേളന കാലത്തും വീണാ ജോർജ് മന്ത്രി ആയിരുന്നു എന്നു സൂചിപ്പിച്ചു. എഫ് ബി പോസ്റ്റ് ഡിലീറ്റ് ചെയ്തത് വിഷയത്തെ വ്യക്തിപരമായി വ്യാഖ്യാനിച്ചത് കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

എ കെ ബാലന്റെ പ്രസ്‍താവനയ്‌ക്കും എ പത്മകുമാർ മറുപടി പറഞ്ഞു.”തന്റെ നിലപാട് എ കെ ബാലൻ തെറ്റിദ്ധരിച്ചു, എടുത്താൽ പൊങ്ങാത്ത സ്ഥാനങ്ങൾ തനിക്ക് തന്നിട്ടുണ്ടെന്നാണ് ബാലൻ പറയുന്നത്, അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്”,

Tags: A Padmakumar
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies